Wayanad
- Feb- 2023 -14 February
മധ്യവയസ്കനെ വാഴത്തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: പയ്യമ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ ആദിവാസി കോളനിയിലെ ഉളിയൻ ആണ് മരിച്ചത്. Read Also : ആള്‍ക്കൂട്ട വിവാചരണയെ തുടര്‍ന്ന് ആദിവാസി യുവാവ്…
Read More » - 13 February
മോദിയുടെ ധാരണ എല്ലാവര്ക്കും അദ്ദേഹത്തെ പേടിയാണെന്നാണ്, എനിക്ക് ഭയമില്ല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
വയനാട്: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്ക് വേണ്ടി മോദി ചട്ടങ്ങള്‍ മറികടക്കുകയാണെന്നും പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ അദാനി…
Read More » - 12 February
ന്യൂജൻ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കൽപറ്റ: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. മലപ്പുറം വെള്ളിമുക്ക് മൂന്നിയൂർ സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28)…
Read More » - 11 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
വയനാട്: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. Read Also…
Read More » - 11 February
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം മൂന്നിയൂർ വെളിമുക്ക് സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ്…
Read More » - 8 February
ബന്ധുവിനെ കൊണ്ടുപോയ ആംബുലന്‍സിന് പിന്നിൽ സഞ്ചരിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു
കല്‍പ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകെ സ്കൂട്ടറിൽ സഞ്ചരിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തില്‍ പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്…
Read More » - 3 February
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. Read Also…
Read More » - Jan- 2023 -31 January
നീലഗിരിയിൽ ബൈക്ക് അപകടം : യുവാവ് മരിച്ചു
കൽപ്പറ്റ: നീലഗിരിയിലുണ്ടായ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. തൊണ്ടർനാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് (26) മരിച്ചത്. Read Also : കെ.ആര്…
Read More » - 31 January
ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തിൽ ഹാരിസാണ്(38) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. Read Also : വിവാഹിതയായ…
Read More » - 30 January
സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം: 86 കുട്ടികള്‍ ആശുപത്രിയിൽ
വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ…
Read More » - 29 January
വയനാട്ടിൽ താലൂക്ക് ആശുപത്രി പരിസരത്ത് 19കാരിയെ മരിച്ചനിലയിൽ കണ്ടെത്തി
വയനാട്: ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം…
Read More » - 26 January
കൂട്ടുകാര്‍ക്കൊപ്പം ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: കൂട്ടുകാര്‍ക്കൊപ്പം ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന് ആകാശ് (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം…
Read More » - 26 January
അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെ അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയെ കാണ്മാനില്ലെന്ന്…
Read More » - 25 January
പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിൽ കുഴിവെട്ടിയവർക്ക് നേരെ കാട്ടാന ആക്രമണം : രണ്ട് പേർക്ക് പരിക്ക്
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. വയനാട് ചേകാടിയിലാണ് സംഭവം. ഇരുവരും പിതാവിന്റ മൃതദേഹം മറവു…
Read More » - 24 January
വിറക് ശേഖരിക്കാൻ പോകവെ ഡാമിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി : മൃതദേഹം കണ്ടെത്തിയത് മൂന്നാംനാൾ
കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 24 January
യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ : മരണം രക്തം വാർന്ന്
കല്‍പ്പറ്റ: നഗരത്തില്‍ യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോനെ (പാപ്പന്-44) ആണ് മരിച്ച…
Read More » - 21 January
കാട്ടുപന്നി ആക്രമണം : പത്രം വിതരണക്കാരന് പരിക്ക്
മാനന്തവാടി: പത്രം വിതരണക്കാരന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. തൃശിലേരി കുളിരാനിയില്‍ ജോജിയ്ക്കാണ്(23) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തൃശിലേരി കാറ്റാടിക്കവലയിൽ ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍…
Read More » - 19 January
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം : ഇരുപതുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് സംഭവം. കടുവയുടെ ആക്രമണത്തിൽ നിന്നും പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20)…
Read More » - 18 January
ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
കല്പറ്റ: വയനാട്ടിൽ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കെതിരെ അമ്പലവയൽ പൊലീസ് ആണ്…
Read More » - 17 January
വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണം : എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് പരിക്ക്
കല്പറ്റ: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്ക്കാണ് പരിക്കേറ്റത്. Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക…
Read More » - 17 January
ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് കൈ നഷ്ടപ്പെട്ടു
കൽപ്പറ്റ: ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ (18) കൈയാണ് അറ്റുപോയത്. Read Also : ശൈത്യകാലത്ത്…
Read More » - 14 January
വയനാട് വീണ്ടും കടുവ ഭീതിയിൽ : പശുക്കിടാവിനെ ആക്രമിച്ചു കൊന്നു, ക്യാമറ സ്ഥാപിച്ചു
മാനന്തവാടി: വയനാട് വീണ്ടും കടുവ ഭീതിയിലാണ്. മാനന്തവാടി നഗരസഭ പരിധിയിലാണ് ഇന്ന് കടുവ എത്തിയത്. നഗരസഭയുടെ മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.…
Read More » - 14 January
അടക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വീണ് യുവാവ് മരിച്ചു
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ അടക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി യുവാവ് മരിച്ചു. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള…
Read More » - 13 January
എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. ബംഗളൂരു- പത്തനംതിട്ട കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ മണ്ണാർക്കാട് പി.ടി. ഹാഷിം(25), പി. ജുനൈസ്…
Read More » - 13 January
വയനാട്ടിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു : മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
കൽപ്പറ്റ: വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ…
Read More »