Kerala
- Dec- 2022 -16 December
വനിത കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ നടപടിയെടുക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വനിത കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More » - 16 December
‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’: സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം കൗണ്‍സിലര്‍
തിരുവനന്തപുരം: നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി ബിജെപി…
Read More » - 16 December
കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
പാലക്കാട്: ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിയിലായി. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ടുപേരാണ് കഞ്ചാവുമായി…
Read More » - 16 December
ഐപിഎൽ 2023 ലേലം; കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിലൊന്നായി യുഎഇ, പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം ആറ് പേർ
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം യുഎഇ ദേശീയ ടീമിലെ ആറ് കളിക്കാർ. യുഎഇ ക്യാപ്റ്റൻ കണ്ണൂർ തലശ്ശേരി സ്വദേശി സിപി…
Read More » - 16 December
എട്ട് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍
ആലപ്പുഴ: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീത് (29) ആണ് ആലപ്പുഴയിൽ വച്ച് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. രാത്രി…
Read More » - 16 December
ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; കണ്ണൂര്‍ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം
കണ്ണൂര്‍: കഴിഞ്ഞ ദിവസം ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തില്‍ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. കാപ്പ…
Read More » - 16 December
വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം; പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്
തിരുവനന്തപുരം: വിളപ്പില്‍ശാല മുണ്ടുകരിയ്ക്കകം കിഴക്കന്‍മല കരിങ്കാലി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മോഷണം പോയ ഇരുമ്പ്…
Read More » - 16 December
മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു…
Read More » - 16 December
അത്യാധുനിക ത്വക്ക് രോഗ ചികിത്സാ രീതികൾ: സർക്കാർ മേഖലയിൽ ആദ്യ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ ത്വക്ക് രോഗ വിഭാഗത്തിൽ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ത്വക്ക് രോഗ…
Read More » - 16 December
11കാരിയെ സിനിമ കാണിക്കാമെന്ന് പറഞ്ഞ് തിയേറ്ററിലെത്തിച്ച് പീഡിപ്പിച്ചു: സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍
പാലക്കാട്: ചിറ്റൂരില്‍ 11 വയസുകാരിയെ തിയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരനായ സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍. രാജഗോപാല്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വണ്ടിത്താവളം സ്കൂള്‍ ബസിലെ ക്ലീനറായി…
Read More » - 16 December
ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവം : ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്ത് വയസ്സുകാരി സംഗമിത്രയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു…
Read More » - 16 December
കള്ളനും ഭഗവതിയും: ബിജു നാരായണൻ ആലപിച്ച ‘കരോൾ പാട്ട്’ ടൊവിനോ തോമസ് റിലീസ് ചെയ്തു
പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ഇപ്പോൾ, ഈ ക്രിസ്തുമസ് ആഘോഷമാക്കാൻ കള്ളനും ഭഗവതിയിലെയും കരോൾ പാട്ട് എത്തുകയാണ്.…
Read More » - 16 December
കത്ത് വിവാദം: ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ…
Read More » - 16 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: 17 പേർക്ക് പരിക്ക്, പത്തുവയസുകാരിയുടെ നില ഗുരുതരം
കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന…
Read More » - 16 December
- 16 December
ചരിത്രത്തിലാദ്യം: ഐപിഎൽ കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി
കൊച്ചി: ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി. 87 കളിക്കാരുടെ ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. ഡിസംബർ 23ന് 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം…
Read More » - 16 December
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : യുവാവ് പൊലീസ് പിടിയിൽ
പുതുശ്ശേരി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 16 December
മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്
പാലക്കാട്: നഗരത്തിൽ പട്ടിക്കര ബൈപാസിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്. വടക്കന്തറ പ്രാണൻകുളം മനോജിന്റെ വീട്ടിലെ പശുവിനാണ് പരിക്കേറ്റത്. Read…
Read More » - 16 December
സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് : ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട കോളേജ് ജങ്ഷനില്‍…
Read More » - 16 December
മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു…
Read More » - 16 December
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട : ഒരു കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ചില്ലറവിപണിയില് ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനാണ്(36) അറസ്റ്റിലായത്. Read Also…
Read More » - 16 December
സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,970 രൂപയും പവന് 39,760…
Read More » - 16 December
രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള…
Read More » - 16 December
വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം; പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്
തിരുവനന്തപുരം: വിളപ്പില്‍ശാല മുണ്ടുകരിയ്ക്കകം കിഴക്കന്‍മല കരിങ്കാലി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മോഷണം പോയ ഇരുമ്പ്…
Read More » - 16 December
കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ആന അഭിലാഷ് പിടിയിൽ
കട്ടപ്പന: കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. കട്ടപ്പന സ്വദേശി പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് പിടികൂടിയത്. പ്രതിക്കെതിരെ കാപ്പ…
Read More »