Kerala
- Jan- 2023 -26 January
മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സർവ്വീസ്: കൊച്ചി നഗരപരിധിയിൽ ഫീഡർ സർവ്വീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസ്…
Read More » - 26 January
ഇടുക്കിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി: വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി
ഇടുക്കി: കഞ്ഞിക്കുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി. 3500ലധികം…
Read More » - 26 January
ഭക്ഷണത്തിൽ തേരട്ട; പറവൂരിൽ വസന്ത വിഹാർ ഹോട്ടലിന് പൂട്ട് വീണു
കൊച്ചി: ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ ഹോട്ടൽ പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് പൂട്ടിയത്. മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് ആണ്…
Read More » - 26 January
പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്; ഗുരുതര തെറ്റെന്ന് വനംമന്ത്രി
പാലക്കാട്: പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവന് എന്ന ധോണി ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിലാണ്…
Read More » - 26 January
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 3829 പേര്‍ക്ക് ജീവന് നഷ്ടമായതായി റിപ്പോര്‍ട്ട്. 45,091 പേര്‍ക്കാണ് വിവിധ അപകടങ്ങളില്‍ പരിക്ക് പറ്റിയത്. Read Also: മാവേലിക്കര സബ് ജയിലിൽ…
Read More » - 26 January
മാവേലിക്കര സബ് ജയിലിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു
മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപ്പെട്ടത്. സെല്ലിൽ നിന്ന്…
Read More » - 26 January
കാട്ടാനയെ കണ്ട് പേടിച്ചോടി: പരിക്കേറ്റ ഗര്‍ഭിണി മരിച്ചു
മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗർഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ…
Read More » - 26 January
പിണറായി സര്‍ക്കാരിനെ പ്രശംസകള്‍ കൊണ്ട് മൂടി ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പതാക ഉയര്‍ത്തി. മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു ഗവര്‍ണറുടെ തുടക്കം . ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക്…
Read More » - 26 January
വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കോഴിക്കോട്: വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത്…
Read More » - 26 January
എന്റെ സങ്കടം ആ വ്യക്തിയുടെ പേഴ്സണൽ പരാമർശങ്ങളോടാണ്, അയ്യപ്പനെ വിറ്റെന്ന് പറയുന്നതിലൊരു യുക്തിയുമില്ല; ഉണ്ണി മുകുന്ദൻ
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വിശദീകരണം നൽകി നടൻ ഉണ്ണി മുകുന്ദൻ. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. പണവും സമയവും ചിലവാക്കുന്ന…
Read More » - 26 January
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നുമാണ് ഇയാൾ നെടുങ്കണ്ടം…
Read More » - 26 January
തെരുവുനായ ആക്രമണം : രണ്ടുപേർക്ക് കടിയേറ്റു, ആടുകളെ കടിച്ച് കൊന്നു
ചവറ: ചവറയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ആടുകളെ കടിച്ച് കൊന്ന നായ്ക്കൾ പശുവിനേയും കടിച്ചു. പട്ടത്താനം, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ചവറ…
Read More » - 26 January
കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
പത്തനാപുരം: കൂട്ടുകാര്‍ക്കൊപ്പം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം കൊറ്റന്‍കര തട്ടാര്‍കോണം പേരൂര്‍ തൊടിയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകന് ഷിജുപ്രകാശ് (21)ആണ് മരിച്ചത്. Read Also :…
Read More » - 26 January
സല്ലാപം സെറ്റിൽ നിന്നും ഒരു പയ്യനോടൊപ്പം മഞ്ജു ഒളിച്ചോടി, ഉപദേശിച്ച് ശരിയാക്കിയെന്ന് കൈതപ്രം: വിമർശനം
കൊച്ചി: നടി മഞ്ജു വാര്യരുടെ വ്യക്തി ജീവിതത്തിലെ ഒരു പഴയ സംഭവം വെളിപ്പെടുത്തിയ കൈതപ്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. സഫാരി ടി.വിയിൽ സംസാരിക്കവെയായിരുന്നു കൈതപ്രം മഞ്ജുവിന്റെ സിനിമാ…
Read More » - 26 January
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
വെഞ്ഞാറമൂട്: എംഡിഎംഎയുമായി രണ്ട് യുവാക്കൾ വാമനപുരം എക്സൈസ് സംഘത്തിന്റെ പിടിയിൽ. കൊല്ലം കോട്ടപ്പുറം പരവൂർ മേലൂട്ട് കോന്നാൽ വാരിൽ താഴത്ത് വീട്ടിൽ ഹാമിദ് റോഷൻ (21), കോന്നാൽ…
Read More » - 26 January
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ കാപ്പ നിയമപ്രകാരം അറസ്റ്റിൽ. ശംഖുമുഖം രാജീവ് നഗറിൽ താമസക്കാരനായ അനൂപ് ആന്റണി (28)യെയാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ് ഇയാളെ…
Read More » - 26 January
റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം: എങ്ങും വിപുലമായ ആഘോഷം
ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ…
Read More » - 26 January
മുക്കുപണ്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം തട്ടിയെടുത്തു:രണ്ടുപേർ പൊലീസ് പിടിയിൽ
എടത്വ: മുക്കുപണ്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം തട്ടിയ സംഘം അറസ്റ്റില്‍. ചങ്ങനാശേരി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദിലീപ്…
Read More » - 26 January
16 വയസ് മുതൽ പീഡനം, ഗർഭിണിയായപ്പോൾ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു: പോക്സോ കേസിൽ നൈസാം അറസ്റ്റിലായതിങ്ങനെ
ആലപ്പുഴ: വിവാഹത്തിന് മുമ്പേ നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരി പിടിയിലായത് നാട്ടുകാരുടെ ഇടപെടൽ മൂലം. പെൺകുട്ടിയെ അഞ്ച് വർഷമായി പീഡിപ്പിച്ച് പോന്നിരുന്ന കരൂര്‍…
Read More » - 26 January
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു
മലപ്പുറം: ചീക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ…
Read More » - 26 January
അതെന്താ ആന്റണിയുടെ മകന് മാത്രം അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ? – അനിൽ ആന്റണിക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ബി.ബി.സി ഡോക്യുമെൻ്ററി സംബന്ധിച്ച വിവാദമാണ് രാജ്യത്ത് പുകയുന്നത്. കേന്ദ്രസർക്കാർ വിലക്കിയ ഡോക്യുമെൻ്ററി രാജ്യവ്യാപകമയി പ്രദർശിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ, മുൻപ്രതിരോധ…
Read More » - 26 January
സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്നു : അഞ്ച് പേർക്ക് പരിക്ക്
കളമശ്ശേരി: ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. Read Also…
Read More » - 26 January
പത്താം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
കാസർഗോഡ്: പള്ളിക്കരയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകൻ മുഹമ്മദ് ഷഹീൻ(15) ആണ് മരിച്ചത്. Read Also : അത്താഴം…
Read More » - 26 January
അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെ അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയെ കാണ്മാനില്ലെന്ന്…
Read More » - 26 January
ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റു : രണ്ടുപേർ പിടിയിൽ
ഹരിപ്പാട്: ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് സഹോദരന്മാരടക്കം മൂന്നുപേർക്ക് കുത്തേറ്റത്. പള്ളിപ്പാട്…
Read More »