Kerala
- Dec- 2022 -19 December
കൈ ഷർട്ടിനുള്ളിൽ മറച്ചു വെച്ച് ഭിക്ഷാടനം നടത്തി: ഇടുക്കിയിൽ ഹക്കീം അറസ്റ്റിൽ
ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി . ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ…
Read More » - 19 December
സംസ്ഥാനത്തേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു
കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. കാപ്സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 48 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍…
Read More » - 19 December
ലോകകപ്പ് ആഹ്ളാദം: കണ്ണൂരിനു പിന്നാലെ എറണാകുളത്തും തിരുവനന്തപുരത്തും അക്രമം, എസ്ഐയ്ക്ക് പരിക്ക്
തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു.…
Read More » - 19 December
ലോകകപ്പ് വിജയാഘോഷം കേരളത്തിൽ കൈവിട്ട കളിയായി: കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാൾക്ക് ഗുരുതരം
കണ്ണൂർ: കേരളത്തിലെ ലോകകപ്പ് ആഹ്ളാദ പ്രകടനം അതിരുവിട്ടു. കണ്ണൂർ പള്ളിയാൻമൂലയിൽ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെ 12.40 ഓടെയായിരുന്നു…
Read More » - 19 December
മര്യാദ പഠിച്ചു! സസ്പെൻഷൻ കിട്ടിയതോടെ സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ
തിരുവനന്തപുരം: ഇന്ത്യൻ സൈനികരെ നായകളോട് ഉപമിച്ച് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ, സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പുതിയ പോസ്റ്റുമായി രംഗത്തെത്തി. വീരചരമം പ്രാപിച്ച ധീരസൈനികർക്ക്…
Read More » - 19 December
2022 ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ അര്‍ജന്റീനിയന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: 2022 ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ അര്‍ജന്റീനിയന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളര് ലയണല്‍ മെസ്സി…
Read More » - 19 December
സിപിഐ നേതാവ് ഉൾപ്പെട്ട കള്ളനോട്ട് കേസിൽ സിനിമാ നടനടക്കം മൂന്നുപേർ പിടിയിൽ
ചാരുംമൂട്: ചാരുംമൂട് കള്ളനോട്ട് കേസിൽ സിനിമ – സീരിയൽ നടനടക്കം മൂന്നുപേർ പിടിയിൽ. സിനിമ– സീരിയൽ നടൻ തിരുവനന്തപുരം നേമം പുതിയ കാരക്കമണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിദ്…
Read More » - 19 December
താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആറന്മുള എസ്.ഐ സജീഫ് ഖാനെ സസ്പെൻഡ് ചെയ്തു, പ്രതി ഒളിവിൽ
ആറന്മുള: പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡുചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ…
Read More » - 19 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 December
ഗ്ലാമര്‍ ഫോട്ടോഷൂട്ട്: അനശ്വര രാജനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ യുവപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്ത് എത്തിയത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.…
Read More » - 19 December
ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി മെഡിസെപ്പ്
തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി…
Read More » - 19 December
ബഫർ സോൺ: സർക്കാർ നിലപാട് വളച്ചൊടിക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ബഫർ സോണിന്റെ…
Read More » - 18 December
ലോകകപ്പ് ഫുട്ബോൾ വിജയം: അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി…
Read More » - 18 December
സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണം: വി മുരളീധരൻ
കൊച്ചി: സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻ റോയിയുടെ 250-ാം ജയന്തി ആഘോഷ…
Read More » - 18 December
സൈക്കിൾ നന്നാക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 58കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പിടിയിൽ. പോരുവഴി വടക്കേമുറിയിൽ പരവട്ടം ഇടശ്ശേരി പുത്തൻ വീട്ടിൽ തോമസ്(58)നെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 18 December
ഹോട്ടലിലെ ഫ്രീസറിൽ നാലര കിലോ കേഴമാനിറച്ചി: രണ്ടു പേർ അറസ്റ്റിൽ
ഇടുക്കി: ഹോട്ടലിലെ ഫ്രീസറിൽ നിന്നും നാലര കിലോ കേഴമാനിറച്ചി കണ്ടെടുത്തു. അടിമാലിയിലെ ഹോട്ടലിലാണ് സംഭവം. കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലാകുകയും ചെയ്തു. ആനവരട്ടിയിലെ ജോബിൻ, സുഹൃത്തായ മാമച്ചൻ…
Read More » - 18 December
ഐസ്ക്രീം നല്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്നു: പ്രതി പിടിയിൽ
തൃശൂര്‍: യുവതിയെ പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് ഇരിങ്ങാലക്കുടയിൽ വച്ച് അറസ്റ്റിലായത്. ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി…
Read More » - 18 December
കേരള ടൂറിസത്തിന് വീണ്ടും പുരസ്ക്കാര തിളക്കം: ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാർഡും കേരളത്തിന്
തിരുവനന്തപുരം: ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന് ലഭിച്ചു. കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേരളത്തിന് അവാർഡ്. 90.5…
Read More » - 18 December
സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യം: വിവാദ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: വിവാദ പരാമർശവുമായി കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പണത്തിനുവേണ്ടി അവിശുദ്ധബന്ധം…
Read More » - 18 December
ബഫർ സോൺ: പിണറായി സർക്കാർ അഹന്ത കൈവെടിയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ…
Read More » - 18 December
അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും, പുരോഗമന കേരളത്തിന് അപമാനം: ഡയറക്ടറെ മാറ്റിനിര്‍ത്തണമെന്ന് എഐവൈഎഫ്
ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്റെ ശ്രമമെങ്കില്‍ അദ്ദേഹത്തെയും പൊതുസമൂഹത്തിന് മുന്നില്‍ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ്
Read More » - 18 December
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ദിവ്യ നായർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ പോലീസ് കസ്റ്റഡിയിൽ. തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥിയുടെ പരാതിയിന്മേൽ വെഞ്ഞാറമൂട് പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം…
Read More » - 18 December
ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഇന്ന് നമ്മളിൽ പലരും ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ്. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. Read Also: യൂട്യൂബ് വീഡിയോ…
Read More » - 18 December
ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം: വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർസോൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഗ്രഹ സർവ്വേയിൽ എല്ലാകാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന്…
Read More » - 18 December
യൂട്യൂബ് വീഡിയോ അനുകരിച്ചു: കോഴിക്കോട് പതിനഞ്ച് വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: പതിനഞ്ച് വയസുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ…
Read More »