Kerala
- Jan- 2023 -5 January
സ്ലാബിടാത്ത ഓടയില്‍ വീണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക് : സംഭവം കലോത്സവത്തിനെത്തിയപ്പോൾ
കോഴിക്കോട്: ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്. Read Also : സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും…
Read More » - 5 January
മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല; ബിജെപി നിയമ നടപടി ആരംഭിക്കുമെന്ന് കെ സുരേന്ദ്രൻ
കൊല്ലം: സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കുമെന്നും അദ്ദേഹം…
Read More » - 5 January
കാലടിയിലെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ, കുത്തി കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം
കൊച്ചി: എറണാകുളം കാലടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. Read Also : ‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’;…
Read More » - 5 January
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ്…
Read More » - 5 January
‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’; ലെെംഗിക ബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ രക്ഷപ്പെട്ടുവെന്ന് നാസു, കൊലപാതകമെന്ന് സംശയം
കൊല്ലം: ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊല്ലം കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ…
Read More » - 5 January
മംഗലപുരത്ത് ഉടമയറിയാതെ 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി; അറസ്റ്റ്
തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ ഉടമയറിയാതെ മുറിച്ച് കടത്തിയ പ്രതി അറസ്റ്റില്‍. മംഗലപുരം തോന്നയ്ക്കലിലാണ് സംഭവം. മംഗലപുരം ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ…
Read More » - 5 January
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്ത്; ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരായ വിഷ്ണു, അഭിലാഷ്, മൂവാറ്റുപുഴ സ്വദേശി…
Read More » - 5 January
ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാർ; നോൺ വെജ് ഉണ്ടാക്കാനും വിളമ്പാനും തനിക്ക് മടിയൊന്നുമില്ലെന്ന് പഴയിടം
കോഴിക്കോട്: സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ…
Read More » - 5 January
568 പേർക്കായി 12 കോടി 99 ലക്ഷം; പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക സര്‍ക്കാര്‍ അനുവദിച്ചു. 568 പേർക്കായി 12 കോടി 99 ലക്ഷം രൂപയാണ് അനുവദിച്ചത്. 620 പേർക്കായി 14…
Read More » - 5 January
കുതിച്ചുയർന്ന് സ്വർണവില: പുതുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ സംസ്ഥാന വിപണിയിൽ…
Read More » - 5 January
ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം, 9 വയസുകാരിയെ തള്ളിയിട്ടു: ബസിന്റെ ചില്ല് തകർത്തു
ആലപ്പുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടക സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ യുവാവ് കല്ലെറിഞ്ഞു. ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ…
Read More » - 5 January
സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും
കോഴിക്കോട്: സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും രംഗത്ത്. കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ അഞ്ച് തണൽ മരങ്ങളാണ് ക്രിസ്മസ് അവധിക്കിടെ…
Read More » - 5 January
യുവജന കമ്മീഷൻ പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ; പരിഹാസവുമായി ജോയ് മാത്യു
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഉയർത്തിയ ധനവകുപ്പിന്റെ തീരുമാനത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും…
Read More » - 5 January
‘അടുത്ത സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടുത്തും’; വി ശിവൻകുട്ടി
തിരുവനന്തപുരം: അടുത്ത സ്കൂൾ കലോത്സവം മുതൽ ഭക്ഷണമെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇറച്ചിയും മീനും വിളമ്പണ്ട എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും, ഈ…
Read More » - 5 January
‘1 ലക്ഷം പോരാ, ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു’: ചിന്ത ജെറോമിന് ശമ്പളം കൂട്ടിയതിൽ പരിഹസിച്ച് ജയശങ്കർ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഉയർത്തിയ ധനവകുപ്പിന്റെ അനുമതിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ്…
Read More » - 5 January
തൊട്ടാൽ, നോക്കിയാൽ, തിന്നാൻ ജാതി, തുപ്പിയാൽ ജാതി! അരുൺകുമാർ നിങ്ങളെപ്പോലെയുള്ളവർ ഇങ്ങനെയാവരുത് – സന്തോഷ് കീഴാറ്റൂർ
കലോത്സവത്തിന് എത്തുന്ന കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അരുൺകുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. അരുൺകുമാറിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ നിരവധിപേരുടെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കലോത്സവത്തിന് എത്തുന്നവർക്ക്…
Read More » - 5 January
നടൻ ഗോവിന്ദൻ കുട്ടിയ്ക്കെതിരെ വീണ്ടും ബലാത്സംഗ പരാതി: പൊലീസ് കേസെടുത്തു
കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.…
Read More » - 5 January
കവി ബീയാര്‍ പ്രസാദിന്റെ സംസ്കാരം നാളെ; മൃതദേഹം പൊതുദര്‍ശനത്തിനായി ഇന്ന് മാങ്കോമ്പിലെ വീട്ടിലെത്തിക്കും
ആലപ്പുഴ: അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും. ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍…
Read More » - 5 January
കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഉമയുടെ പെണ്മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കാൻ ഷെഫ് സുരേഷ് പിള്ള
കൊല്ലം: കേരളാപുരം സ്വദേശിയായ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ഇന്നലെ അഞ്ചൽ സ്വദേശിയായ യുവാവിനെ…
Read More » - 5 January
റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: സുഹൃത്ത് അറസ്റ്റില്‍, അപസ്മാരം വന്ന് മരണമെന്ന് മൊഴി
കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍ ആയി. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നന്റെ…
Read More » - 5 January
ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങള്‍ക്ക് തുടക്കമായി; സന്നിധാനത്ത് ഭക്തജന തിരക്ക്
ശബരിമല: ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14…
Read More » - 5 January
പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്ന് കാണാതായ നാല് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽ നിന്ന് കാണാതായ നാലു പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ രണ്ടു കൂട്ടികളെയുമാണ്…
Read More » - 5 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 January
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കായംകുളം: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്. താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9…
Read More » - 5 January
‘ഗ്രാമവണ്ടി’കള്‍ ഒരുങ്ങുന്നു; ഇനി വയനാട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഗ്രാമവണ്ടികള്‍ ഇനിമുതല്‍ വയനാട്ടിലും ഓടിത്തുടങ്ങും. യാത്രാക്ലേശം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ…
Read More »