
തിരുവനന്തപുരം: വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്‌നാ സുരേഷ് വനിതാദിനാശംസകള്‍ നേര്‍ന്നതിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍. സ്വപ്ന സുരേഷ് ചങ്കൂറ്റത്തിന്റെ രൂപമാണെന്ന് അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ലെന്ന് സ്വപ്ന സുരേഷിന് ഉറപ്പ് ഉണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,,
‘മാര്‍ച്ച് 8
സാര്‍വദേശീയ വനിതാ ദിനം.
മാനനഷ്ടക്കേസ് കൊടുക്കില്ലായെന്ന് ഉറപ്പുണ്ട് എന്നു വരികിലും നാടു ഭരിക്കുന്ന കാരണഭൂതന് ഇങ്ങനെ ഒരാശംസ നേരാന്‍ കുറച്ചു പോരാ ചങ്കൂറ്റം.
പെണ്ണൊരുമ്പെട്ടാല്‍ മുഖ്യനും തടുക്കാ’.
Post Your Comments