Thiruvananthapuram
- Nov- 2023 -17 November
എന്തിനാണ് ആത്മ രക്ഷക്ക് വേണ്ടി മുഖ്യമന്ത്രി കോടികള്‍ ചെലവഴിക്കുന്നത്, മുഖ്യമന്ത്രിക്ക് ആരിൽ നിന്നാണ് ഭീഷണി: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തസ് ഉണ്ടെങ്കിൽ ധൂർത്ത് അവസാനിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ജനത്തെ…
Read More » - 17 November
സ്കൂട്ടറിൽ യാത്ര ചെയ്യവെ അധ്യാപികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതായി പരാതി
നെടുമങ്ങാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ കഴുത്തിൽ കിടന്ന മാല പിന്നാലെ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ചതായി പരാതി. മോഷ്ടാക്കളുടെ കൈയിൽ നിന്നും മാല തറയിൽ വീണതിനാൽ…
Read More » - 17 November
ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
മെഡിക്കല്‍കോളജ്: ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി അജിന്(35) ആണ് മരിച്ചത്. എസ്എല്‍ തീയറ്ററിനു സമീപത്തെ ലോഡ്ജ്മുറിയില്‍ ബുധനാഴ്ച രാത്രി 12 മണിയോടുകൂടിയാണ്…
Read More » - 17 November
ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊല്ലാൻ ശ്രമം: ഭർത്താവിന് എട്ടു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിന് എട്ടു വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുന്നിയൂർ മുടിയത്തേട് പേരേറ്റിൽ അമ്പാടി…
Read More » - 17 November
മദ്യപാനത്തിനിടെ വാക്കുതർക്കം, സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
നെടുമങ്ങാട്: സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വഞ്ചുവം പുത്തൻകരിക്കകം അൻഷാദിനെയാണ് അറസ്റ്റ് ചെയ്തത്. വലിയമല പൊലീസ് ആണ് അറസ്റ്റ്…
Read More » - 16 November
വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരമൊരുക്കുന്നു: വിശദവിവരങ്ങൾ
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരത്തിന്റെ വാതില്‍ തുറക്കുന്നു. യുഎഇയിലേക്കാണ് ഇത്തവണ നിയമനം. പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)…
Read More » - 16 November
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം: ആർക്കും സംശയം വേണ്ടെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി…
Read More » - 16 November
ആരോപണത്തിൽ കഴമ്പില്ല: ആഡംബര ബസ് അസറ്റെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ നിർമ്മിക്കുന്ന ആഡംബര ബസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എൽഡിഎഫ്…
Read More » - 16 November
ആളില്ലാത്തത് മനസിലാക്കി ഒരേവീട്ടിൽ നിരന്തരം കവർച്ച നടത്തി: പ്രതികൾ അറസ്റ്റിൽ
പാലോട്: ഒരേവീട്ടിൽ നിരന്തരം കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്ത് വീട്ടിൽ അഭിലാഷ് (18), പെരിങ്ങമ്മല ബൗണ്ടർ മുക്ക് മീരാൻ വെട്ടികരിക്കകം ബ്ലോക്ക്…
Read More » - 16 November
പൊലീസ് കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയ പ്രതി കൂട്ടാളികൾ സഹിതം കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിൽ
പേരൂര്‍ക്കട: പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതിയെയും കൂട്ടാളികളെയും കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊയ്ത്തൂര്‍ക്കോണം സ്വദേശി മുഹമ്മദ് സെയ്ദ് (26), ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച…
Read More » - 15 November
വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ല: വിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ്
തിരുവനന്തപുരം: ജഡ്ജിമാർക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാകുമെന്നും ജസ്റ്റിസ്…
Read More » - 15 November
സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം: വി മുരളീധരൻ
തിരുവനന്തപുരം: സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങള്‍ക്ക് ആര്‍ക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു…
Read More » - 15 November
നവകേരള സദസ്, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു കോടിയുടെ ആഡംബര ബസ്: വിവാദത്തിൽ വിശദീകരണവുമായി ആന്റണി രാജു
തിരുവനന്തപുരം: നവകേരള സദസിന് പോകാൻ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു കോടിയുടെ ആഡംബര ബസ് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു…
Read More » - 15 November
മാരകായുധങ്ങളുമായി വീടുകയറി വീട്ടമ്മയേയും മകനേയും ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: മാരകായുധങ്ങളുമായി വീടുകയറി വീട്ടമ്മയേയും മകനേയും ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ബാലരാമപുരം സ്വദേശി ഹരികൃഷ്ണൻ(34 ), തമിഴ്നാട് തക്കല സ്വദേശി സുധാകർ(32) എന്നിവരെയാണ് അറസ്റ്റ്…
Read More » - 15 November
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: അഞ്ചുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റ. കാറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ മുഹമ്മദ് നാസിം(14), സീനത്ത്( 50), നജീബ് (60 ), ബീന (44),…
Read More » - 14 November
പ്രവാസികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: വിശദവിവരങ്ങൾ മനസിലാക്കാം
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം…
Read More » - 14 November
പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാൻ ശ്രമിക്കരുത്: ധനമന്ത്രിയ്ക്കെതിരെ വിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ്…
Read More » - 14 November
മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപികയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാറിടിച്ചു മരിച്ചു. ചാങ്ങ സ്വദേശിനിയും പുഴനാട് ലയോള സ്കൂൾ അധ്യാപികയുമായ അഭിരാമിയാണ് മരിച്ചത്. Read Also : നിയന്ത്രണം വിട്ട…
Read More » - 14 November
നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു: മറുഭാഗത്തേക്ക് തെറിച്ചു വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. കാരക്കോണം ധനുവച്ചപുരം റോഡിൽ ആണ്…
Read More » - 14 November
കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാൽ കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഭാര്യ കമലയുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. കേരളത്തിലും അമേരിക്കയിലുമായി 2021 മുതൽ ചെലവായ തുകയാണ് സർക്കാർ…
Read More » - 13 November
ബിജെപിയും യുഡിഎഫും നിരന്തരം നടത്തുന്ന കള്ളപ്രചാരവേല പൊളിഞ്ഞു: ലോകായുക്ത വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്തതിനെതിരായ ഹര്‍ജി ലോകായുക്ത…
Read More » - 13 November
വിവാദ നോട്ടീസ്: സാംസ്കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി, വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക ആഘോഷത്തിന്റെ നോട്ടീസ് വിവാദമായതിന് പിന്നാലെ, സാംസ്കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി. മധുസൂദനന് നായരോട് വിവാദ നോട്ടീസില്‍…
Read More » - 13 November
‘മുഖ്യമന്ത്രിയുടേത് അക്രമത്തിന്റെ ഭാഷ, രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാർ’: നിലപാടിലുറച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണെന്നും രാജ്ഭവനിലേക്ക് മാര്‍ച്ച്…
Read More » - 13 November
കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപം: സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം നേതാക്കൾ പങ്കെടുത്തത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപമാണെന്ന് ആരോപണവുമായി…
Read More » - 13 November
കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയശേഷം പെട്ടെന്ന് മുന്നോട്ടെടുത്തു: വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അഭന്യ(18) ആണ് മരിച്ചത്. കോളജ്…
Read More »