Kerala
- Dec- 2022 -7 December
പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ…
Read More » - 7 December
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരന് പരിക്ക്
അടൂർ: ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കാർ യാത്രക്കാരന് പരിക്ക്. കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രനാണ് പരിക്കേറ്റത്. എം.സി റോഡിൽ അടൂർ വടക്കടത്ത്കാവ് നടക്കാവ് ജങ്ഷനിൽ…
Read More » - 7 December
ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക്…
Read More » - 7 December
വിതുരയിൽ ടൂറിസ്റ്റ് ഗൈഡിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ടൂറിസ്റ്റ് ഗൈഡ് ജോലിക്കിടയിൽ ജീവനൊടുക്കി. കല്ലാർ സ്വദേശി ഷാജഹാൻ(47) ആണ് മരിച്ചത്. Read Also : 25 വയസു കഴിഞ്ഞാൽ രാജ്യത്ത് തുടരാൻ തൊഴിൽ വിസ…
Read More » - 7 December
കടുവ ഭീതിയിൽ ഇരിട്ടിയിലെ ജനങ്ങൾ : അയ്യൻകുന്ന് പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി
കണ്ണൂർ: ഇരിട്ടിയിൽ ജനം കടുവ ഭീതിയിലാണ്. കടുവയെ കണ്ട അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി. കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം…
Read More » - 7 December
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
വയനാട്: ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡിഷ സ്വദേശി അന്കൂര് ത്രിപാഠി എന്ന 26-കാരനാണ് പിടിയിലായത്. Read Also : മെഡിക്കൽ കോളജ് ഹോസ്റ്റൽ…
Read More » - 7 December
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
വയനാട്: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്സിന് മദാരി(27) ആണ് അറസ്റ്റിലായത്. 6.6 ഗ്രാം മെത്താഫിറ്റമനുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 7 December
വൈദ്യുതി പോസ്റ്റിലിടിച്ച് കാർ തകർന്നു
പരപ്പനങ്ങാടി: കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടലുണ്ടി റോഡിലെ അയ്യപ്പൻ കാവ് സ്റ്റോപ്പിനടുത്തെ പോസ്റ്റിലാണ് കാറിടിച്ചത്. Read Also : മെഡിക്കൽ കോളജ്…
Read More » - 7 December
മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണം, ഉത്തരവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ്…
Read More » - 7 December
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. എലത്തൂര്‍ കമ്പിവളപ്പില്‍ റഹീസ്(20) ആണ് അറസ്റ്റിലായത്. എലത്തൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 7 December
സന്നിധാനത്ത് സിംഹവാലൻ കുരങ്ങ് വൈദ്യുതാഘാതമേറ്റ നിലയിൽ : രക്ഷകരായി വനംവകുപ്പ്
ശബരിമല: സന്നിധാനത്ത് വൈദ്യുതാഘാതമേറ്റ് വീണ നിലയിൽ കണ്ടെത്തിയ സിംഹവാലൻ കുരങ്ങിന് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷകരായി. പ്രാഥമിക ചികിത്സ നൽകി കുരങ്ങിന്റെ ജീവൻ രക്ഷപ്പെടുത്തിയ ശേഷം കാട്ടിലേയ്ക്ക് തിരികെ…
Read More » - 7 December
സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി, സാധനങ്ങളുടെ വില വായിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര് അനിലിന്റെ പ്രസ്താവനയെ ചൊല്ലി നിയമസഭയില്‍ ഭരണ – പ്രതിപക്ഷ വാക്ക്പോര്. വിലക്കയറ്റമില്ലെന്ന് പറഞ്ഞ ഭക്ഷ്യമന്ത്രിയെ വെള്ളരിക്കാ പട്ടണത്തിലെ…
Read More » - 7 December
ജില്ലാ പൈതൃക മ്യൂസിയത്തിന് 3.88 കോടി രൂപയുടെ അനുമതി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മലപ്പുറം: ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരിക്കുന്നതിന് 3.88 കോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി…
Read More » - 7 December
സിഗരറ്റ് കുറ്റി കൊണ്ട് കുട്ടികളെ ഉപദ്രവിച്ച ബന്ധു പിടിയിൽ
ഈരാറ്റുപേട്ട: സിഗരറ്റ് കുറ്റി കൊണ്ട് കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ ബന്ധു പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി ലിജോ ജോസഫിനെയാണ് (30) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 7 December
വിഴിഞ്ഞം സംഭവത്തില്‍ നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന, ഒരോ കുടുംബത്തിനും 5,500 രൂപ മാസ വാടക
തിരുവനന്തപുരം: വിഴിഞ്ഞം സംഭവത്തില്‍ നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന. സമരസമിതിയുമായി തുറന്ന മനസോടെ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചീഫ്…
Read More » - 7 December
ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതാകണം കൃഷി: മന്ത്രി
തിരുവനന്തപുരം: ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കഴിയുന്നവർ സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങളുണ്ടാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും…
Read More » - 7 December
ബസില്‍ കവര്‍ച്ചാശ്രമം : അന്തര്‍ സംസ്ഥാനക്കാരി പിടിയിൽ
കോട്ടയം: ബസില്‍ കവര്‍ച്ചാശ്രമത്തിനിടെ അന്തര്‍ സംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനി മല്ലികയെയാണ് (38) ഈസ്റ്റ് പൊലീസ് പിടികൂടിയത്. Read Also : നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും…
Read More » - 7 December
സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന : പ്രതി പിടിയിൽ
അന്തിക്കാട്: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ ആൾ അറസ്റ്റിൽ. മാളിയേക്കൽ ഫ്രാങ്കോയെ (47) അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : അക്ഷയ് കുമാറിന്റെ…
Read More » - 7 December
വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ
കോങ്ങാട്: വിവാഹവാഗ്ദാനം നൽകി ഭാര്യയുമായി ചേർന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറാണ് (37) പിടിയിലായത്. കോങ്ങാട് പൊലീസാണ്…
Read More » - 7 December
രാത്രിയില്‍ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടും ? രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നക്കാരായ പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത…
Read More » - 7 December
പി.എൻ.ബി തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ
കോഴിക്കോട്: പി.എൻ.ബി തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച പണം നൽകിയില്ലെങ്കിൽ…
Read More » - 7 December
സംരംഭക വര്‍ഷം പദ്ധതിയില്‍ ചരിത്രം തീര്‍ത്ത് എറണാകുളം; 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി
കൊച്ചി: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി. വ്യവസായ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. 10010…
Read More » - 7 December
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ ഉയർന്ന് 4950 രൂപയായി. പവന് 160 വർദ്ധിച്ച് 39,600 ആയി. ഇന്നലെ കുത്തനെ ഇടിഞ്ഞ…
Read More » - 7 December
മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു : പിന്നാലെ കുഴഞ്ഞ് വീണ ഉമ്മയും മരിച്ചു
പാലക്കാട്: മകൻ വെള്ളക്കെട്ടിൽ വീണ് മരിച്ച വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ…
Read More » - 7 December
വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍
കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിൽ ഭാഗത്ത് വീട്ടിൽ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ, തൈക്കണ്ടി വീട്ടിൽ രാജനാണ് പിടിയിലായത്. കോഴിക്കോട്…
Read More »