Thiruvananthapuram
- Sep- 2021 -16 September
‘വിജയനാ എന്തൊക്കെയുണ്ടെടോ പറ’…: പിണറായി വിജയനുമായുള്ള ബന്ധം തുറന്നുപറഞ്ഞ് ജയകൃഷ്ണന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ. നടന് മോഹന്‍ലാലാണ് ആദ്യമായി ഇക്കാര്യം പുറത്തറിയിച്ചത്. എന്നാൽ മോഹൻലാൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന്…
Read More » - 15 September
പ്രധാനമന്ത്രിയുടെ ജന്മദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തൊന്നാമത് ജന്മദിനം രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും. സേവാ സമര്പ്പണ് അഭിയാന് എന്ന പേരില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള…
Read More » - 15 September
ലഹരി മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയയെ മാഫിയയായി കാണണമെന്നും അതിന് മതചിഹ്നം നല്‍കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഉതകുന്ന സമീപനമേ എല്ലാവരും സ്വീകരിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 September
പൊട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ തയ്യാറായി കേന്ദ്രസർക്കാർ: കരച്ചിൽ ടീമുകൾക്ക് അലറി വിളിക്കാം
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം അതിവേഗ വളർച്ചയിലാണെന്നും വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത രീതിയിൽ കോവിഡിനെ തളച്ചതും, സ്വന്തമായി വാക്സിൻ കണ്ടെത്താൻ കഴിഞ്ഞതും ഭരതത്തിന്റെ…
Read More » - 15 September
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് പോലീസ് സഹായം, പ്രചരിക്കുന്ന സന്ദേശവും നമ്പറും വ്യാജം: കേരള പോലീസ്
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത സ്ഥാനത്ത് എത്താന്‍ പോലിസിന്റെ സഹായത്തിനായി വിളിക്കാമെന്ന രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശവും ഫോണ്‍ നമ്പറും വ്യാജമാണെന്ന് കേരള…
Read More » - 15 September
ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകർ: കെ.പി. അനില്‍ കുമാര്‍
കോഴിക്കോട്: ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകരെന്ന് കെ പി അനിൽകുമാർ. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ‘കോണ്‍ഗ്രസില്‍…
Read More » - 15 September
തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയില്‍: മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍ പദ്ധതികളോ…
Read More » - 15 September
സർക്കാരിനെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ഒന്നാം പിണറായി സർക്കാരിനെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിൽ,പ്രതികളായ സ്വപ്ന , സരിത് എന്നിവരുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ എന്‍.ഐ.എ…
Read More » - 15 September
മജിസ്ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു: എഎസ്ഐക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: മജിസ്ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എഎസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പാറശാല സ്റ്റേഷനിലെ എഎസ്ഐ യാക്കോബിനെതിരെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 15 September
മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സാണ്, അതിൽ കയറി ചൊറിയേണ്ട ആവശ്യമില്ല: ബഷീർ വള്ളിക്കുന്ന്
തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്താൽ വിവാദത്തിൽ അകപ്പെട്ട പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനായ ബഷീര്‍ വളളിക്കുന്ന്. മതം മാറുന്നതൊക്കെ…
Read More » - 15 September
പിണറായി വിജയന് അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ, എസ്ഡിപിഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍: പിസി ജോര്‍ജ്
കോട്ടയം: പിണറായി വിജയന് അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ ആണെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലാ…
Read More » - 14 September
സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് വർഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം: എകെ ബാലൻ
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം വർഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലൻ. ബിജെപിക്കും സംഘപരിവാറിനും ഇപ്പോൾ വീണുകിട്ടിയിട്ടുള്ള ഈ പ്രശ്നത്തെ ഉയർത്തി ചേരിതിരിക്കാനുള്ള ഗൂഢാലോചന…
Read More » - 14 September
ജഗതിയുടെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കി സ്വന്തം വീട്ടിൽ കയറ്റിയ ആൾ ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകൻ
തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്താൽ വിവാദത്തിൽ അകപ്പെട്ട പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനായ ബഷീര്‍ വളളിക്കുന്ന്. ലൗ ജിഹാദിനെതിരെ…
Read More » - 14 September
സംഘ്പരിവാർ വിരോധം പറഞ്ഞ് ജിഹാദി പിന്തുണയോടെ പിണറായിയെപ്പോലെ കേരളം ഭരിക്കാമെന്ന മോഹമാണ് സതീശാ ഇതിന് കാരണം: ജോൺ ഡിറ്റോ
ആലപ്പുഴ: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പരമാസ്റർഷത്തിന് പിന്നിൽ സംഘ്പരിവാറിന്റെ പിന്തുണയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. സംഘ്പരിവാർ വിരോധം…
Read More » - 14 September
താലിബാന് തീവ്രവാദികള്‍ അഫ്ഗാന് പിടിച്ചെടുത്തത് പോലെയാണ് സുധാകരന് കെപിസിസി പിടിച്ചെടുത്തത്: കെ പി അനിൽകുമാർ
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്ന് രാജിവച്ച് സിപിഎമ്മിനൊപ്പം പ്രവർത്തിക്കാൻ കെ പി അനിൽകുമാർ എ കെ ജി സെന്ററിൽ എത്തിയെന്ന് റിപ്പോർട്ട്. ചുവന്ന ഷാൾ അണിയിച്ച് കോടിയേരി ബാലകൃഷ്ണനാണ്…
Read More » - 14 September
‘മലബാർ കലാപത്തെ വെള്ള പൂശാൻ അമരക്കാരനായി പിണറായി’: ഡി വൈ എഫ് ഐ നൂറു ദിന സെമിനാർ ഉദ്ഘാടനത്തിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മലബാർ കലാപത്തെ വെള്ള പൂശാൻ ഡിവൈഎഫ്ഐ നടത്തുന്ന നൂറുദിന സെമിനാർ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സെമിനാറുകളുടെ സംസ്ഥാന…
Read More » - 14 September
സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് ഒരു മരണം: ആഴിമല ശിവക്ഷേത്രത്തിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴിമല: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ആഴിമല. ഭക്തരെക്കാൾ കൂടുതൽ വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഈ പ്രദേശം. ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ആഴിമല.…
Read More » - 13 September
നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സിപിഎം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ല
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.എം. മാണിയെ…
Read More » - 13 September
സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും: കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കുമെങ്കിലും ബയോ മെട്രിക്ക് പഞ്ചിംഗ് ഇപ്പോള്‍ ഇല്ല.…
Read More » - 13 September
ഷാപ്പിൽ നിന്നും കള്ളും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു: കുടിക്കരുത് അപകടം പതിയിരിപ്പുണ്ടെന്ന് ഷാപ്പുടമ
തിരുവനന്തപുരം: കാട്ടാക്കടയിലെ കള്ള് ഷാപ്പിൽ കള്ളും ഭക്ഷണ സാധനങ്ങളും മോഷണം പോയാതായി പരാതി. 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, മുട്ട,…
Read More » - 13 September
പാലാ ബിഷപ്പിന്റെ ശബ്ദം ഇരകളായ സമൂഹത്തിന്റേത്: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം
ഡൽഹി: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. പാലാ…
Read More » - 13 September
ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ…
Read More » - 13 September
ഭർത്താവിനെ വെട്ടിക്കൊന്ന് ഒന്നുമറിയാത്തത് പോലെ ഭാര്യയുടെ പെരുമാറ്റം: അറസ്റ്റിലായ യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വെള്ളറടയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഷീബ എന്ന സുമലതയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വമുത്തുവാണ്…
Read More » - 13 September
ഗൂഗിള്‍ ചതിച്ചു, മനോജ് ഇപ്പോള്‍ വെറും മനോജ് അല്ല, മനോജ് ഗോപിയാണ്!
തിരുവനന്തപുരം: നടന് സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പറിന് പകരം ഗൂഗിള്‍ നല്‍കിയിരിക്കുന്നത് മറ്റൊരാളുടെ ഫോണ്‍ നമ്പര്‍. ഇതുമൂലം ദിവസേന വരുന്ന കോളുകളിലും മെസേജുകളിലും മറുപടി നല്കി വലയുകയാണ്…
Read More » - 13 September
തമ്പാനൂർ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് അറസ്റ്റിൽ
തിരുവനന്തപുരം: തമ്പാനൂർ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കണ്ണംകോട് സ്വദേശി രമേശ് (47) ആണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്.…
Read More »