Kerala
- Jan- 2023 -8 January
മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ ഒളിവിൽ: ദുരുപയോഗം ചെയ്തത് 9 കുട്ടികളെ
മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ്…
Read More » - 8 January
പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം, സ്ത്രീകളുടെ അശ്ലീല ദൃശ്യം മൊബൈലിൽ: സിപിഎം നേതാവിനെതിരെ പാർട്ടി നടപടി
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച സി.പി.എം. നേതാവിനെതിരെ പാർട്ടി നടപടി. ഏരിയ കമ്മിറ്റിയംഗമായ നേതാവിനെ കുതിരപ്പന്തി മേഖലാ തിരഞ്ഞെടുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നുനീക്കി. മറ്റൊരു ഏരിയ കമ്മിറ്റിയംഗമായ…
Read More » - 8 January
ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി മന്ത്രി
വയനാട്: ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ.കെ ശശീന്ദ്രന് വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത്…
Read More » - 8 January
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കാസര്‍ഗോഡ്
കാസര്‍ഗോഡ്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കൂടെ…
Read More » - 8 January
കോഴിക്കോട് കേന്ദ്രീകരിച്ച് പുരാവസ്തുക്കള്‍ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി
കോഴിക്കോട്: പുരാവസ്തുക്കള്‍ മോഷണം നടത്തുന്നയാളെ പിടികൂടി. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദ് (35) ആണ് പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് ആണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ഇയാളുടെ…
Read More » - 8 January
രണ്ടു വയസുകാരന് വീട്ടുമുറ്റത്തെ മീൻകുളത്തിൽ വീണ് ദാരുണാന്ത്യം
മറയൂർ: രണ്ടു വയസുകാരൻ വീട്ടുമുറ്റത്തെ മീൻകുളത്തിൽ മുങ്ങി മരിച്ചു. മറയൂർ പഞ്ചായത്തിൽ ചിന്നവരയിൽ കറുപ്പുസ്വാമി (രാംകുമാർ)യുടെയും ജന്നിഫറിന്റെയും മകൻ രോഹനാണ് മരിച്ചത്. Read Also : മാതാപിതാക്കളെ…
Read More » - 8 January
കഞ്ചാവുമായി നേപ്പാൾ സ്വദേശിയുൾപ്പെടെ മൂന്നുപേർ എക്സൈസ് പിടിയിൽ
ചെങ്ങന്നൂർ: രണ്ടു കേസുകളിലായി 2.146 കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശിയുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. Read Also :…
Read More » - 8 January
മാതാപിതാക്കളെ സഹായിക്കാൻ പേന വിറ്റ കുട്ടികളെ പൊലീസ് ശിശുഭവനിലാക്കി: അതെങ്ങനെ ബാലവേലയാകുമെന്ന് ഹൈക്കോടതി
കൊച്ചി: പൊലീസ് ശിശുഭവനിലാക്കിയ കുട്ടികള്‍ക്ക് ഹൈക്കോടതി ഇടപെടലില്‍ മോചനം. മാതാപിതാക്കളെ സഹായിക്കുന്നതിനായി റോഡരികില്‍ പേനയും മറ്റും വിറ്റ കുട്ടികളെയാണ് പൊലീസ് ശിശുഭവനില്‍ ആക്കിയത്. ഏഴും ആറും വയസുളള…
Read More » - 8 January
ബസിനുള്ളിൽ മോഷണം : വയോധികയുടെ മാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ പിടിയിൽ
പന്തളം: ബസിനുള്ളിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24-ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്.…
Read More » - 8 January
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടി : മധ്യവയസ്കൻ പിടിയിൽ
അടൂർ: കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ…
Read More » - 8 January
തലസ്ഥാനത്ത് നാല് പേര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും
തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. പേട്ട പാറ്റൂരിലാണ് സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന പുത്തരി ബില്‍ഡേഴ്സിന്റെ ഉടമയായ നിതിനും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന്…
Read More » - 8 January
ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്പിച്ച ശേഷം മുങ്ങി:പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ
വടശേരിക്കര: വടശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 18 വർഷങ്ങൾക്കുശേഷം പെരുനാട് പൊലീസിന്റെ പിടിയിൽ. സംഭവത്തിനു ശേഷം മലപ്പുറത്ത് ഒളിവിൽ…
Read More » - 8 January
കൊല്ലത്ത് സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവം: കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊല്ലം: കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസം…
Read More » - 8 January
വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
അഞ്ചല്‍: അഞ്ചലില്‍ വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഏറം അലിയാര്കുഞ്ഞ് റെജി ഭവനില്‍ റെജിമോന് (38) ആണ് അറസ്റ്റിലായത്. Read…
Read More » - 8 January
ഭക്ഷ്യവിഷബാധയേറ്റ് മരണം; മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ പാര്‍വ്വതിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന.…
Read More » - 8 January
പാതിരാത്രി കട്ടിലിനടിയിൽ ആൺസുഹൃത്ത്: ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി 18 കാരി, പിന്നീട് നടന്നത്
കൊച്ചി: പുതു തലമുറയുടെ വിചിത്രമായ രീതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തമ്മനത്ത് പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തി. മാതാപിതാക്കൾ ഉണർന്നതോടെ ഇയാൾ കട്ടിലിനടിയിൽ…
Read More » - 8 January
ബിയർകുപ്പികൊണ്ടു തലയ്ക്കടിയേറ്റ് യുവാവിന് കാഴ്ച നഷ്ടമായി : മുഖ്യപ്രതി അറസ്റ്റിൽ
കാട്ടാക്കട: റോഡിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തയാളെ ബിയർകുപ്പികൊണ്ടു തലയ്ക്കടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മാറനല്ലൂർ പോങ്ങുംമൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന ജോണി (26) യാണ്…
Read More » - 8 January
വർക് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: വർക് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലമുക്ക് സർവേ സ്കൂളിനുസമീപം പത്മവിഹാറിൽ പ്രഭുൽരാജിനെയാണ് അറസ്റ്റ് ചെയ്തത്. പേരൂർക്കട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 January
ഗവി ടൂർ പാക്കേജ് വമ്പൻ ഹിറ്റ്, ലക്ഷങ്ങളുടെ വരുമാനവുമായി കെഎസ്ആർടിസി
കഴിഞ്ഞ ഏതാനും വർഷങ്ങളായി സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് ഗവി. ഓരോ വർഷവും നിരവധി ആളുകളാണ് ഗവിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. ഇതോടെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിലുള്ള…
Read More » - 8 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ബാലാരാമപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരുംങ്കുളം കൊച്ചുതുറ സ്വദേശി വിഷ്ണുജിത്ത് (24), കരുംങ്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിനുസമീപം കുഞ്ചുവിളാകം അനൂപ് (22)…
Read More » - 8 January
ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി പിടിച്ചു : പുലിയെന്ന് സംശയം
കണമല: ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി കടിച്ചു കൊന്നു. നായയെ പിടിച്ചത് പുലിയാണെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും. Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍…
Read More » - 8 January
ഇനി ഉൽപ്പന്നങ്ങൾ നിമിഷങ്ങൾക്കകം കൈകളിലെത്തും, എക്സ്പ്രസ് ഡെലിവറി സേവനവുമായി മൈജി
കോഴിക്കോട്: ഉൽപ്പന്നങ്ങൾ നിമിഷങ്ങൾക്കകം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കാനൊരുങ്ങി മൈജി. ഇത്തവണ എക്സ്പ്രസ് ഡെലിവറി സേവനങ്ങൾക്കാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, മൈജിയുടെ വെബ്സൈറ്റായ myg.in വഴി ഉൽപ്പന്നങ്ങൾ ഓർഡർ…
Read More » - 8 January
തിരുവനന്തപുരത്ത് 4 യുവാക്കൾക്ക് വെട്ടേറ്റു; ആക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല്…
Read More » - 8 January
കാപ്പാ നിയമം ലംഘിച്ചു : പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
ഏറ്റുമാനൂര്‍: കാപ്പാ നിയമം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസി(46)നെയാണ് പിടികൂടിയത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read…
Read More »