Kerala
- Feb- 2023 -19 February
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
കോട്ടയം: തെളളകത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. മരിച്ച യുവതിയുടെ കുടുംബം നടത്തിയ…
Read More » - 19 February
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം : യുവാവ് അറസ്റ്റിൽ
കൊച്ചി: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. മരട് ഐക്കരത്തറവെളി വീട്ടില്‍ സോമരാജാ(28)ണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പിടികൂടിയത്. Read…
Read More » - 19 February
ചരക്കുമായി വന്ന ഗുഡസ് ഓട്ടോ മറിഞ്ഞ് അപകടം
മൂവാറ്റുപുഴ: ചരക്ക് കയറ്റിവന്ന ഗുഡസ് ഓട്ടോ മറിഞ്ഞു. ഇന്നലെ രാവിലെ 11ഓടെ വെള്ളൂർക്കുന്നം സിഗ്നലിന് സമീപം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് അപകടം നടന്നത്. Read Also : പാസ്പോർട്ട്…
Read More » - 19 February
കടന്നൽ ആക്രമണം : അഞ്ച് വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: കടന്നൽ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. പാലത്തിലൂടെ നടന്നു പോവുകയായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ അസ്ലം, റിസ്വാൻ, അമീൻ, അഫ്നാൻ, തമീം എന്നീ വിദ്യാർത്ഥികൾക്കും…
Read More » - 19 February
ഏലതോട്ടത്തിലെ കുളത്തിൽ വീണ് മുൻ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി: ഏലതോട്ടത്തിലെ കുളത്തിൽ വീണ് മുൻ ബാങ്ക് ജീവനക്കാരൻ മരിച്ചു. വള്ളക്കടവ് കുമ്പുങ്കൽ കെ.സി. മാത്യു(ടോമി -63) യാണ് മരിച്ചത്. Read Also : മലയാളി റെയിൽവെ…
Read More » - 19 February
വീട്ടിലേക്കു കയറുന്നതിനിടെ സ്റ്റെപ്പിൽ നിന്നും വീണു: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: വീട്ടിലേക്കു കയറുന്നതിനിടെ സ്റ്റെപ്പിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴല്ലൂർ വെമ്പിള്ളിൽ തങ്കച്ചന്റെ മകൻ ജെനീഷ് (39) ആണ് മരിച്ചത്. Read Also…
Read More » - 19 February
തെങ്ങില്‍ നിന്നു വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
ചേര്‍ത്തല: തെങ്ങില്‍ നിന്നു വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വയലാര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് ഒളതല തച്ചാറ രഞ്ജിനി ഭവനത്തില്‍ രാജു (62) ആണ് മരിച്ചത്. Read…
Read More » - 19 February
ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മർദ്ദനത്തിനിരയായി : അഞ്ചാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
അമ്പലപ്പുഴ: ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മർദ്ദനത്തിനിരയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കാഴം എസ്എൻവിടിടിഐയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാക്കാഴം സ്വദേശിയായ വിദ്യാർത്ഥിയെയാണ് കാക്കാഴം ഹൈസ്കൂളിലെ…
Read More » - 19 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 February
വയോധിക കനാലിൽ മരിച്ച നിലയിൽ
നേമം: വയോധികയെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഇടത്തട്ടു മേലേ പുത്തൻ വീട്ടിൽ കുഞ്ഞമ്മ(83)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : എയർ ഇന്ത്യയ്ക്ക്…
Read More » - 19 February
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം : ഗൃഹനാഥൻ മരിച്ചു
നീണ്ടൂർ: ഗൃഹനാഥൻ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പള്ളിയിൽ പ്രാർഥനയ്ക്കുശേഷം മടങ്ങിയ നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ. ഏബ്രഹാം (അവറാച്ചൻ – 69) ആണ് മരിച്ചത്.…
Read More » - 19 February
കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് 50 ലക്ഷത്തോളം രൂപയുടെ പാൻമസാല
കൊല്ലം: കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. കരുനാഗപ്പള്ളി പൊലീസ് ആണ്…
Read More » - 19 February
നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണ്: എം എ ബേബി
തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് ഉൾപ്പെടെയുള്ള ഭരണഘടനാ ഭേദഗതിയിലൂടെ ആർഎസ്എസ് പ്രചാരകരായ നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം…
Read More » - 19 February
അംഗത്വ സമാശ്വാസ നിധി: 46.87 കോടി രൂപ നൽകിയതായി സഹകരണ മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സഹകരണ സംഘങ്ങളിലെ രോഗംമൂലം അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയിലൂടെ ധനസഹായമായി ഇതുവരെ 46.87 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി വി…
Read More » - 19 February
കൊച്ചി ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍
ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു…
Read More » - 19 February
ലഹരി കൈമാറ്റത്തിനായി സംഘം ഉപയോഗിച്ച് 14കാരിയെ: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: ലഹരി കൈമാറ്റം ചെയ്യുന്നതിനായി ലഹരി സംഘത്തിന്റെ കെണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ്…
Read More » - 19 February
ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ഷഹാന എങ്ങനെ ഇതിനെ അതിജീവിക്കും: സീമ ജി. നായര്‍
പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്
Read More » - 19 February
ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ട് തന്നിട്ട് അച്ഛന് കാത്തുനിന്നു: ഗ്ലാമി ഗംഗ തുറന്നു പറയുന്നു
ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ട് തന്നിട്ട് അച്ഛന് കാത്തുനിന്നു: ഗ്ലാമി ഗംഗ തുറന്നു പറയുന്നു
Read More » - 18 February
കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ല: ലീഗ് മുന്നണി വിടുകയാണെങ്കിൽ വ്യക്തമായ മാനദണ്ഡം ഉണ്ടാകുമെന്ന് സാദിഖലി തങ്ങൾ
മലപ്പുറം: കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. സ്ഥാപിത താല്പര്യം വച്ചു ലീഗ് ഒരിക്കലും മുന്നണി വിടുകയോ മുന്നണി…
Read More » - 18 February
അഭിമാന നേട്ടം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം നേടി ഷോളയൂർ പോലീസ് സ്റ്റേഷൻ
തിരുവനന്തപുരം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം നേടി ഷോളയൂർ പോലീസ് സ്റ്റേഷൻ. 2022 -ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. കേരളാ…
Read More » - 18 February
ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം: പരിഹാസവുമായി കെ ടി ജലീൽ
കൊച്ചി: ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ…
Read More » - 18 February
നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നു: എം എ ബേബി
തിരുവനന്തപുരം: ഇന്ത്യൻ നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നുവെന്ന് സിപിഎം നേതാവ് എം എ ബേബി. കൊലക്കേസിൽ അമിത് ഷായെ…
Read More » - 18 February
സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ല, ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ: പിഎംഎ സലാം
മലപ്പുറം: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയ-സഹദ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ച വിഷയത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം…
Read More » - 18 February
ആകാശ് തില്ലങ്കേരിയ്ക്ക് എതിരായ പൊതുയോഗത്തിൽ പങ്കെടുക്കാൻ പി ജയരാജൻ
കണ്ണൂർ: ആകാശ് തില്ലങ്കേരിയ്ക്ക് എതിരായ പൊതുയോഗത്തിൽ പങ്കെടുക്കാൻ പി ജയരാജൻ. പാർട്ടി നിർദ്ദേശ പ്രകാരമാണ് തീരുമാനം. തില്ലങ്കേരിയിൽ പോയി പ്രസംഗിക്കണമെന്നാണ് പി ജയരാജന് പാർട്ടി നേതൃത്വം നൽകിയ…
Read More » - 18 February
എഴാം ക്ലാസ് മുതല്‍ എം.ഡി.എം.എ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ലഹരി കാരിയറായ ഒമ്പതാംക്ലാസുകാരി
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ഡി.എം.എ ഉള്‍പ്പടെയുള്ള മാരക ലഹരി വസ്തുക്കളുടെ കാരിയറായി ഒമ്പതാം ക്ലാസുകാരി. ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എഴാം ക്ലാസ് മുതല്‍ എം.ഡി.എം.എ ഉള്‍പ്പടെയുള്ള…
Read More »