Kerala
- Dec- 2022 -6 December
കേരളത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. എന്നാല്‍, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ ന്യായം.…
Read More » - 6 December
കേരളത്തിന്റെ ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്, മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പിലാക്കും: മന്ത്രി പി.രാജീവ്
തിരുവനന്തപുരം: കേരളത്തിന്റെ ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്ഷിച്ചിട്ടുള്ളതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. അതുകൊണ്ടുതന്നെ, കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മെയ്ഡ്…
Read More » - 6 December
സ്കൂളിന്റെ നാലാം നിലയില്‍ നിന്ന് വീണു: ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
എറണാകുളം: ആലുവയില്‍ സ്വകാര്യ സ്കൂളിന്റെ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ആലുവ കരുമ്പുംകാലില് വീട്ടില്‍ എബി വര്‍ഗീസിന്റെ മകന് ആദിക്…
Read More » - 6 December
ചെത്തി ഹാര്‍ബറിന്റെ നിര്‍മാണം ദ്രുതഗതിയില്‍
ആലപ്പുഴ: ജില്ലയിലെ തീരദേശവാസികളുടെ സ്വപ്ന പദ്ധതിയായ ചെത്തി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യ മാക്കുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ മുന്നോട്ട്. പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. 1620 മീറ്ററാണ്…
Read More » - 6 December
വാഹന ഷോറൂമില്‍ നിന്ന് പുതിയ ബുള്ളറ്റും പണവും മോഷണം പോയതായി പരാതി
ആലത്തൂര്‍: വാഹന ഷോറൂമില്‍ നിന്ന് പുതിയ ബുള്ളറ്റ് മോട്ടോര്‍ ബൈക്കും പതിനായിരത്തോളം രൂപയും മോഷണം പോയതായി പരാതി. 2,27,000 രൂപ വില വരുന്ന ബൈക്ക്, ഷോറൂമില്‍ സൂക്ഷിച്ചിരുന്ന…
Read More » - 6 December
90കാരിയുടെ മൃതദേഹം സംസ്ക്കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചു; സ്വന്തം ഭൂമി നൽകി അയൽവാസി
കോന്നി: 90 കാരിയുടെ ശവസംസ്ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതോടെ മൃതദേഹം സംസ്ക്കരിക്കാൻ സ്വന്തം ഭൂമി നൽകി അയൽവാസി. കോന്നി ഐരവൻ സ്വദേശി ശാരദയുടെ മൃതദേഹം…
Read More » - 6 December
വീട്ടുകാരെ എതിര്‍ത്ത് മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതി മരിച്ച നിലയില്‍,ഭര്‍ത്താവ് റാഷിദിനെതിരെ യുവതിയുടെ കുടുംബം
തൃശൂര്‍: മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ്…
Read More » - 6 December
യുവാവിന് നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ
കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്പിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ്…
Read More » - 6 December
രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവില്വാമല: രണ്ടു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. സ്കൂട്ടറിൽ എത്തിയ യുവാവിനെ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 December
യുവാവിന്റെ മൃതദേഹം തെങ്ങിന് ചുവട്ടില്‍ കണ്ടെത്തിയ സംഭവം : രണ്ടുപേര്‍ കസ്റ്റഡിയില്‍
കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ വയലോടിയില്‍ യുവാവിനെ വീടിന് സമീപമുള്ള പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊട്ടമ്മല്‍…
Read More » - 6 December
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ…
Read More » - 6 December
അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണം; താക്കീതുമായി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ. ഇത്…
Read More » - 6 December
കഞ്ചാവും കഠാരയുമായി യുവാക്കൾ അറസ്റ്റിൽ
തൊടുപുഴ: വാഹന പരിശോധനക്കിടെ കഞ്ചാവും കഠാരയുമായി നാലംഗ സംഘം എക്സൈസ് പിടിയിൽ. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന് (33), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി.…
Read More » - 6 December
മാഹിയില്‍ നിന്ന് ഓട്ടോയില്‍ മദ്യം കടത്താൻ ശ്രമം : രണ്ടുപേർ എക്സൈസ് പിടിയിൽ
കോഴിക്കോട്: മാഹിയില്‍ നിന്ന് ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. വളയം കല്ലുനിര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുള്ള പറമ്പത്ത് വിപിന്‍…
Read More » - 6 December
ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒന്നര വയസുകാരനുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു: 21 കാരി മരിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തു. ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാര്‍…
Read More » - 6 December
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
മരട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തേവര ഫെറി ഓശാണിത്തറയില് ഗിരീഷാണ് (28) പിടിയിലായത്. പനങ്ങാട് പൊലീസ് പിടികൂടിയത്. ട്രാഫിക് ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച…
Read More » - 6 December
മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്: ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എന്നാൽ, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം…
Read More » - 6 December
വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നല്കി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. പ്രതികളായ ഉമേഷ്,…
Read More » - 6 December
അനധികൃത മദ്യവിൽപന : യുവാവ് അറസ്റ്റിൽ
പന്തീരാങ്കാവ്: അനധികൃത മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമണ്ണ തവിട്ടു ചുരകുന്ന് സുകേഷിനെയാണ് (38) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ഗ്രീഷ്മ മതം…
Read More » - 6 December
വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കൾക്കും പരിക്ക്
വേങ്ങര: ഊരകം പുള്ളിക്കല്ലിൽ വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കൾക്കും പരിക്കേറ്റു. ഇടിമിന്നലിൽ വി.പി. മൊയ്തീൻ കുട്ടിയുടെ വീടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്. മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ,…
Read More » - 6 December
ഗ്രീഷ്മ മതം മാറി റിൻഷയായി റാഷിദിന്റെ ഭാര്യയായി: ഒടുവിൽ തൂക്കു കയറിൽ അന്ത്യം, കൊലപാതകമെന്ന് വീട്ടുകാർ
പെരുമ്പിലാവ്: പെരുമ്പിലാവിലെ വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ…
Read More » - 6 December
പേരാമ്പ്രയിൽ കോളേജ് വിദ്യാർത്ഥിക്കു നേരെ ആക്രമണം
കോഴിക്കോട്: പേരാമ്പ്രയിൽ കോളേജ് വിദ്യാർത്ഥിക്കു നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐക്കാർ ഉൾപ്പെട്ട…
Read More » - 6 December
ട്രെയിനിൽ നിന്ന് തെറിച്ച് വീണു : യുവതിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾ പി.എസ്(20) ആണ് അപകടത്തിൽപ്പെട്ടത്. Read Also : ഞാൻ…
Read More » - 6 December
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടി: അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ…
Read More » - 6 December
ഇനി ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇന്‍ കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇവയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ്…
Read More »