MollywoodLatest NewsKeralaNewsEntertainment

‘മോദിജിക്കും വക്കീല്‍ സുഹൃത്തുക്കള്‍ക്കും’ നന്ദി പറഞ്ഞ് രാമസിംഹന്‍

ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി 

‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് സര്‍റ്റിഫിക്കേഷന്‍ ലഭിച്ചതായി സംവിധായകന്‍ രാമസിംഹന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

read also: വെള്ളായണി ദേവീ ക്ഷേത്രത്തില്‍ ഭാരവാഹികളും പോലീസും തമ്മില്‍ വാക്ക് തര്‍ക്കം: പോലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റി

‘ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി, ഇന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപറ്റി, ഒട്ടേറെ കറുപ്പ് കണ്ടു… കറുത്ത മനസ്സുകളെ കണ്ടു… അവരോട് യുദ്ധം ചെയ്തു…. വിജയിച്ചു വെന്നിക്കൊടി പാറിച്ചു.. സഹായിച്ച പ്രധാന മന്ത്രി മോദിജിക്കും, വക്കീല്‍ സുഹൃത്തുക്കള്‍ക്കും നന്ദി. ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും കണ്ടു. എല്ലാവര്‍ക്കും നന്ദി.. പ്രത്യേകിച്ചും പുതുതായി ചാര്‍ജ്ജെടുത്ത സെന്‍സര്‍ ഓഫീസര്‍ അജയ് ജോയ് സാര്‍ ആത്മാര്‍ഥതയോടെ ഇടപെട്ടു… അദ്ദേഹത്തിന്റെ സഹായി സിദ്ധാര്‍തഥനും, സഹപ്രവര്‍ത്തകരും കൂടെ നിന്നു… അവര്‍ക്ക് പ്രത്യേകം നന്ദി,’ രാമസിംഹന്‍ ഫേസ്ബുക്കിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button