Kerala
- Jan- 2023 -13 January
ബൈക്ക് മതിലിലിടിച്ച് അപകടം : യുവാവിന് ഗുരുതര പരിക്ക്
കുമരകം: നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിലിടിച്ച് യുവാവിനു ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. Read Also : അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ച്…
Read More » - 13 January
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. വെള്ളൂർ കല്ലുവേലിയിൽ അനില്‍ ചാക്കോ (27) ആണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 13 January
അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ച് രമ്യയെ കൊലപ്പെടുത്തിയ സജീവൻ
കൊച്ചി : കൊച്ചി വൈപ്പിനിൽ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രമ്യയുടെ സഹോദരൻ. രമ്യ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് സജീവൻ നുണ പറഞ്ഞ്…
Read More » - 13 January
നാദാപുരത്ത് അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
കോഴിക്കോട്: നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. നാല് കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം…
Read More » - 13 January
ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി : ഇത്തവണയെത്തിയത് രണ്ട് ആനകളോടൊപ്പം, ഭീതിയിൽ നാട്ടുകാർ
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി. ഇന്നലെ രാത്രിയോടെ രണ്ട് കാട്ടാനകൾക്കൊപ്പമാണ് ഇത്തവണ കാട്ടാന എത്തിയത്. ഒരു കൊമ്പനും പിടിയാനയുമാണ് പി ടി സെവനൊപ്പമുള്ളത്.…
Read More » - 13 January
ബാലികയെ പീഡിപ്പിക്കാൻ ശ്രമം : യുവാവിന് അഞ്ചു വർഷം കഠിന തടവ്
ചേർപ്പ്: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ്…
Read More » - 13 January
വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തി
പാലക്കാട്: വാളയാർ RT0 ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 6,500 രൂപ കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. അബു എന്ന ഏജൻറിൽ നിന്നാണ്…
Read More » - 13 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 13 January
വയനാട്ടിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു : മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
കൽപ്പറ്റ: വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ…
Read More » - 13 January
കടുവ സാന്നിധ്യം: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
കൽപ്പറ്റ: കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ്…
Read More » - 13 January
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പിടിയില്‍
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വിഎച്ച് നസീർ എന്ന പൊലീസുദ്യോഗസ്ഥനാണ് പിടിയിലായത്. അറസ്റ്റിലായ നസീറിനെതിരെ മുന്‍പും കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായി…
Read More » - 13 January
നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിൽ ബസ് കയറിയിറങ്ങി : പിന്നാലെ തീ പിടിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതിനു പിന്നാലെ തീപിടിച്ചു കത്തി. ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടട സ്വദേശി…
Read More » - 13 January
അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ പിടികൂടി
ഹരിപ്പാട്: ആളൊഴിഞ്ഞ വീട്ടില്‍ അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ…
Read More » - 13 January
ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു : തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി
പത്തനംതിട്ട: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ…
Read More » - 13 January
‘ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ ആകുമോ?’: ഷൈൻ ടോം ചാക്കോ
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപ്പെട്ട ഷൈൻ, സോഷ്യൽ മീഡിയ ട്രോളുകളിലും താരമാണ്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ…
Read More » - 13 January
ജോജു ജോർജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇരട്ട’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. കരിയറില്‍ ആദ്യമായി ജോജു ഇരട്ട വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. ഇരട്ടകളായ രണ്ട് പോലീസ്…
Read More » - 13 January
ഉണ്ണിമുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’: 25 കോടി ക്ലബ്ബിൽ
കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബിൽ. വേൾഡ് വൈഡ് കളക്ഷൻ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 25 കോടി നേടിയത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും,…
Read More » - 13 January
‘ഞാന്‍ അത്ര ആഗ്രഹിച്ചല്ല പോയത്, വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ കാര്യങ്ങള്‍’: മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ് 2 വില്‍ മത്സരാര്‍ത്ഥിയായി മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള…
Read More » - 13 January
തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?? മല്ലിവെള്ളം അതിനൊരു പരിഹാരം
രണ്ട് തരം തൈറോയ്ഡ് പ്രശ്നമാണ് ഉള്ളത്, ഹൈപ്പര്‍ ആന്റ് ഹൈപ്പോ തൈറോയ്ഡിസം.
Read More » - 13 January
പാവപ്പെട്ടവര്‍ക്കു സഹായം നല്കുന്ന അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ് കാണാതെ പോകരുത്: മന്ത്രി വി.എന്‍ വാസവന്
കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനില്‍ക്കെ, പഴയിടം മോഹനന് നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി…
Read More » - 13 January
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം ഇതോടെ 800 കോടി രൂപയാണ്…
Read More » - 12 January
കറുത്ത നായിക, കുടുംബ പ്രേക്ഷകര്‍ സഹതപിച്ച് സ്നേഹിക്കാന്‍ വേണ്ടിയാണോയെന്ന് വിമർശനം
ഈ പരമ്പരക്ക് എതിരെ പോസ്റ്റുമായി ദിയ സന
Read More » - 12 January
ചലച്ചിത്ര അക്കാദമിയെ വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍
അക്കാദമി അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി നിലനില്ക്കണമെന്നും ഗണേഷ് കുമാര്‍
Read More » - 12 January
ഒരു തിരുമേനി കച്ചോടം പൂട്ടി പോകാൻ തീരുമാനിച്ചപ്പോൾ കരഞ്ഞ നവോത്ഥാന കേരളം സ്ത്രീകൾക്ക് നേരെയുള്ള ഈ അതിക്രമം കണ്ടില്ല !!
കേരളം ഇപ്പോഴും ഭ്രാന്താലയമാണ്..ഇത് ദൈവം ഉപേക്ഷിച്ച നാട്
Read More » - 12 January
തിരുവനന്തപുരത്ത് വീടിന് തീ പിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ പിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം. കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം ആണ് സംഭവം. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാഞ്ഞിരംപാറ വാർഡിൽ ഗീത ഹോസ്പിറ്റലിന്…
Read More »