ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​രി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു : പ്ര​തി പിടിയിൽ

ആ​റ്റി​ങ്ങ​ൽ മു​ന്നു​മു​ക്ക് ശ്രീ​കൃ​ഷ്ണ വി​ലാ​സം ബം​ഗ്ലാ​വി​ൽ വ​രു​ൺ കൃ​ഷ്ണ​നെ (28) ആ​ണ് അറസ്റ്റ് ചെയ്തത്

ആ​റ്റി​ങ്ങ​ൽ: ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​രി​ൽ​ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച പ്ര​തി അറസ്റ്റിൽ. ആ​റ്റി​ങ്ങ​ൽ മു​ന്നു​മു​ക്ക് ശ്രീ​കൃ​ഷ്ണ വി​ലാ​സം ബം​ഗ്ലാ​വി​ൽ വ​രു​ൺ കൃ​ഷ്ണ​നെ (28) ആ​ണ് അറസ്റ്റ് ചെയ്തത്. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരള പൊലീസിന് നാണക്കേട്: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

മാ​മ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി.​കെ ഓ​ട്ടോ​മോ​ബൈ​ൽ എ​ന്ന സ്ഥാ​പ​ന ഉ​ട​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ വ​രു​ൺ. ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ല​രി​ൽ​ നി​ന്നാ​യി പ്ര​തി പ​ണം തട്ടിയെടുത്തിരു​ന്ന​ത്.

കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button