Kerala
- Jan- 2023 -21 January
ബൈക്ക് യാത്രക്കാർക്ക് നേരെ കടന്നലാക്രമണം : രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് നേരെ കടന്നലാക്രമണം. കടന്നലിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ചാലിൽ അമ്മത് ( 62) മരുതൂർ കുഞ്ഞബ്ദുള്ള (65 ) എന്നിവർക്കാണ് കുത്തേറ്റത്.…
Read More » - 21 January
കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യ മാംസം ഭക്ഷിച്ചു: ഇലന്തൂർ നരബലി കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
Read More » - 21 January
വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് : 10.5 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും പിടികൂടി, ഒരാൾ അറസ്റ്റിൽ
അടിമാലി: അടിമാലിയിൽ നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ റെയ്ഡ്. റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തി. പരിശോധനയിൽ 10.5 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും വാറ്റുകരണങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 21 January
കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്: സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും കേരളത്തിന്റെ കടം വര്‍ധിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തോതില്‍ വരുമാനം വര്‍ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വസ്തുതകള്‍ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു…
Read More » - 21 January
‘ലക്കി ഡ്രോ’ സമ്മാന പദ്ധതിയുമായി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ്. ഗോൾഡ് ലോൺ ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലക്കി ഡ്രോ…
Read More » - 21 January
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അന്തിമമാക്കാൻ കൂടുതൽ സമയം അനുവദിച്ചു: എം ബി രാജേഷ്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്…
Read More » - 21 January
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ 50 കോടി ക്ലബ്ബില്‍
tarring Unni Mukundan in the 50 crore club
Read More » - 21 January
മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം : പിന്നാലെ പിതാവ് തൂങ്ങി മരിച്ചു
കൊല്ലം: ആയൂരിൽ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ മനംനൊന്ത് തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. ആയുർ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്.…
Read More » - 21 January
കിടപ്പിലായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്റെ മർദ്ദനം : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മകൻ മര്‍ദ്ദിച്ചു. അയിരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലാന്നികോട് സ്വദേശിയായ…
Read More » - 21 January
കെആര്‍ നാരായണന് ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു
കോട്ടയം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന് ശങ്കര്‍ മോഹന്‍ രാജിക്കത്ത് നല്കി. ഡയറക്ടര്‍ സ്ഥാനത്തുള്ള തന്റെ…
Read More » - 21 January
കൊട്ടാരക്കരയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കൊല്ലം: കൊല്ലം കൊട്ടാരക്കര നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടൽ, ഡി കേക്ക്…
Read More » - 21 January
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,225…
Read More » - 21 January
വൈദികന്റെ ബൈക്ക് മോഷ്ടിച്ചു : യുവാക്കൾ അറസ്റ്റിൽ
ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. എറണാകുളം ഇടപ്പള്ളി തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ -20), കളമശ്ശേരി വട്ടേക്കുന്നിൽ സാദിഖ് (കുഞ്ഞൻ -18) എന്നിവരെയാണ്…
Read More » - 21 January
റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.…
Read More » - 21 January
ഉദ്ഘാടന വിവാദം; കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ.സി…
Read More » - 21 January
മോഷണക്കേസ് പ്രതിയും സഹായിയും അറസ്റ്റിൽ
തൃശൂർ: മോഷണക്കേസ് പ്രതിയും സഹായിയും പൊലീസ് പിടിയിൽ. ഒളരി പുതൂർക്കര ദേശത്ത് കണ്ടൻകുളത്ത് വീട്ടിൽ അനൂപ് (35), സഹായി ചിയ്യാരം സേവനാലയം പള്ളിക്കടുത്ത് കൊള്ളന്നൂർ വീട്ടിൽ ജെയ്സൺ…
Read More » - 21 January
ഒരു ലക്ഷം സംരംഭങ്ങൾ ചരിത്ര നേട്ടം: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഒരു ലക്ഷം സംരംഭങ്ങൾക്ക് 245 ദിവസങ്ങൾ കൊണ്ട് തുടക്കം കുറിക്കാനായത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണൽ ഹയർ…
Read More » - 21 January
‘ഗർഭിണിയായ എൻ്റെ ഭാര്യയെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാൻ എതിർത്തു, പോലീസ് എനിക്കെതിരെ കള്ളക്കേസ് എടുത്തു’
തിരുവനന്തപുരം: വെങ്ങാനൂരിൽ പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. പോലീസ് തന്നെ കള്ളക്കേസില്‍…
Read More » - 21 January
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും പിഴയും
തൃശൂർ: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയനെ…
Read More » - 21 January
പുലിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം പേരട്ടയിൽ
ഇരിട്ടി: പേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണം. തൊഴിലാളി പുലിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാന്‍ (47) നേരെയാണ് പുലിയുടെ ആക്രമണം…
Read More » - 21 January
പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് പ്രബുദ്ധ പുരോഗമന -നവോത്ഥാന – ബുദ്ധിജീവി – സാംസ്കാരിക – കലാ ബൗദ്ധിക എഴുത്തിടങ്ങളുടെയും വട്ടപ്പൊട്ടിസ്റ്റുകളുടെയും പ്രശംസ കം നോട്ടുമാല കം സപ്പോട്ട…
Read More » - 21 January
കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
മലപ്പുറം: കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ ഇടുക്കി ചെറുതോണി സ്വദേശി ജോബിഷ് ആണ് മരിച്ചത്. Read Also : പൃഥ്വിരാജിന്റെ…
Read More » - 21 January
സംസ്ഥാനത്ത് സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടു: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ…
Read More » - 21 January
പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് കുറച്ച് പെണ്‍കുട്ടികള്‍ ചാകുമെന്ന് പറഞ്ഞു, അത് അപശകുനം അല്ലേ?: സുപ്രിയ
മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഏറെ ആരാധികമാർ പൃഥ്വിയ്ക്ക് ഉണ്ടായിരുന്നു. തിളങ്ങി നിന്ന സമയത്തെ പൃഥ്വിയുടെ കല്യാണം…
Read More » - 21 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടകംപള്ളി ആനയറ ഉള്ളൂർ ശ്രീലക്ഷ്മിയിൽ താമസിക്കുന്ന ഷാനു (25) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് പ്രതിയെ…
Read More »