Kerala
- Jan- 2023 -18 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,200 രൂപയും പവന് 41,600…
Read More » - 18 January
അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി: കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു(29) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
Read More » - 18 January
ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ്…
Read More » - 18 January
കാട്ടാനയെ കണ്ട് ഭയന്നോടി വീണു : ഗര്‍ഭിണിക്ക് ഗുരുതര പരിക്ക്, ഗർഭസ്ഥ ശിശു മരിച്ചു
മൂന്നാർ: ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഗുരുതര പരിക്ക്. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട്…
Read More » - 18 January
ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ്
കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മർദ്ദനം. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകന് മര്‍ദ്ദിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ്…
Read More » - 18 January
നടന്നു പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റു : വെന്റിലേറ്ററിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കോഴിക്കോട്: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 12-ന് ഉച്ചയ്ക്ക് പൊക്കുന്നിലാണ് അപകടം നടന്നത്. കോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന്…
Read More » - 18 January
വൈകി എത്തിയ വിദ്യാർത്ഥികളെ പുറത്താക്കി ഗേറ്റ് പൂട്ടി അധികൃതർ സ്കൂൾ : 25 ഓളം കുട്ടികൾ റോഡിൽ, സംഭവം എടത്വയിൽ
ആലപ്പുഴ: വൈകി എത്തിയ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു പൂട്ടി വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവം. 25 ഓളം…
Read More » - 18 January
കൊച്ചിയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം
കൊച്ചി: പറവൂരിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. പറവൂരിലെ മജ്ലിസ്…
Read More » - 18 January
സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന് തീയിട്ടു : അയൽവാസി പിടിയിൽ
കണ്ണൂർ: സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന് തീയിട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. അയൽവാസിയായ എൻ. സതീശൻ എന്ന ഉണ്ണി (63) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ പൊലീസ്…
Read More » - 18 January
കതിനക്കുറ്റിയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
കുമരകം: കതിനക്കുറ്റിയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടയിൽ പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുമരകം പള്ളിച്ചിറ തുരുത്തേൽ സാബുവാ (60)ണ് ഇന്നലെ പുലർച്ചെ മരിച്ചത്. ഈ മാസം…
Read More » - 18 January
പടയപ്പയെ പ്രകോപിപ്പിക്കുന്നവർക്ക് ഇനി കുരുക്ക് വീഴും, ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പിന്റെ തീരുമാനം
മൂന്നാര്‍: മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിക്കുന്നവര്‍ക്ക് ഇനി കുരുക്ക് വീഴും. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ…
Read More » - 18 January
കാമുകന്റെ വീട്ടിൽവെച്ച് നേഴ്സ് പീഡനത്താൽ കൊല്ലപ്പെട്ടു:കാമുകനെ കസ്റ്റഡിയിലെടുത്തെങ്കിലും യഥാർത്ഥപ്രതി പിടിയിലായതിങ്ങനെ
പത്തനംതിട്ട : മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കാമുകന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ത്രീയാന്വേഷണത്തിന്റെ വഴികളിലൂടെ…
Read More » - 18 January
ശബരിമല സന്നിധാനത്ത് നെയ്യഭിഷേകവും കളഭാഭിഷേകവും തിരുവാഭരണച്ചാർത്തും ഇന്ന് അവസാനിക്കും
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നെയ്യഭിഷേകവും കളഭാഭിഷേകവും തിരുവാഭരണച്ചാർത്തും ഇന്ന് അവസാനിക്കും. 19-ന് രാത്രി 10 വരെയാണ് തീർത്ഥാടകർക്കുള്ള ദർശനം. ചടങ്ങുകൾ പൂർത്തിയാക്കി 20-ന് രാവിലെ ആറിന് അടയ്ക്കും.…
Read More » - 18 January
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം: നിരവധി കുട്ടികൾക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. കൊല്ലം ഉമയനല്ലൂരിൽ ആണ് സംഭവം. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്കൂൾ ബസാണ്…
Read More » - 18 January
കോഴിക്കോട് ജില്ലയിൽ അഞ്ചാം പനി പടരുന്നു; ആകെ രോഗികളുടെ എണ്ണം 25 ആയി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അഞ്ചാം പനി പടരുന്നു. ഇന്നലെ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 25 ആയി. രണ്ട്,…
Read More » - 18 January
നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിലും സ്കൂൾ ബസിലുമിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
രാജാക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലും സ്കൂൾ ബസിലുമിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വെള്ളത്തൂവൽ കാക്കാസിറ്റി പെന്നോത്ത് തങ്കച്ചന്റെ മകൻ എബിൻ(20), ഇടുക്കി…
Read More » - 18 January
സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന. കഴിഞ്ഞ വർഷം 4215 കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലും…
Read More » - 18 January
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കോയിപ്രം പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തൻ വീട്ടിൽ സന്തോഷാ(43)ണ് പിടിയിലായത്. 40 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന്…
Read More » - 18 January
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് അപകടം : അഞ്ചു പേർക്ക് പരിക്ക്
അടൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ വിജയചന്ദ്രൻ (70), സുനിൽ ബാബു…
Read More » - 18 January
ഗുണ്ടാബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനയ്ക്ക് നിർദേശം
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നല്‍കിയത്. തലസ്ഥാന…
Read More » - 18 January
കാണാതായ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
കൊല്ലം: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാംകുറ്റി സിയാറത്തുംമൂട് പള്ളിക്ക് സമീപം തുമ്പിളകിഴക്കതില് ദേവകിയമ്മ (84)യാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മൃതദേഹം…
Read More » - 18 January
സ്കൂള്‍ ബസില്‍ സഞ്ചരിക്കവെ ടെലിഫോണ്‍ പോസ്റ്റില്‍ തലയിടിച്ച് ആയയ്ക്ക് ദാരുണാന്ത്യം
കൊല്ലം: സ്കൂള്‍ ബസില്‍ സഞ്ചരിക്കവെ ആയ ടെലിഫോണ്‍ പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. കരിക്കോട് തേമ്പ്രവയല് സ്വദേശിനി ഷെമി (33) ആണ് മരിച്ചത്. Read Also : തിരക്കിനിടെ…
Read More » - 18 January
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കാട്ടാക്കട: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കള്ളിക്കാട് തേവൻകോട് സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 18 January
ശബരിമലയിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം: മലപോലെ കുമിഞ്ഞു കൂടി നാണയങ്ങൾ
ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയതോടെ എണ്ണിത്തീർക്കാൻ കഴിയാതെ അധികൃതർ. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ മണ്ഡല കാലം…
Read More » - 18 January
കാസർഗോഡ് നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ
കാസർഗോഡ്: കാസർഗോഡ് ഒരു ലക്ഷത്തിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ. ഉദുമ സ്വദേശി കെ നാരായണനാണ് പിടിയിലായത്. നിരോധിച്ച ആയിരം, അഞ്ഞൂറ് നോട്ടുകളാണ് നാരായണന്റെ കൈവശമുണ്ടായിരുന്നത്.…
Read More »