Kerala
- Apr- 2023 -10 April
പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടർന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം: മൂന്ന് പേർക്ക് കുത്തേറ്റു
മംഗലപുരം: 15 കാരൻ ലഹരിമാഫിയയ്ക്ക് നൽകിയ ക്വട്ടേഷനിൽ 3 പേർക്ക് കുത്തേറ്റു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനതാഴ്ചിറ നിസാം മൻസിലിൽ നിസാമുദ്ദീൻ (19), വെള്ളൂർ സ്വദേശി…
Read More » - 10 April
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്.…
Read More » - 10 April
കൊച്ചിയിൽ 65 കാരിയുടെ മരണം ബലാത്സംഗത്തിനിടെ: സഹോദരന്റെ മകന് പോലീസ് പിടിയില്‍
കൊച്ചി: 65 കാരിയെ കൊച്ചിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ബലാത്സംഗത്തിനിടെയാണ് 65 കാരി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന്…
Read More » - 10 April
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ…
Read More » - 10 April
സംസ്ഥാനത്ത് വേനൽ മഴ കനക്കും: തെക്കൻ- മധ്യ ജില്ലകളിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ തുടരുന്നതാണ്. തെക്കൻ- മധ്യ ജില്ലകളിൽ ഉള്ളവർ കൂടുതൽ…
Read More » - 10 April
കെട്ടുകാഴ്ചയ്ക്കിടെ സംഘർഷം: യുവാവ് അറസ്റ്റിൽ
കൊട്ടിയം: ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കെട്ടുകാഴ്ചയ്ക്കിടെ സംഘർഷമുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഒന്നാം പ്രതിയായ നെടുമ്പന പഴങ്ങാലം ജാക്സൺ ഭവനിൽ ജാക്സൺ ജോൺസണെ (26) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 April
രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താൻ എക്സൈസ് സംഘം, ഈ ജില്ലകളിലെ നഗരങ്ങൾ നിരീക്ഷണ വലയത്തിൽ
കേരളത്തിൽ പ്രവർത്തിക്കുന്ന രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താനൊരുങ്ങി എക്സൈസ്. ആഫ്രിക്കൻ വംശജരുടെ സഹായത്തോടെ എറണാകുളം, ഇടുക്കി ജില്ലകളിലാണ് രാസലഹരി വൻ തോതിൽ നിർമ്മിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ മാരക…
Read More » - 10 April
പി.എസ്.സി പരീക്ഷാ തട്ടിപ്പ്: എസ്.എഫ്.ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനും പ്രതികളായ കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കും
കൊച്ചി: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഉടൻ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്. ഇന്നോ നാളെയോ കുറ്റപത്രം…
Read More » - 10 April
യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി പരാതി
പേരൂർക്കട: പേരൂർക്കട സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി പരാതി. 38 വയസുള്ള ബിനീഷ് ബാബുവിനെയാണ് കാണാതായത്. Read Also : ‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല…
Read More » - 10 April
വാഹനാപകടം : കൊലപാതകക്കേസ് പ്രതി മരിച്ചു
വെള്ളറട: കൊലപാതകക്കേസിലെ പ്രതി വാഹനാപകടത്തിൽ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത്(35)ആണ് വാഹനാപകടത്തില്‍ മരിച്ചത്. പെരുങ്കടവിള തെള്ളുക്കുഴിയിൽ ടിപ്പര്‍ ഇടിച്ചായിരുന്നു രഞ്ജിത്ത് മരിച്ചത്. അപകടത്തെക്കുറിച്ച് കൂടുതല്‍…
Read More » - 10 April
‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല പ്രസ്താവന ഗൗരവമായി കാണണം’ എം.വി ഗോവിന്ദന്
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് തുടര്‍ച്ചയായി ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 10 April
പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പ്രാങ്ക് വിഡിയോ: ബസ് സ്റ്റാൻഡിലും മറ്റും കറങ്ങി യുവാക്കൾ, 2 പേർ പിടിയിൽ
തിരുവനന്തപുരം: പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച 2 യുവാക്കൾ അറസ്റ്റിൽ. പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയപ്പോൾ നാട്ടുകാര്‍ നല്കിയ പരാതിയിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 April
വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
വിഷു പൂജകളോടനുബന്ധിച്ച് ശബരിമല നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന്…
Read More » - 10 April
ഗുണ്ടാ ലഹരി മാഫിയയുടെ ആക്രമണം: മൂന്നു പേർക്ക് കുത്തേറ്റു, ക്വട്ടേഷൻ കൊടുത്തത് 15-കാരൻ
മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോളനി സ്വദേശികളായ നിസാമുദീൻ (19), സജിൻ (19), സനീഷ് (21), നിഷാദ് (19)…
Read More » - 10 April
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ കൈയും കാലും കട്ടിലിലും ജനലിലും കെട്ടിയിട്ടു ക്രൂരത: ഫാത്തിമയെ കൊന്നത്…
മലപ്പുറം : യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് റിമൻഡിലായത്. ഏലംകുളം പൂത്രോടി…
Read More » - 10 April
ഡിജി കേരളം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിക്ക് ഇന്ന് മുതൽ തുടക്കമാകും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക്…
Read More » - 10 April
ക്ഷേത്ര ഉത്സവത്തിനിടെ തമ്മിൽത്തല്ലി വിദ്യാർത്ഥികൾ: സംഭവം വയനാട്ടിൽ
വയനാട്: കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ഒരു സംഘം മർദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ…
Read More » - 10 April
വീടിന്റെ പോര്‍ച്ചില്‍ നിർത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു
പേരൂർക്കട: വീടിന്റെ പോര്‍ച്ചില്‍ പാർക്ക് ചെയ്തിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പേട്ട അമ്പലത്തുമുക്ക് രാംസ് കോട്ടേജ് ജിജിആര്എആര്സി 10-ൽ ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ താമസമുളള…
Read More » - 10 April
പഠനത്തോടൊപ്പം ജോലി, പ്രാദേശിക തലത്തിൽ നൈപുണ്യ വികസനം: 100 ദിനകർമ്മ പദ്ധതിയിൽ തൊഴിൽവകുപ്പ് നടപ്പാക്കുന്നത് 23 പദ്ധതികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി…
Read More » - 10 April
ട്രെയിന്‍ തീവയ്പ്പ്, 3 പേരുടെ മരണത്തിലും പങ്കില്ല: ഷാറൂഖ് സെയ്ഫി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍…
Read More » - 10 April
ഷാറൂഖ് സെയ്ഫി, ഡല്‍ഹിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍
കോഴിക്കോട്: ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സമൂഹമാദ്ധ്യമ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇയാള്‍ നിരവധി…
Read More » - 10 April
ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ വീട്ടമ്മയെ റിസോര്‍ട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു, എസ്ഐക്ക് എതിരെ കേസ്
കോഴിക്കോട്: ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ യുവതിയെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കിയ വീട്ടമ്മയ്ക്കാണ് പീഡനം നേരിടേണ്ടിവന്നത്. സംഭവത്തില്‍ എടച്ചേരി…
Read More » - 9 April
മലപ്പുറത്ത് ഫാത്തിമയെ ഭർത്താവ് റഫീഖ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിന്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്നെന്ന് മൊഴി.…
Read More » - 9 April
എൻസിഇആർടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തണം.: ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രമിക്കാതെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്നിംഗ് (എൻസിഇആർടി) പുനസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ…
Read More » - 9 April
ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പ്…
Read More »