Kerala
- Jan- 2023 -29 January
താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്; വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി
കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൂറുമാറി. വിചാരണക്കിടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്. ഫോറസ്റ്റ് വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട്…
Read More » - 29 January
‘തമിഴ്നാട്ടിലേക്ക് താമസം മാറ്റിയാലോ എന്നാലോചന’ – ബിന്ദു അമ്മിണി
ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ് സിനിമാ നടി ഐശ്വര്യ രാജേഷിൻറെ പോസ്റ്റ് പങ്കുവെച്ച് കേരളത്തിലെ സിനിമാക്കാർക്കെതിരെ ബിന്ദു അമ്മിണി. മുഖ്യമന്ത്രി മുതൽ സിനിമാ പ്രവർത്തകർ…
Read More » - 29 January
തൃശൂരില്‍ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശൂർ: തൃശൂര്‍ ആര്യംപാടത്ത് കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി…
Read More » - 29 January
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു : മൂന്നു യുവാക്കൾക്ക് പരിക്ക്
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ മേട്ടുക്കുഴി തടിയാനിക്കുന്നേൽ സൂരജ്(21), സുഹൃത്തുകളായ തോട്ടുവയലിൽ രാഹുൽ വിനോദ്(24),…
Read More » - 29 January
ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ; ബോഡി ഷെയ്മിങ്ങിനെതിരെ ഡിംപല്‍
മണിക്കുട്ടന് ടൈറ്റില്‍ വിജയിയായ ബിഗ് ബോസ് മലയാളം സീസണ് 3 ലെ വളരെ കരുത്തുറ്റ ഒരു മത്സരാർത്ഥിയായിരുന്നു ഡിംപല്‍ ഡിംപല്‍ ഭാല്‍. ഷോയില്‍ ഡിംപല്‍ ടോപ് 3ല്‍…
Read More » - 29 January
നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു
ചെറുതോണി: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഇടുക്കി ഡാം ടോപ്പിനു സമീപം ഇന്നലെ രാവിലെയാണ് സംഭവം. Read Also : ‘അമ്മയാകാൻ അനുയോജ്യമായ പ്രായം…
Read More » - 29 January
നിയന്ത്രണംവിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു : രണ്ടുപേർക്ക് പരിക്ക്
കട്ടപ്പന: കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു വീടിന്റെ സംരക്ഷണവേലിയും തകർന്നു. കാർ ഓടിച്ചിരുന്ന കട്ടപ്പന അഭിലാഷ് എൻജിനിയറിംഗ് വർക്സ് ഉടമ…
Read More » - 29 January
ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: മത്സ്യബന്ധന തൊഴിലാളികളെ ഇറക്കിയ ശേഷം തിരികെ മടങ്ങിയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പനയ്ക്കൽ സേവ്യറിന്റെ മകൻ ടോണി…
Read More » - 29 January
മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു മണിക്കൂറുകളോളം പുലി ഇരുമ്പ് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നെത്തി പുലിയെ…
Read More » - 29 January
കെട്ടിട നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നയാൾ മരിച്ചു
മുഹമ്മ: കെട്ടിട നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുഹമ്മ കായിക്കര മറ്റത്തിൽ ചിറയിൽ എം.വി. ബിനു (46) ആണ് മരിച്ചത്. 2020 ഏപ്രിൽ…
Read More » - 29 January
ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്ക തൂങ്ങിമരിച്ച നിലയിൽ
അഞ്ചൽ: ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചൽ കൈതാടി കല്ലുമണ്ണിൽ വീട്ടിൽ ഷേർളി (56) ആണ് മരിച്ചത്. Read Also : ‘അമ്മയാകാൻ…
Read More » - 29 January
ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം: കരാര്‍ കമ്പനി 6.5 കോടി പിഴ അടക്കാന്‍ ഉത്തരവ്
ഇടുക്കി: ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്. ഈ മാസം…
Read More » - 29 January
അമ്മയുടെ മരണത്തിന് പിന്നാലെ മകൻ സൈക്കിളിൽ നിന്നു കനാലിൽ വീണ് മരിച്ചു
വിഴിഞ്ഞം: അമ്മയുടെ മരണം കഴിഞ്ഞ് പതിനേഴാംനാൾ മകൻ സൈക്കിളിൽ നിന്നു കനാലിൽ വീണ് മരിച്ചു. കോട്ടുകാൽ പയറ്റുവിള മന്നോട്ടുകോണം എൻകെ ഭവനിൽ പരമേശ്വരൻ ആശാരി (55) യാണ്…
Read More » - 29 January
വീട്ടമ്മയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
ഗാന്ധിനഗർ: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ജയേഷ് (22) എന്നയാളെ ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ വീട്ടമ്മയുടെ…
Read More » - 29 January
ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിന്റെ മൂല്യനിര്‍ണയത്തിലും സ്വാധീനം
തിരുവനന്തപുരം: യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ ഗുരുതരപിഴവ് പുറത്തുവന്നതോടെ ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിലെ അപാകതയും ചര്‍ച്ചയാകുന്നു. കോപ്പിയടി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയിലെ ഒരു…
Read More » - 29 January
ജോലിക്കിടെ പെയിന്റിംഗ് തൊഴിലാളിക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
കോഴിക്കോട്: പെയിന്റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിനു സമീപം എം. അൻവർ സാദത്ത് (സഫ മഹൽ – 49) ആണ്…
Read More » - 29 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 January
യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു : പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കാസർഗോഡ്: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ടി.വി. പ്രദീപിനെതിരെയാണ് നടപടി. Read Also…
Read More » - 29 January
കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചു; കുടുങ്ങി പുലി, മയക്കുവെടിവെക്കാൻ നീക്കം
പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെയാണ് പുലി അതില്‍ പെട്ട് പോയത്. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ…
Read More » - 29 January
കാട്ടുപന്നിയുടെ ആക്രമണം : 10 പേർക്ക് പരിക്ക്, സ്ത്രീയുടെ നില ഗുരുതരം
കോഴിക്കോട്: പേരാമ്പ്രയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്. Read Also : ‘അച്ഛനും അമ്മയുമാണ് എന്റെ ദൈവം, അവരെ…
Read More » - 29 January
‘അച്ഛനും അമ്മയുമാണ് എന്റെ ദൈവം, അവരെ തെറിപറഞ്ഞാല്‍ ആരാണെങ്കിലും തിരിച്ചുപറയും, ആ പേരിൽ സിനിമാജീവിതം പോയാലും പ്രശ്നമല്ല’
കൊച്ചി : അച്ഛനും അമ്മയുമാണ് തന്നെ വളര്‍ത്തി വലുതാക്കിയ ദൈവമെന്ന് നടന് ഉണ്ണി മുകുന്ദന്. അവരെ തെറി പറഞ്ഞാല്‍ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും .അതിന്…
Read More » - 29 January
ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാൻ കൈക്കൂലി വാങ്ങി : ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകള്‍ക്കും തടവും പിഴയും
കൊച്ചി: ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകൾക്കും തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കൊച്ചിയിലെ മുൻടൂറിസ്റ്റ്…
Read More » - 29 January
വയനാട്ടില്‍ ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി, 4 ലക്ഷം രൂപ കവര്‍ന്നു
കല്‍പ്പറ്റ: വയനാട്ടില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന് പിന്നീട്, വഴിയിലുപേക്ഷിച്ചതായി പരാതി. യുവാവിനെ കയറ്റിക്കൊണ്ടുപോയ കാര്‍ പിന്നീട്…
Read More » - 29 January
ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയെയും മകനെയും കാറിടിച്ചു : പരിക്ക്
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 29 January
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ഒന്നിക്കുന്ന ‘ചാവേർ’: ടീസർ പുറത്ത്
കൊച്ചി: കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ചാവേർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ…
Read More »