Kerala
- May- 2023 -5 May
പ്രവാസി ക്ഷേമം: നോർക്കയ്ക്ക് ദേശീയ അവാർഡ്
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിനാണ്…
Read More » - 5 May
സംസ്ഥാനത്ത് വൻ സ്പിരിറ്റ് വേട്ട: നാലു പേർ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വൻ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിൽ വ്യാജ കള്ള് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 211 ലിറ്റർ സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് എക്സൈസ്…
Read More » - 5 May
‘ഭാര്യ അവനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ഉപദ്രവിച്ചു’: പ്രവീണിന്റെ മരണത്തിൽ ഭാര്യ റിഷാനയ്ക്കെതിരെ കുടുംബം
തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ, ഭാര്യ റിഷാന ഐഷുവിനെതിരെ ഗുരുതര ആരോപണവുമായി പ്രവീണിന്റെ കുടുംബം. പ്രവീണിനെ ഭാര്യ റിഷാന കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി…
Read More » - 5 May
നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവ് മരിച്ചു
തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ്(28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 5 May
കേരളം ഒരിക്കലും മറക്കാനിടയില്ല ഹാദിയയായി മാറിയ അഖിലയെ, അവള് ഷഫിന്‍ ജഹാനുമായി പിരിഞ്ഞു
കൊച്ചി: മതം മാറ്റത്തിലൂടെ ഹാദിയ ആയി മാറിയ അഖിലയെ കേരളം മറക്കാനിടയില്ല. ലൗ ജിഹാദ് ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് അല്ലെന്ന് സ്ഥാപിച്ച് ഇസ്ലാമിലേയ്ക്ക് മതം മാറ്റിയ…
Read More » - 5 May
കേരളത്തില്‍ എതിര്‍പ്പുകള്‍ വിഫലം, കേരള സ്റ്റോറിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍
കോഴിക്കോട്: ദ കേരള സ്റ്റോറി സിനിമയുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ കഴിഞ്ഞു. കുടുംബവുമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണന്നു പ്രേക്ഷകര്‍ പ്രതികരിച്ചു. ഇതിനോടകം തന്നെ…
Read More » - 5 May
ടോറസ് ലോറിയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
വൈത്തിരി: ടോറസ് ലോറിയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മുക്കം സ്വദേശികൾക്കാണ് പരിക്കേറ്റത്. Read Also : കേരള സ്റ്റോറിക്ക് മാത്രം എന്താണ്…
Read More » - 5 May
ഭിന്നശേഷിക്കാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ 20-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കുളനട സ്വദേശിയായ മോഹനനാണ് പിടിയിലായത്. ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഏപ്രിൽ…
Read More » - 5 May
കേരള സ്റ്റോറിക്ക് മാത്രം എന്താണ് പ്രശ്നം: ഹര്‍ജിക്കാര്‍ക്ക് എതിരെ വടിയെടുത്ത് ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച് വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയ ദി കേരള സ്റ്റോറി സിനിമ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൂട്ടഹര്‍ജി. എന്നാല്‍, ഹര്‍ജികള്‍ തള്ളി ഹൈക്കോടതി.…
Read More » - 5 May
കൊടുങ്ങല്ലൂരിൽ വാഹനാപകടം : ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു
കൊച്ചി: കൊടുങ്ങല്ലൂരിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഇന്ന്…
Read More » - 5 May
അരിക്കൊമ്പന് നിസാരക്കാരനല്ല, ആന ജനവാസ മേഖലയില്‍: ദൃശ്യങ്ങള്‍ പുറത്ത്
ഇടുക്കി : പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി. മേഘമലയ്ക്ക് സമീപം ശ്രീവില്ലിപുത്തൂരിലെ ജലായശത്തില്‍ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്ന…
Read More » - 5 May
ലവ് ജിഹാദിന്റെ ഇരയായി മതം മാറിയ ഹാദിയ എന്ന അഖിലയുടെ പിതാവ് കേരള സ്റ്റോറിയെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ
വൈക്കം: മതം മാറ്റത്തിലൂടെ ഹാദിയ ആയി മാറിയ അഖിലയെ കേരളം മറക്കാനിടയില്ല. ഇപ്പോള്‍ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അഖിലയുടെ പിതാവ് അശോകന് രംഗത്ത്…
Read More » - 5 May
തോക്കു ചൂണ്ടി പണം കവരാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ഇരിട്ടി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും തോക്കു ചൂണ്ടി പണം കവരാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പേരട്ട സ്വദേശി അബ്ദുൽ ഷുക്കൂറാണ് പിടിയിലായത്. Read…
Read More » - 5 May
ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു : പരാതി
മാഹി: ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ 56 കാരിയുടെ പരാതിയിലാണ് കൂത്തുപറമ്പ് നീർവേലി…
Read More » - 5 May
വിവാഹിതയായ ആതിരയുടെ കൊലയില്‍ കലാശിച്ചത് കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍
കൊച്ചി: എറണാകുളം കാലടി ചെങ്ങലില്‍ നിന്നും ഒരാഴ്ച മുന്‍പ് കാണാതായ ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അങ്കമാലി…
Read More » - 5 May
പ്രവീണിനെ പങ്കാളി പതിവായി മർദിച്ചിരുന്നു, പ്രവീണിന്റെ ആത്മഹത്യ ബുള്ളിയിങ്ങിന്റെ പേരിലല്ലെന്ന് കുടുംബം
പാലക്കാട്: ട്രാന്‍സ് മെന്‍ പ്രവീൺ നാഥിന്റെ ആത്മഹത്യയുടെ കാരണം സോഷ്യൽ ബുള്ളിയിങ് അല്ലെന്ന് പ്രവീണിന്റെ കുടുംബം. പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവീൺ നാഥിന്റെ കുടുംബം.…
Read More » - 5 May
വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ സ്വദേശി പ്രതീഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നാണ് ഫോർട്ട് പൊലീസ് ഇയാളെ…
Read More » - 5 May
ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു : ഒരാൾ കൂടി പിടിയിൽ
അഞ്ചൽ: ഏറം ജങ്ഷനിൽ ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിൽ. ഇടമുളയ്ക്കൽ ഭാഗ്യക്കുന്ന് സ്വദേശി സജിൻഷായാണ്(23) അറസ്റ്റിലായത്. സംഭവത്തിൽ രണ്ട് പേർ നേരത്തേ…
Read More » - 5 May
കേരള സ്റ്റോറിയെ എന്തിന് എതിര്‍ക്കണം, അത് സാങ്കല്പ്പികം മാത്രം: സിനിമയെ മതേതര കേരളം അംഗീകരിക്കും: ഹൈക്കോടതി
കൊച്ചി: ദി കേരള സ്റ്റോറി സാങ്കല്‍പ്പിക സിനിമയാണെന്ന് ഹൈക്കോടതി. സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ല. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളും. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട്…
Read More » - 5 May
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പുതുപ്പാടി: കൈതപ്പൊയിലിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കൈതപ്പൊയിൽ ആനോറ ജുനൈസി(39)നെയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 1.76 ഗ്രാം എം.ഡി.എം.എ ആണ്…
Read More » - 5 May
ഒമ്പത് വയസ്സുകാരനോട് ലൈംഗികാതിക്രമം : 39കാരന് 11 വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: ഒമ്പത് വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ 39കാരന് 11 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » - 5 May
കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
പുൽപള്ളി: വ്യത്യസ്ത സ്ഥലങ്ങളിലായി കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. പെരിക്കല്ലൂർ കടവിനോടു ചേർന്നുള്ള അതിർത്തി പ്രദേശത്തുനിന്നുമാണ് അരക്കിലോയിലധികം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായത്. വടകര ഏരത്തുവീട്ടിൽ ഇ.വി. നൗഫൽ (41),…
Read More » - 5 May
വളര്‍ത്തുനായയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു: വീട്ടമ്മ ബോധരഹിതയായി, കേസെടുത്ത് പൊലീസ്
വടക്കേക്കാട്: വൈലത്തൂരിൽ വളർത്തുനായയെ വീട്ടമ്മയുടെ കൺമുന്നിലിട്ട് അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ വീട്ടിലെ രണ്ടു മാസം പ്രായമുള്ള റൂണിയെന്ന പോമറേനിയൻ നായയെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രി…
Read More » - 5 May
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു: ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലെ സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ…
Read More » - 5 May
അരിക്കൊമ്പന്മാരെ ആട്ടിയോടിക്കുന്ന, നമ്പര്‍ കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണം: സന്ദീപ് വാചസ്പതി
ആലപ്പുഴ: അരിക്കൊമ്പന്മാരെ ആട്ടിയോടിക്കുന്ന കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കാട് കയ്യേറിയ മനുഷ്യര്‍ അരിക്കൊമ്പന്മാരെ ആട്ടിയോടിക്കുന്ന കാലത്ത് ഗുജറാത്തില്‍ വന്യമൃഗങ്ങളെ പരിപാലിക്കുന്നതില്‍…
Read More »