Kerala
- Jan- 2023 -9 January
ബലാത്സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര് സുനുവിനെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ശുചീകരണം ആരംഭിച്ചു. ഗുണ്ടകളും ക്രിമിനലുകളുമായ പൊലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.…
Read More » - 9 January
ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ
ഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം സുപ്രീംകോടതിയിൽ. വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍…
Read More » - 9 January
മാതാപിതാക്കളെ സഹായിക്കാനായി വഴിയോരത്ത് പേന വിറ്റു; തടങ്കലിൽ പാർപ്പിച്ച് ശിശുക്ഷേമസമിതി, ഒടുവില്‍ ഹൈക്കോടതി ഇടപെടൽ
എറണാകുളം: മാതാപിതാക്കളെ സഹായിക്കാനായി വഴിയോരത്ത് പേനയും മറ്റും വില്പന നടത്തിയ കുട്ടികളെ പിടികൂടി ശിശുഭവനിലാക്കിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. നവംബർ 29 മുതൽ എറണാകുളം പള്ളുരുത്തിയിലെ ഷെൽട്ടർ…
Read More » - 9 January
സ്കൂള്‍ കലോത്സവത്തിന് മാംസാഹാരം, വര്‍ഗീയത എന്ന തീപ്പൊരി വിതറിയ മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് ഷമ്മി തിലകന്
കൊച്ചി: സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ഇനി കലവറ ഒരുക്കില്ലെന്ന പഴയിടം മോഹനന് നമ്പൂതിരിയുടെ തീരുമാനവും, തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ക്കും കാരണക്കാരനായ മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് നടന് ഷമ്മി തിലകന് . Read…
Read More » - 9 January
വർഷങ്ങളായി പാചകരംഗത്തുള്ളയാളെ അപമാനിക്കുന്നത് തെറ്റ്, തരക്കേടില്ലാതെ സംഘടിപ്പിച്ച മേളയുടെ ശോഭ കെടുത്തി: വിഡി സതീശന്
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഷങ്ങളായി പാചകരംഗത്തുള്ളയാളെ അപമാനിക്കുന്നത് തെറ്റാണെന്നും പഴയിടത്തെ അപമാനിച്ച് ഇറക്കി…
Read More » - 9 January
ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയത് വിദ്യാഭ്യാസ മന്ത്രിയും സർക്കാരും – കെപിഎ മജീദ്
കേരള സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട്, ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ. കേരള സ്കൂൾ…
Read More » - 9 January
പഴയിടത്തിന്റെ കലവറയില്‍ നിന്നും തിരുവനന്തപുരത്ത് ഇന്നലെ വിളമ്പിയത് ബീഫും ചിക്കനും മീനും
തിരുവനന്തപുരം: പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി സ്കൂള്‍ കലോത്സവത്തിന് മാംസ വിഭവങ്ങള്‍ വിളമ്പാത്തത് ചൊല്ലിയുള്ള തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. ഇതോടെ, ഇനി…
Read More » - 9 January
മോദിസർക്കാർ പട്ടികജാതിവിഭാഗത്തിന് അധികാരത്തിൽ കൂടുതൽ പങ്കാളിത്തം നൽകി -പ്രകാശ് ജാവദേകർ
കൊച്ചി: കേന്ദ്രമന്ത്രിസഭയിൽ 12പേർ, നാലു സംസ്ഥാന ഗവർണർമാർ, രാഷ്ട്രപതിയായി രാംനാഥ കോവിന്ദ് അങ്ങനെ പട്ടികജാതി വിഭാഗത്തിന് ചരിത്രത്തിൽ ഏറ്റവുമധികം ഭരണപങ്കാളിത്തം നൽകിയത് നരേന്ദ്രമോദി സർക്കാരായിരുന്നു എന്ന് ബിജെപി…
Read More » - 9 January
കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽ നിന്ന്: കെപിഎ മജീദ്
തിരുവനന്തപുരം: കേരള സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ…
Read More » - 9 January
ഇടുക്കിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം: മദ്യത്തില്‍ കീടനാശിനി കണ്ടെത്തി
ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ കീടനാശിനിയുടെ അംശം മദ്യത്തില്‍ കലര്‍ന്നിരുന്നതായി കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ, കീടനാശിനി എടുത്ത…
Read More » - 9 January
ഭക്ഷ്യവിഷബാധയല്ലെങ്കില്‍ മറ്റുള്ളര്‍ക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായി? വിശദമായ അന്വേഷണം വേണമെന്ന് അഞ്ജുവിന്റെ കുടുംബം
കാസര്‍ഗോഡ്: പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ത്ഥിനി കെ. അഞ്ജുശ്രീ പാര്‍വതിയുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കൂടെ ഭക്ഷണം കഴിച്ച മറ്റ് രണ്ടുപേര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.…
Read More » - 9 January
കാസര്‍ഗോഡ് അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആത്മഹത്യാക്കുറിപ്പും ഫോൺ വിവരങ്ങളും കണ്ടെടുത്തു
കാസര്‍ഗോഡ്: കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു കരുതിയിരുന്നത്.…
Read More » - 9 January
കരുനാഗപ്പള്ളിയില്‍ കോടികളുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത സംഭവം, സിപിഎം നേതാവിന് പങ്കെന്ന് സൂചന
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിലാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ…
Read More » - 9 January
ബത്തേരിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു; ആനയെ മുത്തങ്ങയിലേക്കെത്തിക്കും
വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച…
Read More » - 9 January
മാളികപ്പുറം സിനിമയുടെ വിജയത്തിനെതിരെ ബിന്ദു അമ്മിണി, ഇതിനൊക്കെ കാലം മറുപടി നല്‍കുക തന്നെ ചെയ്യുമെന്ന് കുറിപ്പ്
കൊച്ചി : ശബരിമല അയ്യപ്പനെ ഹീറോയാക്കി ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം സിനിമ വന്‍ വിജയമാണ് കൊയ്തത്. ഈ സിനിമ വിദേശത്തടക്കം വന്‍ ഹിറ്റായിരിക്കുകയാണ് . കേരള…
Read More » - 9 January
‘അയ്യോ പോവല്ലേ, അയ്യോ പോവല്ലേ…’: കാശ് വാങ്ങി ചെയ്യുന്ന ജോലി, അതിനപ്പുറം എന്താണ്?- പഴയിടത്തെ പരിഹസിച്ച് ബിന്ദു അമ്മിണി
വിളമ്പുന്ന ഭക്ഷണത്തിൽ പോലും വർഗീയത കണ്ടെത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ കലോത്സവങ്ങളിൽ ഇനിമുതൽ താൻ പാചകം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ച പഴയിടം മോഹനൻ നമ്പൂതിരിയെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.…
Read More » - 9 January
തണുപ്പ് കാലത്ത് ചർമ്മം സംരക്ഷിക്കാൻ ചെയ്യേണ്ടത്
തണുപ്പ് കാലത്ത് ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചർമ്മം തന്നെയാണ്. വരണ്ട ചർമ്മം പ്രധാന വില്ലനാണ്. തണുപ്പ് അധികമാകുമ്പോൾ ചൊറിച്ചിലുണ്ടാകും. ചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥയിലേക്ക് ചർമ്മം എത്തും. തണുപ്പ്…
Read More » - 9 January
പത്തനംതിട്ടയില്‍ സ്വന്തം വീടിന് തീയിട്ട് 45-കാരൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ 45-കാരൻ സ്വന്തം വീടിന് തീയിട്ടു. പത്തനംതിട്ട അങ്ങാടിക്കലിൽ ആണ് സംഭവം. ചാരുമുരിപ്പിൽ സുനിൽ ആനി വീടിന് തീയിട്ടത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു. മാനസികനില തെറ്റിയ…
Read More » - 9 January
ഇലന്തൂർ ഇരട്ട നരബലി കേസ്: പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ചു കേൾപ്പിക്കും
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ആണ് പ്രതികളെ വായിച്ചു കേൾപ്പിക്കുന്നത്.…
Read More » - 9 January
കാസർഗോഡ് വിദ്യാർഥിനിയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്ന് ? വിഷത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തെന്ന് പൊലീസ്
പരിയാരം: കാസർഗോഡ് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തുചെന്നാണോ എന്ന സംശയവുമായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പൊലീസും. വിദ്യാർഥിനിയുടെ മരണം…
Read More » - 9 January
ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു: ആഭ്യന്തര സെക്രട്ടറി ഐസിയുവിൽ
ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഡോക്ടർ വി. വേണു ഉൾപ്പെടെ ഏഴു…
Read More » - 9 January
ഹാജര്‍ കുറവെന്ന് പറഞ്ഞ് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല: കോഴിക്കോട് വിദ്യാര്‍ത്ഥി ജീവനൊടുക്കി
കോഴിക്കോട്: ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി.കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ ഒന്നാം…
Read More » - 9 January
വഴിയില്‍ വീണുകിട്ടിയ മദ്യം കഴിച്ച് യുവാക്കൾ അവശനിലയിലായ സംഭവം: സുഹൃത്ത് കസ്റ്റഡിയിൽ; ചോദ്യം ചെയ്യല്‍ തുടരുന്നു
അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തിൽ കസ്റ്റഡിയിലുള്ള സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത്…
Read More » - 9 January
‘ശശി തരൂർ ഒരു തറവാടി നായരാണ്, പ്രധാനമന്ത്രിയാകാൻ യോഗ്യൻ’ ജി സുകുമാരൻ നായർ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞും ശശി തരൂരിനെ പുകഴ്ത്തിയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ്…
Read More » - 9 January
പൂപ്പാറക്ക് സമീപം വീണ്ടും കാട്ടാന ആക്രമണം: രണ്ട് വീടുകൾ തകർത്തു
ഇടുക്കി: പൂപ്പാറക്ക് സമീപം ശങ്കരപാണ്ട്യമെട്ടിൽ കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകൾ തകര്‍ന്നു. അരിക്കൊമ്പനെന്നറിയപ്പെടുന്ന കാട്ടാനയാണ് നാശം വിതയ്ക്കുന്നത്. ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകന്റെ വീടാണ് രാത്രി അരികൊമ്പൻ എന്ന്…
Read More »