Kerala
- Dec- 2022 -10 December
മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന അമ്മ നിലത്ത് വീണു മരിച്ചു
ആറാട്ടുപുഴ: ബൈക്കിന്റെ ഫൂട്ട് റെസ്റ്റ് ഒടിഞ്ഞതിനെ തുടര്‍ന്ന്, മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന അമ്മ നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന…
Read More » - 10 December
ഇരിട്ടി മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി : ചിത്രം പുറത്ത്, ദൃശ്യം പകർത്തിയത് തെങ്ങിൻ മുകളിൽ നിന്ന് ചെത്തുതൊഴിലാളി
കണ്ണൂർ: ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവയെ കണ്ടെത്തിയത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ…
Read More » - 10 December
കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്. ആഭ്യന്തര, രാജ്യാന്തര…
Read More » - 10 December
75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന…
Read More » - 10 December
കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം
തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരിൽ…
Read More » - 10 December
പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്തു; കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂരില്‍ ആണ് സംഭവം. പുനലൂര്‍ കാര്യറ സ്വദേശിയായ നിസാറുദ്ദീന്‍ ആണ് കേസില്‍ അറസ്റ്റിലായത്.…
Read More » - 10 December
പരുമലയിൽ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വൻ മോഷണം; ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് ഉള്‍പ്പെടെ കവര്‍ന്നു
മാന്നാർ: പരുമല തിക്കപ്പുഴയിൽ വൻ മോഷണം. ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാർ പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ…
Read More » - 10 December
മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി; പോലീസ് കേസെടുത്തു
കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിലാണ് കൈയാങ്കളി നടന്നത്.…
Read More » - 10 December
കൊച്ചിയില്‍ വിസ തട്ടിപ്പ്; റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പറ്റിച്ചത് 60 ഓളം പേരെ
കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വിസ തട്ടിപ്പ് പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60…
Read More » - 10 December
കണ്ണൂര്‍ ജില്ലയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
കണ്ണൂര്‍: ജില്ലയില്‍ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂരിലെ പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ പേരുകളില്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസ് എടുക്കുന്നുവെന്ന…
Read More » - 10 December
ഷൈൻ ടോം ചാക്കോയുടെ പ്രതികരണം പുറത്ത്, മെഡിക്കൽ പരിശോധന കഴിഞ്ഞു, പുതിയ വിസയ്ക്കായി കാത്തിരിപ്പ്
ദുബായ് : ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന.…
Read More » - 10 December
സിൽവർലൈൻ എന്നത് വ്യാമോഹം, ഇനിയെങ്കിലും മുഖ്യമന്ത്രി മാസ് ഡയലോഗ് അടി നിർത്തണം: വി.മുരളീധരൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഇനിയെങ്കിലും മാസ് ഡയലോഗ് അടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്ക്…
Read More » - 10 December
കാറിന്റെ എസി വെന്റിലേറ്ററിന്റെ ഉള്ളിൽ ഒളിപ്പിച്ച് കച്ചവടം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദി( 35) നെയാണ് അറസ്റ്റ് ചെയ്തത്. 7.06 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് ഇയാൾ പിടിയിലായത്.…
Read More » - 10 December
മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു: വി ഡി സതീശൻ
തൃശൂർ: മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാമെന്ന…
Read More » - 10 December
പിണറായി വിജയന്റെ ഐശ്വര്യം വി.ഡി. സതീശൻ, കൊള്ളരുതായ്മക്കെല്ലാം കുടപിടിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന ജനാധിപത്യവിരുദ്ധ നടപടിക്ക് എല്ലാം വി.ഡി സതീശനും പ്രതിപക്ഷവും കൂട്ടുനിൽക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്ഭവനെതിരെ പിണറായി വിജയൻ പറയുന്നത് എല്ലാം…
Read More » - 10 December
കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിന് പിന്നാലെ പാഞ്ഞ് എക്സൈസ്: പരിശോധനയിൽ കിട്ടിയത് ലക്ഷങ്ങളുടെ ചന്ദനം
പാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വൻ ചന്ദന വേട്ട. ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികൾ പൊലീസ് പിടികൂടി. 150 കിലോ…
Read More » - 10 December
നിങ്ങളുടെ കരിയര്‍ തകര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്,സൂക്ഷിക്കണം: ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്
കൊച്ചി: ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തില്‍ അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് നടന് ബാല ആരോപണം ഉന്നയിച്ച സംഭവത്തില്‍ ഉണ്ണി മുകുന്ദന് കൂടുതല്‍ പേര് പിന്തുണയുമായി രംഗത്ത് എത്തി. ബാലയ്ക്ക്…
Read More » - 10 December
സുഖ്വിന്ദര് സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി, തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേത്
ന്യൂഡല്‍ഹി: സുഖ്വിന്ദര് സിംഗ് സുഖു ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഷിംലയില്‍ വൈകീട്ട് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി…
Read More » - 10 December
വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വടകരപതി സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്. Read Also : ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി…
Read More » - 10 December
ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി പീഡനത്തിനിരയാക്കി : അയൽവാസി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരിൽ ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി മയക്കി പീഡനത്തിനിരയാക്കിയ ആൾ പിടിയിൽ. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 10 December
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും…
Read More » - 10 December
വയനാട് ചുരത്തിൽ ലോഡുമായി വന്ന ബിവറേജസ് ലോറി മറിഞ്ഞു : ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൽപ്പറ്റ: വയനാട് ചുരത്തിൽ ബിവറേജസ് കോർപറേഷന്റെ ലോഡുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. Read Also :…
Read More » - 10 December
മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: മൊബൈലിൽ പലതരം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തിൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. Read Also: വിവരാവകാശ അപേക്ഷയിൽ…
Read More » - 10 December
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
Read More » - 10 December
വിവരാവകാശ അപേക്ഷയിൽ ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്ന് നിർദ്ദേശം നൽകി സംസ്ഥാന വിവരാവകാശ കമ്മീഷൻ.…
Read More »