KeralaLatest NewsNews

ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം, നാല് പേർക്ക് പരിക്കേറ്റു

കാസർഗോഡ്: ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാസർഗോഡ് പാലാ വയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.

Read Also: നരേന്ദ്രമോദിയാണ് ബിജെപിയുടെ ഏക പ്രധാനമന്ത്രി സ്ഥാനാർത്ഥി: മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുമെന്ന് ഹിമന്ത ബിശ്വ ശർമ

എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. നാല് പേരുടെയും കാലിനാണ് പരിക്കേറ്റത്. നിലവിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also യുഎഇയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണ് 2022: പുതുവർഷാശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button