Thrissur
- Apr- 2022 -15 April
‘ഞാന്‍ മത്സരിച്ച തൃശൂരില്‍ ഉള്‍പ്പെടെ ബിജെപി കോടികളുടെ കുഴല്‍പ്പണമൊഴുക്കി’: ഉറവിടം കര്‍ണ്ണാടകയെന്ന് ആരോപണവുമായി പദ്മജ
തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരില്‍ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. കർണ്ണാടക ഭരിക്കുന്ന ബിജെപി…
Read More » - 15 April
‘തല്ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും’: പ്രതിഷേധങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
തൃശൂര്‍: കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് തൃശൂരില്‍ കര്‍ഷകസംഘം സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കര്‍ഷക നിയമത്തിന്റെ നല്ല വശത്തെ കുറിച്ച് എല്ലാവര്ക്കും…
Read More » - 14 April
കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍
തൃശൂർ: കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.…
Read More » - 14 April
പാറമടയില്‍ യുവാവിനെ കാണാതായി
തൃശൂര്‍ : ചാലക്കുടി പരിയാരത്ത് പാറമടയില്‍ യുവാവിനെ കാണാതായി. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് കാണാതായത്. Read Also : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ…
Read More » - 14 April
‘തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും’
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 14 April
‘സ്വന്തം മതത്തിൽപ്പെട്ട ആളുകളോട് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുതെന്ന് പറഞ്ഞപ്പോൾ കൊന്ന് കൊലവിളിച്ചു’
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച…
Read More » - 13 April
‘കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്’: ഷാനിമോള്‍ ഉസ്മാന്
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിൽ…
Read More » - 13 April
ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 13 April
ഞാൻ യാതൊരു കുറ്റവും ചെയ്തില്ല, ഫേസ്ബുക്കിൽ കുറിപ്പെഴുതി വച്ച് പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
തൃശ്ശൂർ: താൻ നിരപരാധിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് കൊടുങ്ങല്ലൂരിൽ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ മതിലകം കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന് സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍…
Read More » - 12 April
തൃശൂര്‍ പൂരം: എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും
തൃശൂര്‍: പൂരപ്രമേികളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം ആഘോഷമാക്കാനിരിക്കെ പൂരവിളംബരത്തിന് ഇത്തവണയും കൊമ്പന് എറണാകുളം ശിവകുമാര്‍ എത്തും. ദേവസ്വം ബോര്‍ഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ…
Read More » - 12 April
ചക്കയെ ചൊല്ലി തർക്കം : വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ
തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ശ്രീധരന്റെ പരാതിയിൽ നെടുപുഴ…
Read More » - 11 April
ക്ഷേത്രത്തിലെ ഉത്സവ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ
തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ. പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ…
Read More » - 11 April
ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു : ആളപായമില്ല
കൊടുങ്ങല്ലൂര്‍ : കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. അഴീക്കോട് ഇടിയന്ചാല്കരയില് മണ്ണാംഞ്ചേരി കൊച്ചു കദീജയുടെ വീട്ടില്‍ കഴിഞ്ഞ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാറ്റ്…
Read More » - 10 April
ഇഎംഎസ് ‘നമ്പൂതിരിപ്പാട്’ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി കൊണ്ടാടുന്നത്: സന്ദീപ് വാര്യർ
തൃശൂർ: സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായതിനെ പിന്താങ്ങി ഇടത് അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത്…
Read More » - 10 April
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റില്‍: മദ്യ ലഹരിയിലെന്നു പോലീസ്
തൃശ്ശൂർ: ഗുരുവായൂരിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നൻമേനി സ്വദേശി സജീവനാണ് പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയത് എന്ന് ഇയാൾ പറഞ്ഞതായി പോലീസ്…
Read More » - 8 April
തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് ‘പെസോ’യുടെ അനുമതി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി ലഭിച്ചു. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനുമാണ് അനുമതി. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന്…
Read More » - 7 April
എല്ലാം എന്റെ തെറ്റ്, നിങ്ങളാണ് ശരി’: നിലപാട് മാറ്റി ഒമർ ലുലു
തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി…
Read More » - 5 April
യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ കേസ് : അമ്മയും അറസ്റ്റിൽ
ചേർപ്പ്: ചേർപ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിൽ. കൊല്ലപ്പെട്ട ബാബുവിന്റെയും, പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് (54) അറസ്റ്റ് ചെയ്തത്.…
Read More » - 5 April
കാട്ടൂരിൽ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു
തൃശൂർ: എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ അവൽ പുട്ട് കോതറ…
Read More » - 5 April
‘നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ല’: പരാമർശത്തിനെതിരെ സൈബർ ആക്രമണം, മറുപടിയുമായി ഒമർ ലുലു
തൃശൂർ: നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമർശത്തെത്തുടർന്ന് സൈബർ ആക്രമണം നേരിട്ട സംഭവത്തിൽ, പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ…
Read More » - 4 April
ഇക്കുറി തൃശൂർ പൂരം കൊടിയേറും : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം
തൃശൂർ: നഗരത്തിൽ ആഘോഷാരവം ഉയർത്തിക്കൊണ്ട് ഇക്കൊല്ലവും തൃശ്ശൂർ പൂരം കൊടിയേറുമെന്ന് തീരുമാനം. തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. റവന്യു മന്ത്രി കെ…
Read More » - 4 April
പട്ടാമ്പി പാലത്തിന് സമീപത്തു നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. തൃശൂർ പേരാമംഗലം സ്വദേശി ഹരിതയാണ് മരിച്ചത്. ശനിയാഴ്ച മുതൽ ഹരിതയെ കാണാനില്ലായിരുന്നു.…
Read More » - 3 April
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നടക്കുന്ന കലാ പരിപാടികളിൽ അഹിന്ദുക്കളായ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചാരം
തൃശൂർ: കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നർത്തകി മൻസിയയ്ക്ക് നൃത്തം അവതരിപ്പിക്കാൻ കഴിയാതെ വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ. ക്ഷേത്രാങ്കണത്തിലെ മതിൽക്കെട്ടിന് ഉള്ളിൽ നടക്കുന്ന കലാപരിപാടികളിൽ അഹിന്ദുക്കളായ…
Read More » - 3 April
ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു : യാത്രക്കാർക്ക് പരിക്ക്
തൃശൂർ: എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് അപകടത്തിന് പിന്നാലെ തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.…
Read More » - 3 April
പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് കിണർ നികത്താൻ ശ്രമം : ലോറി പിടികൂടി
അരിമ്പൂർ: കൊക്കർണി കിണർ പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് നികത്താനുള്ള ശ്രമം നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. തുടർന്ന്, മാലിന്യങ്ങളുമായി വന്ന ലോറി പൊലീസിൽ ഏൽപ്പിച്ചു.…
Read More »