Kerala
- Dec- 2022 -7 December
വിഴിഞ്ഞം സമരം: പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ്…
Read More » - 7 December
വമ്പൻ മാറ്റങ്ങളുമായി കെൽട്രോൺ, ഓരോ മാസവും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ സാധ്യത
കേരളത്തിനെ ഇലക്ട്രോണിക്സ് ഹബ്ബായി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കാനൊരുങ്ങി കെൽട്രോൺ. കെൽട്രോണിനെ പ്രതിവർഷം ആയിരം കോടി വിറ്റുവരവുളള സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തിന്റെ ആദ്യപടിയായി ഇലക്ട്രോണിക്സ് ഹാർഡ്വെയർ…
Read More » - 7 December
‘ഹിഗ്വിറ്റ’: പേര് മാറ്റില്ല, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ
കൊച്ചി: എൻഎസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും വ്യക്തമാക്കി ഫിലിം ചേംബർ. എന്നാൽ, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും…
Read More » - 7 December
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’: ഡബ്ബിങ് പുരോഗിമിക്കുന്നു
കൊച്ചി: യുവനിരയിലെ ശ്രദ്ധേയ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം…
Read More » - 7 December
നാലുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ പാലിക്കണം: കേരളാ പൊലീസിന്റെ പോസ്റ്റ്
തിരുവനന്തപുരം: നാലുവരി ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. Read Also: എട്ടാംക്ലാസുകാരിയെ…
Read More » - 6 December
എട്ടാംക്ലാസുകാരിയെ ലഹരിമാഫിയ കെണിയില്‍ വീഴ്ത്തിയത് ബിസ്ക്കറ്റ് നല്കി : ഞെട്ടിക്കുന്ന സംഭവം നടന്നത് കണ്ണൂരില്‍
കോഴിക്കോട്: കേരളത്തില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി…
Read More » - 6 December
ആണുങ്ങൾ കാണികളായി വേണ്ട; കുടുംബശ്രീ കലോത്സവപരിപാടി മാറ്റി
പേരാമ്പ്ര: ആണുങ്ങൾ കാണികളാകുന്നതിനെതിരേ ചിലർ രംഗത്തെത്തിയതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിൽ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി. ഈരീതിയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് പഞ്ചായത്തും വാർഡ് മെമ്പറും അറിയിച്ചതോടെ എതിർപ്പുമായി…
Read More » - 6 December
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ…
Read More » - 6 December
നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കേരള കലാമണ്ഡലം ചാന്‍സലറായി പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കലയേയും സാഹിത്യത്തേയും സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന്…
Read More » - 6 December
90കാരിയുടെ മൃതദേഹം സംസ്ക്കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചു; സ്വന്തം ഭൂമി നൽകി അയൽവാസി
കോന്നി: 90 കാരിയുടെ ശവസംസ്ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതോടെ മൃതദേഹം സംസ്ക്കരിക്കാൻ സ്വന്തം ഭൂമി നൽകി അയൽവാസി. കോന്നി ഐരവൻ സ്വദേശി ശാരദയുടെ മൃതദേഹം…
Read More » - 6 December
കേരളത്തിന്റെ ഭാവിയെ കരുതി സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയാന് കഴിയില്ല: മന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സില്‍വര്‍ലൈനിനു കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതിയുമായി മുന്നോട്ട് തന്നെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാമ്പത്തിക…
Read More » - 6 December
സംസ്ഥാനത്തെ ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിൽ ലോട്ടറിയിൽ നിന്നുള്ള തനി വരുമാനം 559.64…
Read More » - 6 December
വിഴിഞ്ഞം സമരം പിൻവലിച്ചു: ചർച്ച വിജയകരം , വാടക പൂർണമായും സർക്കാർ നൽകും
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച വിജയിച്ചു. വാടക പൂർണമായും സർക്കാർ നൽകും. നിർണായകമായ നാല് നിർദേശങ്ങൾ സമരസമിതി ഉന്നയിച്ചിരുന്നു.…
Read More » - 6 December
കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി, ഇന്ന് തന്നെ മോചിപ്പിക്കാൻ ഉത്തരവ്
കൊച്ചി: കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി. ബുഷർ ജംഹരിനെതിരെ ആരോപിച്ച കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ്…
Read More » - 6 December
ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവ്വീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല: ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവ്വീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക…
Read More » - 6 December
മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികള്‍ക്ക് സ്റ്റേ
കൊച്ചി: മാധ്യമ പ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്ത…
Read More » - 6 December
കേരളത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. എന്നാല്‍, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ ന്യായം.…
Read More » - 6 December
കേരളത്തിന്റെ ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്, മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പിലാക്കും: മന്ത്രി പി.രാജീവ്
തിരുവനന്തപുരം: കേരളത്തിന്റെ ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്ഷിച്ചിട്ടുള്ളതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. അതുകൊണ്ടുതന്നെ, കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മെയ്ഡ്…
Read More » - 6 December
സ്കൂളിന്റെ നാലാം നിലയില്‍ നിന്ന് വീണു: ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
എറണാകുളം: ആലുവയില്‍ സ്വകാര്യ സ്കൂളിന്റെ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ആലുവ കരുമ്പുംകാലില് വീട്ടില്‍ എബി വര്‍ഗീസിന്റെ മകന് ആദിക്…
Read More » - 6 December
ചെത്തി ഹാര്‍ബറിന്റെ നിര്‍മാണം ദ്രുതഗതിയില്‍
ആലപ്പുഴ: ജില്ലയിലെ തീരദേശവാസികളുടെ സ്വപ്ന പദ്ധതിയായ ചെത്തി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യ മാക്കുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ മുന്നോട്ട്. പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. 1620 മീറ്ററാണ്…
Read More » - 6 December
വാഹന ഷോറൂമില്‍ നിന്ന് പുതിയ ബുള്ളറ്റും പണവും മോഷണം പോയതായി പരാതി
ആലത്തൂര്‍: വാഹന ഷോറൂമില്‍ നിന്ന് പുതിയ ബുള്ളറ്റ് മോട്ടോര്‍ ബൈക്കും പതിനായിരത്തോളം രൂപയും മോഷണം പോയതായി പരാതി. 2,27,000 രൂപ വില വരുന്ന ബൈക്ക്, ഷോറൂമില്‍ സൂക്ഷിച്ചിരുന്ന…
Read More » - 6 December
90കാരിയുടെ മൃതദേഹം സംസ്ക്കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചു; സ്വന്തം ഭൂമി നൽകി അയൽവാസി
കോന്നി: 90 കാരിയുടെ ശവസംസ്ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതോടെ മൃതദേഹം സംസ്ക്കരിക്കാൻ സ്വന്തം ഭൂമി നൽകി അയൽവാസി. കോന്നി ഐരവൻ സ്വദേശി ശാരദയുടെ മൃതദേഹം…
Read More » - 6 December
വീട്ടുകാരെ എതിര്‍ത്ത് മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതി മരിച്ച നിലയില്‍,ഭര്‍ത്താവ് റാഷിദിനെതിരെ യുവതിയുടെ കുടുംബം
തൃശൂര്‍: മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ്…
Read More » - 6 December
യുവാവിന് നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ
കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്പിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ്…
Read More » - 6 December
രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവില്വാമല: രണ്ടു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. സ്കൂട്ടറിൽ എത്തിയ യുവാവിനെ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More »