Kerala
- Dec- 2022 -18 December
കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട: പിടികൂടിയത് ഒന്നരക്കോടിയുടെ സ്വർണ്ണം
കൊച്ചി: കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് രണ്ടു വിമാനത്താവളങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി…
Read More » - 18 December
ബഫർസോണിൽ ആശങ്ക വേണ്ട: ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്നും സിപിഎം അറിയിച്ചു. Read Also: ‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല…
Read More » - 18 December
‘ഇന്ത്യയുടെ കാല്ചുവട്ടില് ചൈന’, ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച രാഹുലിന് മറുപടിയായി എസ് സുരേഷ് പങ്കുവെച്ച ഫോട്ടോ
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന് ചൈനക്കാരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയാണെന്നും, സൈന്യം അടിവാങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 18 December
ശബരിമല യുവതീപ്രവേശന കേസ് : രഹ്ന ഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ…
Read More » - 18 December
ശബരിമല തീർത്ഥാടനം: വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തി. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികർക്കും പ്രത്യേക ക്യൂ…
Read More » - 18 December
പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്: വി മുരളീധരൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്നപരിഹാരമുണ്ടാക്കാനാണ് ഉത്തരവാദിത്തമുള്ള സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം…
Read More » - 18 December
ഫ്ളക്സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ല, സംസ്ഥാന ബിജെപി നേതാക്കള്‍ ഇത് മനസിലാക്കണം: ജേക്കബ് തോമസ്
കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതൃത്വം പരാജയമാണെന്ന വിലയിരുത്തലുമായി മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ് തോമസ്. ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 18 December
‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള സ്ഥാപനത്തിൽ’-ഷാഫി
പാലക്കാട്: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ ‘നായ’ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ…
Read More » - 18 December
‘മേഴ്സി കപ്പും കൊണ്ടേ പോകൂ’, ജയരാജന്റെ വാക്കുകള്‍ പൊന്നാകുമോ: മെസി നല്ല കളിക്കാരനെന്ന് ഇ.പി ജയരാജന്
കണ്ണൂര്‍: ഖത്തര്‍ ലോകകപ്പ് ഫൈനലിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആര് കപ്പ് ഉയര്‍ത്തുമെന്ന ആകാക്ഷയിലാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍. കേരളവും ഇതിന്റെ ആവേശത്തിലാണ്. ഇതിനിടെ അര്‍ജന്റീന…
Read More » - 18 December
കടുത്ത ബ്രസീല്‍ ആരാധകനായ ശിവന്‍കുട്ടി കളം മാറ്റി ചവിട്ടി അര്‍ജന്റീനയിലേയ്ക്ക്, അര്‍ജന്റീന കപ്പടിക്കുമെന്ന് മണിയാശാന്
തിരുവനന്തപുരം: ഫിഫ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍. ഇങ്ങ് കേരളത്തിലും ഇതിന്റെ അലയൊലികള്‍ ദൃശ്യമാണ്. ഏറെ തിരക്കുള്ള…
Read More » - 18 December
ബഫര്‍ സോണ്‍ വിഷയം, ഉപഗ്രഹമാപ്പ് ഉള്‍പ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഉപഗ്രഹമാപ്പ് ഉള്‍പ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.…
Read More » - 18 December
പെരിയ കൊലക്കേസ് പ്രതികളുടെ വക്കാലത്ത് എടുത്ത വക്കീലിന്റെ വീടിന്റെ മുന്നിൽ പിച്ചചട്ടിയുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ…
Read More » - 18 December
സ്കൂളുകളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തില്ല, പരന്നത് വ്യാജ വാര്‍ത്ത : പിണറായി വിജയന്
വടകര : സ്കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ…
Read More » - 18 December
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: കേരളാ സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി : ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം…
Read More » - 18 December
പിതാവ് മരിച്ചതായി മകന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ അനുശോചനപ്രവാഹം
പീരുമേട് : തന്റെ അച്ഛന് മരിച്ചതായി മകന് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടു. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്ത കഴിഞ്ഞ ദിവസം…
Read More » - 18 December
മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം: തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രി വി മുരളീധരന്റെ നിർദ്ദേശം
ന്യൂഡൽഹി: ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ നിർദ്ദേശം. അടിയന്തര ഇടപെടലിന് വി.മുരളീധരൻ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദ്ദേശം നൽകി.…
Read More » - 18 December
കോഴിക്കോടിനെ നടുക്കിയ കൊലപാതകം, പ്രതി 19കാരന്: എട്ട് മാസത്തിനിടെ രണ്ടാമത്തെ കൊല
കോഴിക്കോട് : ആദ്യത്തെ കൊലക്കേസ് നടത്താന്‍ പണമില്ലാത്തതിനാല്‍ വീണ്ടും ഒരാളെ കൊന്ന 19 കാരന് പിടിയില്‍. കോഴിക്കോട് നഗരമദ്ധ്യത്തില്‍ വിവിധ ഭാഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട്…
Read More » - 18 December
രാകേഷ് തൂങ്ങി നിന്നത് കണ്ടത് സഹതടവുകാരൻ: ജയിലിൽ നടന്നത് ഗുരുതര സുരക്ഷാ വീഴ്ച
തിരുവനന്തപുരം: വഴയിലയിൽ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്ന രാകേഷ്(46) ജയിലിൽ തൂങ്ങി മരിച്ചത് വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരം ജില്ലാ ജയിലിൽ പുലർച്ചെ 2 മണിക്കാണ് രാകേഷ് തൂങ്ങി…
Read More » - 18 December
സംസ്ഥാനത്ത് ബിയറിനും വൈനിനും കുത്തനെ വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില ഇന്ന് മുതല്‍
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ബോട്ടിലിന് പത്ത് രൂപയാണ്…
Read More » - 18 December
തൃക്കാക്കര കൂട്ടബലാത്സംഗ കേസ്, സിഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സിഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവായി. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച്…
Read More » - 18 December
പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസ്: പ്രതി രാകേഷ് തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: വഴയിലയില്‍ പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പൂജപ്പുര ജില്ലാജയിലിലാണ് പ്രതി രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോട് കൂടി ശുചിമുറിയിൽ…
Read More » - 18 December
രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി
ലക്നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി ഇത് ആദ്യമായല്ല ഇന്ത്യൻ സൈന്യത്തെ…
Read More » - 18 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 December
ജിഎസ്ടി: ഓണം ലക്കി ബില്ലിന്റെ ഒന്നാം സമ്മാനം കൈമാറി
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലക്കി ബിൽ ആപ്പിന്റെ ഓണസമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹയായ ബീന. എം. ജോസഫിന് സമ്മാനത്തുകയായ 25 രൂപ…
Read More » - 18 December
‘അക്കാദമി ചെയർമാൻ രഞ്ജിത്ത് സ്ത്രീവിരുദ്ധൻ, മദ്യവും മദിരാശിയും പേറുന്നയാൾ, കിടിച്ച് ലക്ക് കെട്ട് എന്റെ അരികിലിരുന്നു’
കൊച്ചി: ചലിച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ചു ലക്ക് കെട്ടു തന്റെ തൊട്ടടുത്ത് വന്നിരുന്ന കാര്യം വെളിപ്പെടുത്തി പ്രസാധകയും എഴുത്തുകാരിയുമായ എം എ ഷഹനാസ്. അദ്ദേഹത്തെ…
Read More »