AlappuzhaLatest NewsKeralaNattuvarthaNews

ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്

ചേ​ർ​പ്പ് കു​റു​മ്പി​ലാ​വ് മാ​ട്ടു​മ്മ​ൽ പ​ട്ട​ത്ത് വീ​ട്ടി​ൽ ​​ബ്ലെ​സി(42)യെ​യാ​ണ് ശി​ക്ഷി​ച്ച​ത്

ചേ​ർ​പ്പ്: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. ചേ​ർ​പ്പ് കു​റു​മ്പി​ലാ​വ് മാ​ട്ടു​മ്മ​ൽ പ​ട്ട​ത്ത് വീ​ട്ടി​ൽ ​​ബ്ലെ​സി(42)യെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

Read Also : തുടർച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം താഴേക്ക്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും അനുകൂല റിപ്പോർട്ട്

2019-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ആ​റ് വ​യ​സു​കാ​രി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെന്നാ​ണ് കേ​സ്.

Read Also : കടുവ സാന്നിധ്യം: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button