Kerala
- Jan- 2023 -4 January
പിടി സെവനെ പിടിക്കാൻ ദൗത്യ സംഘം ഇന്നെത്തും; എത്തുന്നത് രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ 22 അംഗ സംഘം
ധോണി: പാലക്കാട് ജില്ലയിലെ ധോണിയിലും ഭീതി പരത്തുന്ന പിടി സെവനെ പിടിക്കാൻവയനാട്ടില് നിന്ന് 22 അംഗ ദൗത്യ സംഘം ഇന്നെത്തും. രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ സംഘമാണ്…
Read More » - 4 January
ഡിവോഴ്സ് ആയവരെ നോട്ടമിടും: വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ബേപ്പൂര്‍: ഡിവോഴ്സ് ആയ യുവതികളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറ് സ്വദേശി ചാക്കീരിക്കാട് പറമ്പില്‍…
Read More » - 4 January
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമാണ് അയ്യപ്പൻ: ഉണ്ണി മുകുന്ദൻ
പന്തളം: മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ പന്തളം ക്ഷേത്രത്തിലെത്തി ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദനും സഹതാരങ്ങളും. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകൾ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.…
Read More » - 4 January
വെറുതെയല്ല അനുശ്രീ പോയത്; വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയ
കൊച്ചി: നടി അനുശ്രീയുടെയും ക്യാമറമാന് വിഷ്ണുവിന്റെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നിച്ച ഇരുവരും പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു. രണ്ടുപേരും…
Read More » - 4 January
വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നു
തൃശ്ശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിൻ്റെ ആദ്യപടിയായി നാളെ…
Read More » - 4 January
ബുഹാരി ഹോട്ടൽ അടപ്പിച്ച സംഭവം: പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽവെച്ച് ഫോട്ടോ എടുത്തുവെന്ന് ഉടമ
തിരുവനന്തപുരം: വൃത്തിഹീനമെന്ന് കണ്ടെത്തി ബുഹാരി ഹോട്ടൽ വീണ്ടും അടപ്പിച്ചതിനു പിന്നാലെ ആരോപണവുമായി ഹോട്ടൽ ഉടമ രംഗത്ത്. ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ…
Read More » - 4 January
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു
കോട്ടയം: കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ, കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന്…
Read More » - 4 January
സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്: കരിദിനം ആചരിച്ച് കോൺഗ്രസ്
തിരുവനന്തപുരം: സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെയാകും സജി ചെറിയാന് നൽകുക.…
Read More » - 4 January
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതിയുടെ മരണം: ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഉണ്ടായ യുവതിയുടെ മരണത്തെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും. ഇന്നലെ മാത്രം 43 ഹോട്ടലുകൾ ആണ്…
Read More » - 4 January
സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്, രണ്ടാം സ്ഥാനത്ത് കോഴിക്കോട്
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമതെത്തി. ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത് 226 പോയിന്റുമായി ആണ് കോഴിക്കോട്…
Read More » - 4 January
മന്നത്തു പത്മനാഭൻ കുടുംബവാഴ്ചക്ക് ശ്രമിച്ചില്ലെന്ന പ്രസ്താവന അഭിനന്ദാർഹം, കോൺഗ്രസിനെ കുറിച്ച് എന്താണഭിപ്രായം?- കുമ്മനം
കുടുംബവാഴ്ചയ്ക്കെതിരെ പറയുന്ന തരൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തു മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. മന്നത്തു പത്മനാഭൻ കുടുംബ വാഴ്ചക്ക് ശ്രമിച്ചില്ലെന്നതിനെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി…
Read More » - 4 January
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വ്യാപകമായ…
Read More » - 4 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 January
ചായയ്ക്ക് മധുരമില്ലെന്ന് പറഞ്ഞ് തർക്കം; മടങ്ങിയ പോയ ആൾ വീണ്ടും ഹോട്ടലിലേക്ക് എത്തി ഹോട്ടലുടമയെ കുത്തി; അറസ്റ്റ്
മലപ്പുറം: മലപ്പുറം താനൂരില്‍ ഹോട്ടല്‍ ഉടമയെ ചായ കുടിക്കാനെത്തിയയാള്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. താനൂര്‍ വാഴക്കതെരു അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ടിഎ റസ്റ്റോറന്റ് ഉടമ തൊട്ടിയില്‍ മനാഫിനെയാണ് ഭക്ഷണം…
Read More » - 4 January
യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; അക്രമം സഹോദരിയുമായുള്ള സൗഹൃദം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന്
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ഇത് കൂടാതെ, സംഘം ഇയാളെ നഗ്നനാക്കി വീഡിയോ പകര്‍ത്തിയെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ…
Read More » - 4 January
മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച ബ്രിട്ടാസിനെതിരെ രാജ്യസഭാ ചെയര്മാന് പരാതി
ന്യൂഡല്‍ഹി: മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയര്മാന് പരാതി നല്കി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറാണ് രാജ്യസഭ…
Read More » - 4 January
ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കി സപ്ലൈകോ, ഇത്തവണ നേടിയത് കോടികളുടെ വിറ്റുവരവ്
ക്രിസ്തുമസ്, പുതുവത്സര കാലത്ത് കോടികളുടെ വിറ്റുവരവ് നേടി സപ്ലൈകോ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 93 കോടി രൂപയുടെ വിറ്റുവരവാണ് നേടിയിരിക്കുന്നത്. ഡിസംബർ 21 മുതൽ ജനുവരി 2…
Read More » - 4 January
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്
കൊല്ലം: കൊല്ലം പുത്തുരിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം. പൂവറ്റൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സൈനികനും…
Read More » - 4 January
ധനലക്ഷ്മി ബാങ്ക്: മൊത്തം വരുമാനത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ കുതിച്ചുചാട്ടം. ഇത്തവണ മൊത്തം വരുമാനത്തിൽ 12.82 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ബാങ്കിന്റെ മൊത്തം…
Read More » - 4 January
ബയോമെട്രിക് പഞ്ചിംഗ്: മാർച്ച് അവസാനത്തോടെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് സജ്ജമാക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണമെന്ന് ആണ് നിര്‍ദേശം. ഇതിനുള്ള നടപടികൾ ഈ മാസം പൂർത്തീകരിക്കണം.…
Read More » - 4 January
പ്രവാസികള്‍ക്കായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ മാനേജ്മെന്റും (CMD) സംയുക്തമായി, നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…
Read More » - 4 January
താരൻ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ ? നാരങ്ങയും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിക്കു
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഉലുവയും മുടിയുടെ ആരോഗ്യത്തിനു മികച്ചതാണ്.
Read More » - 3 January
ഇനി എവിടെനിന്ന് എന്ത് വിശ്വസിച്ച് ആഹാരം കഴിക്കും!! ഭക്ഷ്യ വിഷബാധ അറിയേണ്ട കാര്യങ്ങൾ
തണുത്ത ഭക്ഷണം ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കുക.
Read More » - 3 January
ജോൺ ബ്രിട്ടാസും സിപിഎമ്മും കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും സിപിഎമ്മും നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ ഇതരവിഭാഗങ്ങൾക്കെതിരെ ബ്രിട്ടാസ് നടത്തിയ…
Read More » - 3 January
കഞ്ചാവ് കച്ചവടം എതിര്‍ത്തു : വീടുകയറിയുള്ള ആക്രണത്തില്‍ മധ്യവയസ്കന് ഗുരുതര പരിക്ക്
വെള്ളറട: കഞ്ചാവ് കച്ചവടം എതിര്‍ത്തതിന് മധ്യ വയസ്കന് നേരെ ആക്രമണം. ക്രിസ്മസ് ദിനത്തില്‍ വീടുകയറിയുള്ള ആക്രണത്തില്‍ വെള്ളറട ചായംപൊറ്റ ഏറെ പുത്തന്‍വീട്ടില്‍ ദിവാകരന് (48) ആണ് ഗുരുതരമായി…
Read More »