Thiruvananthapuram
- Jan- 2023 -15 January
- 15 January
യുവാവ് എം.ഡി.എം.എയുമായി എക്സൈസ് പിടിയിൽ
കിളിമാനൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി എക്സൈസ് പിടിയിൽ. വക്കം സ്വദേശി വൈശാഖിനെ (29) ആണ് അറസ്റ്റ് ചെയ്തത്. Read Also : ജെല്ലിക്കെട്ട്…
Read More » - 15 January
ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതി പിടിയിൽ
ആറ്റിങ്ങൽ: ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ മുന്നുമുക്ക് ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ വരുൺ കൃഷ്ണനെ (28) ആണ്…
Read More » - 15 January
മദ്യപാനത്തിനിടെ തർക്കം : യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊന്നു. കട്ടേല സ്വദേശി സാജു(38) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സാജുവിനെ സുഹൃത്തുക്കളായ അനീഷ്, വിനോദ്…
Read More » - 14 January
ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരം: വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി…
Read More » - 14 January
സര്, മാഡം വിളികൾക്ക് പകരം ടീച്ചര്‍: ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സര്, മാഡം വിളികൾക്ക് പകരം അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്, മാഡം വിളികൾക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദ്ദേശം…
Read More » - 14 January
കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടി കമ്മിറ്റി ചേർന്ന്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസഭായോഗം ചേർന്നല്ല മറിച്ച് പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി…
Read More » - 14 January
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 14 January
ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി മന്ത്രി പി പ്രസാദും കര്‍ഷകരും ഇസ്രായേലിലേക്ക്: രണ്ടു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചു.…
Read More » - 14 January
വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കരമന തളിയൽ ശ്രീകൃഷ്ണ നഗറിൽ ആദിത് (23) ആണ് അറസ്റ്റിലായത്. കരമന പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 13 January
‘എന്തിന് കൊന്നു റഹീമേ? ഡിവൈഎഫ്ഐ നേതാവ് ഇതിന് സമാധാനം പറയേണ്ടിവരും..’: അടൂർ പ്രകാശ്
തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ ഇരട്ടക്കൊലപാതകത്തിൽ താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇരട്ടക്കൊലക്കേസിൽ വാദി വിഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി സാക്ഷികളായ 7 പേരെ,…
Read More » - 13 January
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും: ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും…
Read More » - 13 January
തെറ്റായ ഒരു പ്രവണതയ്ക്കും സിപിഎം കൂട്ടുനിൽക്കില്ല: ശക്തമായ നടപടിയെടുക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും തെറ്റായ നടപടികളുണ്ടായാൽ…
Read More » - 13 January
മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ചു : രണ്ടുപേർ പിടിയിൽ
ആര്യനാട്: ചാങ്ങ സ്വദേശി രാജേഷിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വെള്ളനാട് മിത്രനികേതൻ കരിക്കകത്തിൻകോണം പുത്തൻവീട്ടിൽ നിന്ന് പുനലാൽ പനയറക്കാട് വീട്ടിൽ താമസിക്കുന്ന നവാസ് (32),…
Read More » - 13 January
മാല പൊട്ടിക്കൽ ശ്രമം : മോഷണ സംഘം അറസ്റ്റിൽ
നേമം: വിവിധ സ്ഥലങ്ങളിൽ മാല പൊട്ടിക്കൽ ശ്രമം നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ വിജയ് തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ (19) വട്ടിയൂർക്കാവ് കൊടുങ്ങാനൂർ…
Read More » - 13 January
ലക്ഷങ്ങളുടെ ചെടി മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര: ലക്ഷങ്ങളുടെ ചെടികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. കൊല്ലയിൽ നടൂർക്കൊല്ല അമരവിള മഞ്ചാംകുഴി…
Read More » - 13 January
തെരുവു നായ്ക്കളുടെ ആക്രമണം : ആറ് ആടുകളെ കടിച്ച് കൊന്നു
പോത്തൻകോട്: പോത്തൻകോട് നേതാജിപുരത്ത് തെരുവു നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. നേതാജിപുരം തസ്നി മൻസിലിൽ ഷാഫിയുടെ ആറ് ആടുകളെയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. അഞ്ച് ആണാടുകളെയും…
Read More » - 13 January
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കാട്ടാക്കട: അഗസ്ത്യവനത്തിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ. നാഗർകോവിൽ ജില്ലയിൽ കുലശേഖരം സ്വദേശി അജിത് (40) ആണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ്…
Read More » - 13 January
മത്സ്യബന്ധനത്തിനു പോയി മടങ്ങിയ തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മത്സ്യബന്ധനത്തിനു പോയി മടങ്ങുന്നതിനിടയിൽ അവശനായി കണ്ട മത്സ്യ തൊഴിലാളി മരിച്ചു. വലിയതുറ കുഴിവിളാകത്തു വീട്ടിൽ ജിൻഡസ് (54) ആണ് മരിച്ചത്. Read Also : സാംസംഗ്…
Read More » - 13 January
യുവാവ് ആറ്റിൽ മരിച്ച നിലയിൽ
വെഞ്ഞാറമൂട്: യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂളയം സ്വദേശി ശശി (46)യെയാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി…
Read More » - 12 January
തിരുവനന്തപുരത്ത് പെണ്‍കുട്ടി തീകൊളുത്തി മരിച്ച സംഭവം: മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി
തിരുവനന്തപുരം: പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. അമ്മയുടെ പീഡന മനോഭാവം മൂലം മകൾ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ…
Read More » - 12 January
മരംവെട്ട് തൊഴിലാളിയായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ
കാട്ടാക്കട: മരംവെട്ട് തൊഴിലാളിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലാംകോണം ചാനൽക്കര വീട്ടിൽ രാജു(49)വിനെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മരണം…
Read More » - 11 January
സാറും മാഡവും വേണ്ട, സ്കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതി: ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സ്കൂളുകളില്‍ സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കണമെന്നും ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതിയെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ടീച്ചര്‍ എന്ന വിളി മറ്റൊന്നിനും…
Read More » - 11 January
തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി, കാസര്‍ഗോഡ് ജില്ലാ കോടതിയിലാണ്…
Read More » - 11 January
സർക്കാർ വക ലഹരി വിരുദ്ധ ക്യാമ്പയിൻ, പാർട്ടി നേതാക്കൾ വക ലഹരിക്കടത്ത്: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാർ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കെ, പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുകയാണെന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവ് എ ഷാനവാസിന്റെ…
Read More »