Kerala
- Dec- 2022 -10 December
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
Read More » - 10 December
വിവരാവകാശ അപേക്ഷയിൽ ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്ന് നിർദ്ദേശം നൽകി സംസ്ഥാന വിവരാവകാശ കമ്മീഷൻ.…
Read More » - 10 December
ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം, കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്
പത്തനംതിട്ട: അവധിദിവസങ്ങള്‍ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഇതേ തുടര്‍ന്ന്…
Read More » - 10 December
കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ
കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണെന്നും അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ…
Read More » - 10 December
സംസ്ഥാനത്ത് ആദ്യമായി ജപ്പാന് ജ്വരം റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട്: വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന് ജ്വരം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്.…
Read More » - 10 December
75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന…
Read More » - 10 December
വിവാഹിതരായ യുവതികളും ഡിവൈഎഫ് നേതാവിന്റെ കെണിയില്‍, 30ഓളം സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധം നടത്തി
തിരുവനന്തപുരം: പോക്സോ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നതായി പൊലീസ്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍…
Read More » - 10 December
കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം
തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരിൽ…
Read More » - 10 December
ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന് വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻഅംഗവുമായ കാഞ്ഞൂർ ആരതിയിൽ ശ്രീദേവി രാജൻ (56) വാഹനാപകടത്തിൽ മരിച്ചു. ശ്രീദേവി സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ…
Read More » - 10 December
കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജ, സ്ത്രീ ആള്‍ദൈവവും സംഘവും തട്ടിയെടുത്തത് 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും
തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്നു…
Read More » - 10 December
തിരുവനന്തപുരത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ സ്കോർപിയോ കാറാണ് ആക്രമികള്‍ തകര്‍ത്തത്. ബാലരാമപുരം ശാലി ഗോത്ര തെരുവില്‍ പാര്‍ക്ക്…
Read More » - 10 December
സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം; അന്വേഷിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത്…
Read More » - 10 December
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന ബില്‍, പ്രതികരണവുമായി മല്ലിക സാരാഭായി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന ബില്ലില്‍ പ്രതികരിച്ച് കലാമണ്ഡലം ചാന്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മല്ലിക സാരാഭായി. സര്‍ക്കാരിന്റേത് മികച്ച തീരുമാനമെന്നാണ് മല്ലിക സാരാഭായിയുടെ…
Read More » - 10 December
മുണ്ടക്കയത്ത് പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന് ആക്രമിച്ചു. വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കന്റെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. രാവിലെ റബ്ബര്‍ വെട്ടാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു…
Read More » - 10 December
കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്.ഐ സി.പി വിചിത്രൻ ആണ് അജ്ഞാതവാഹനം ഇടിച്ച് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം…
Read More » - 10 December
ശബരിമല പാതയിൽ ആന ഇറങ്ങി; ഗതാഗതം തടസ്സപ്പെട്ടു
പത്തനംതിട്ട: ശബരിമല പാതയിൽ ഒറ്റയാനിറങ്ങി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇന്ന്…
Read More » - 10 December
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ചു: അബ്ദുൽ ലത്തീഫും കുട്ടികളുടെ അമ്മയും അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. കാസർകോട് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികൾ…
Read More » - 10 December
ഐ.എഫ്.എഫ്.കെ രണ്ടാം ദിനം; 67 ചിത്രങ്ങള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍, പ്രതാപ് പോത്തന് ആദരം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷ…
Read More » - 10 December
‘മധു നിരവധി കേസുകളില്‍ പ്രതി, പിടികൂടാനാവാഞ്ഞത് ഒളിവിലായതിനാൽ’ : കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ. വിവിധ സ്റ്റേഷനുകളില്‍ മധുവിനെതിരെ കേസുകളുണ്ടെന്നും മധു ഒളിവിലായിരുന്നുവെന്നും മധു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച മുന്‍…
Read More » - 10 December
ആലപ്പുഴ മെഡി. കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട് തള്ളി യുവതിയുടെ കുടുംബം. ഡോക്ടർമാരെ രക്ഷിക്കാൻ…
Read More » - 10 December
ഗുജറാത്തിലും ഹിമാചലിലും ഉള്ള ലക്ഷക്കണക്കിന് മലയാളികൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല, അതെന്തു കൊണ്ടാവും?- സന്ദീപ്
തിരുവനന്തപുരം: സിപിഎമ്മിന് ആകെ 0.01 ശതമാനം വോട്ട് കിട്ടിയ ഹിമാചലിലും 0.03 ശതമാനം വോട്ടുകിട്ടിയ ഗുജറാത്തിലും പിണറായി എന്ത് കൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ്…
Read More » - 10 December
കൊച്ചിയില്‍ വിസ തട്ടിപ്പ്; റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പറ്റിച്ചത് 60 ഓളം പേരെ
കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വിസ തട്ടിപ്പ് പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60…
Read More » - 10 December
വീട്ടിൽ അതിക്രമിച്ചു കടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ചു: പ്രതി പിടിയിൽ
റാന്നി: വീട്ടിൽ അതിക്രമിച്ചു കടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ച മധ്യവയസ്കൻ പൊലീസ് പിടിയിൽ. മണിയാർ അരീയ്ക്കക്കാവ് ചരിവുകാലായിൽ ബഷീറാ(രഘു, 51)ണ് അറസ്റ്റിലായത്. പെരുനാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 10 December
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടുമായുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചു : പ്രതി പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ഉളിയക്കോവിൽ, നിധിൻ നിവാസിൽ ബേബി രാജ്(72) ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 10 December
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വ്യാപാരി പിടിയിൽ
കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പൊലീസ് പിടിയിൽ. വല്ലം സ്വദേശി ജാസ്മിൻ ( 48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിരോധിത…
Read More »