KeralaLatest NewsNews

സഹപാഠിക്ക് മെസേജ് അയച്ചതിൽ വീട്ടുകാര്‍ ശകാരിച്ചു; പത്താംക്ലാസ് വിദ്യര്‍ഥിനി തൂങ്ങിമരിച്ചു

അജുവിന്റെ മകള്‍ ദേവുവാണ് മരിച്ചത്

തൊടുപുഴ: പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. സഹപാഠിക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചതിന്റെ പേരിൽ വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ.

read also: നഗരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും: വധശ്രമത്തിന് കേസ്

ഇടുക്കി കണ്ണം പടി വാക്കത്തി ആദിവാസി ഊരില്‍ അജുവിന്റെ മകള്‍ ദേവുവാണ് മരിച്ചത്. മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button