Kerala
- Jan- 2023 -13 January
കാട്ടുപോത്തിന്റെ ആക്രമണം : തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്
തൃശൂർ: മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ ജാനകിക്കാണ് പരിക്കേറ്റത്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. പരിക്കേറ്റ ജാനകിയെ വാൽപ്പാറയിലെ ആശുപത്രിയിലേക്ക്…
Read More » - 13 January
മാല പൊട്ടിക്കൽ ശ്രമം : മോഷണ സംഘം അറസ്റ്റിൽ
നേമം: വിവിധ സ്ഥലങ്ങളിൽ മാല പൊട്ടിക്കൽ ശ്രമം നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ വിജയ് തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ (19) വട്ടിയൂർക്കാവ് കൊടുങ്ങാനൂർ…
Read More » - 13 January
കനാലിലേക്ക് ചാടിയ പെൺകുട്ടിയെ ജീവൻ പണയംവെച്ച് രക്ഷിച്ച യുവാവിനെ കണ്ടെത്തി സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസമാണ് തോട്ടപ്പള്ളി പാലത്തിൽ നിന്നും കനാലിലേക്ക് ചാടി ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ രക്ഷപ്പെടുത്തിയ അപരിചിതനെ തേടിയ സോഷ്യൽ മീഡിയ ഒടുവിൽ ലക്ഷ്യത്തിലെത്തി.…
Read More » - 13 January
ലക്ഷങ്ങളുടെ ചെടി മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര: ലക്ഷങ്ങളുടെ ചെടികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. കൊല്ലയിൽ നടൂർക്കൊല്ല അമരവിള മഞ്ചാംകുഴി…
Read More » - 13 January
ജാതി പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷണം
ന്യൂഡല്‍ഹി: ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന…
Read More » - 13 January
‘ഇന്ത്യയിൽ നിന്ന് കേരളം മാത്രം’; ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കേരളവും
തിരുവനന്തപുരം: ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട പട്ടികയില്‍ ആണ് കേരളവും ഉള്ളത്. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ…
Read More » - 13 January
തെരുവു നായ്ക്കളുടെ ആക്രമണം : ആറ് ആടുകളെ കടിച്ച് കൊന്നു
പോത്തൻകോട്: പോത്തൻകോട് നേതാജിപുരത്ത് തെരുവു നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. നേതാജിപുരം തസ്നി മൻസിലിൽ ഷാഫിയുടെ ആറ് ആടുകളെയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. അഞ്ച് ആണാടുകളെയും…
Read More » - 13 January
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കാട്ടാക്കട: അഗസ്ത്യവനത്തിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ. നാഗർകോവിൽ ജില്ലയിൽ കുലശേഖരം സ്വദേശി അജിത് (40) ആണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ്…
Read More » - 13 January
‘രാവിലെ എഴുന്നേറ്റാൽ ഞങ്ങൾ പരസ്പരം ദൈവങ്ങളുടെ ഫോട്ടോ അയയ്ക്കും’: വിമർശകരുടെ വായടപ്പിച്ച് വീണ്ടും ഉണ്ണി മുകുന്ദൻ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. 2022 ന്റെ തുടക്കത്തിൽ മേപ്പടിയാൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ‘പുരോഗമന സമൂഹ’മെന്ന് സ്വയം വാദിക്കുന്ന ഒരു കൂട്ടം ആളുകളുടെ, സോഷ്യൽ…
Read More » - 13 January
സ്കൂള്‍ ബസിൽ ബൈക്കിടിച്ച് രണ്ടു കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
മഞ്ചേശ്വരം: കാസര്‍ഗോഡ് സ്കൂള്‍ ബസിൽ ബൈക്കിടിച്ച് രണ്ടു കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. Read Also : 12 ദിവസത്തിനുള്ളിൽ…
Read More » - 13 January
ആഢംബര ജീവിതത്തിനായി മയക്കുമരുന്ന് വില്‍പ്പന: അറസ്റ്റിലായ ബ്ലെസിക്ക് സിനിമ മേഖലയുമായി ബന്ധം
കൊച്ചി: ആഢംബര ജീവിതത്തിലും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി മയക്കുമരുന്ന് വില്‍പ്പനയിലേര്‍പ്പെട്ട സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്സി (20) ആണ് കഴിഞ്ഞ ദിവസം…
Read More » - 13 January
15 കാരനെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം നേതാവ് കീഴടങ്ങി
കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം നേതാവ് കീഴടങ്ങി. മാവൂര്‍ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ. ഉണ്ണികൃഷ്ണൻ ആണ് കീഴടങ്ങിയത്.…
Read More » - 13 January
പന്തീരാങ്കാവിൽ പെൺകുട്ടിയെ ജ്യൂസിൽ ലഹരി കലർത്തി കൂട്ടബലാത്സംഗത്തിനു ഇരയാക്കി: പരാതി
കോഴിക്കോട്: പന്തീരാങ്കാവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയതായി പരാതി. ജ്യൂസിൽ ലഹരി കലർത്തി നൽകി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ…
Read More » - 13 January
എ.ടി.എം ചാർജുകൾ എങ്ങനെ ഒഴിവാക്കാം? പിൻവലിച്ച പണം കിട്ടാതെ വന്നാൽ ചെയ്യേണ്ടത് എന്ത്? – അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇന്ന് പണമിടപാടുകൾ ഓൺലൈൻ വഴിയാണെങ്കിലും, ഇപ്പോഴും എ.ടി.എമ്മുകളെ ആശ്രയിക്കുന്നവർ ചുരുക്കമല്ല. വിവിധ ബാങ്കുകളുടെ എ.ടി.എം നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. ചാർജുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലെങ്കിൽ ഇത്തരത്തിൽ അനാവശ്യമായി പണം നഷ്ടപ്പെടാൻ…
Read More » - 13 January
കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ: രജിസ്റ്റർ ചെയ്തത് പതിനേഴ് പരാതികൾ
കണ്ണൂര്‍: കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി…
Read More » - 13 January
വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു: കുറവൻ കുറത്തിയാട്ടം തമിഴ്നാട്ടിൽ നിരോധിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കുറവൻ കുറത്തിയാട്ടം നിരോധിച്ച് കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നൽകിയ ഹർജിയിൽ ആണ് കോടതി…
Read More » - 13 January
പകൽ ഉറക്കം, ലൊക്കേഷൻ കൈമാറിയാൽ രാത്രി മുതൽ പുലർച്ചെ വരെ ബ്ലെസിയുടെ സേവനം ആർക്കും ലഭിക്കും: ഒരു ദിവസത്തേക്ക് 7000 രൂപ
കൊച്ചി: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യാപക തിരച്ചിലാണ് പോലീസും എക്സൈസും നടത്തുന്നത്. ലഹരിമരുന്ന് വാങ്ങുന്നവരെയും വിൽപ്പന നടത്തുന്നവരെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ…
Read More » - 13 January
വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ, പരാതി നൽകിയത് 17 ഓളം വിദ്യാർത്ഥികൾ
കണ്ണൂര്‍: കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത കേസില്‍ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് ഇയാള്‍ക്കെതിരെ…
Read More » - 13 January
മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങി; ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഇല്ല
ശബരിമല: നാളെ മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള…
Read More » - 13 January
മത്സ്യബന്ധനത്തിനു പോയി മടങ്ങിയ തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മത്സ്യബന്ധനത്തിനു പോയി മടങ്ങുന്നതിനിടയിൽ അവശനായി കണ്ട മത്സ്യ തൊഴിലാളി മരിച്ചു. വലിയതുറ കുഴിവിളാകത്തു വീട്ടിൽ ജിൻഡസ് (54) ആണ് മരിച്ചത്. Read Also : സാംസംഗ്…
Read More » - 13 January
യുവാവ് ആറ്റിൽ മരിച്ച നിലയിൽ
വെഞ്ഞാറമൂട്: യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂളയം സ്വദേശി ശശി (46)യെയാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി…
Read More » - 13 January
കിടപ്പുമുറിയിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
ചെങ്ങളം: കിടപ്പുമുറിയിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ. വെള്ളാർപഴത്തിൽ മുഹമ്മദ് അൻസാരിയുടെ മകൻ മുഹമ്മദ് ഫലാക്കാണ് ഒരു മണിക്കൂറോളം കിടപ്പുമുറിക്കുള്ളിൽ അകപ്പെട്ടത്. അൻസാരിയുടെ ഭാര്യ…
Read More » - 13 January
രമ്യയെ കഴുത്തിൽ കയർ കുരുക്കി സജീവൻ കൊന്നത് 2021ൽ : കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്
കൊച്ചി: വൈപ്പിൻ ഞാറക്കലിൽ ഒന്നരവർഷം മുമ്പ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണ്മാനില്ലെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021…
Read More » - 13 January
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോട്ടയം: നഗരമധ്യത്തിൽ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാരാപ്പുഴ പുന്നാംപറമ്പിൽ ഗോകുലിനെ (25)യാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ…
Read More » - 13 January
എറണാകുളത്ത് പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന്
കൊച്ചി: എറണാകുളത്ത് ഹോട്ടലുകളിൽ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. സുനാമി ഇറച്ചി വിൽപ്പന നടത്തിയ കടയുടമക്കെതിരെ സ്വീകരിക്കേണ്ട…
Read More »