Thiruvananthapuram
- Sep- 2021 -18 September
കെ.എം. റോയിയുടെ നിര്യാണത്തിൽ മന്ത്രി വി. മുരളീധരൻ അനുശോചിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ. എം റോയിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. ‘ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച…
Read More » - 18 September
മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല ഡ്രൈവര്‍മാരുടെ പണി, ആ പണി തരാനും നോക്കരുത്: കെഎസ്ആര്‍ടിസി എംഡിക്ക് തുറന്ന കത്ത്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകര്‍ കത്ത് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല…
Read More » - 18 September
‘ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്’: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ശോഭന ജോർജ്
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവച്ചു. രാജിക്കാര്യം ചെങ്ങന്നൂരില്‍ വെച്ചാണ് അറിയിച്ചത്. മൂന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്വയം വിരമിക്കല്‍ നടത്തുന്നത്. നിലവിലെ…
Read More » - 18 September
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍. 2021 ജൂലായില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷ പരീക്ഷയിലാണ് ഇവർ വിജയിച്ചത്. ഏറ്റവും…
Read More » - 18 September
പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. സെപ്റ്റംബറിൽ തന്നെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ ടൈം ടേബിള്‍ അടുത്തായാഴ്ച പുറത്തിറക്കിയേക്കും.…
Read More » - 18 September
എല്ലാ സര്‍വീസുകളും ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: എല്ലാ സര്‍വീസുകളും പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി. ഇനി മുതല്‍ പഞ്ചിങ് അനുസരിച്ച് മാത്രമായിരിക്കും ശമ്പളം കണക്കാക്കുക. അതോടൊപ്പം ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം…
Read More » - 18 September
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ…
Read More » - 17 September
പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല, ചിലര്‍ ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണ് പ്രശ്നം: എ.വിജയരാഘവന്
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിൻ്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് വ്യക്തമാക്കി. വർഗീയ സംഘടനകൾ അത് ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ്…
Read More » - 17 September
സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്. ഒക്ടോബര്‍ നാലു മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.…
Read More » - 17 September
‘സല്യൂട്ടും സാര്‍ വിളിയും വേണ്ട’: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന് കത്ത് നല്കി
തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്. പോലീസ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ സാര്‍ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും സല്യൂട്ട് അഭിവാദ്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടിഎന്‍…
Read More » - 17 September
കേരളത്തിലെ കോളേജുകൾ ഒക്ടോബറിൽ തുറക്കും
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന്…
Read More » - 17 September
ഫുട്ബോൾ വളർത്താൻ അക്കാദമിയെന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്: നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കമന്റ് ചെയ്ത് ആഷിക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്ബോൾ വളർത്താൻ പുതിയ പദ്ധതിയുമായെത്തിയ സർക്കാരിന് മുൻപിൽ സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് ഫുട്ബോൾ താരം മുഹമ്മദ് ആഷിക്. ‘അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന…
Read More » - 17 September
മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് പിടിയില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വോങ്കോട് സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.…
Read More » - 17 September
യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി
അമ്പലപ്പുഴ: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി. ദലിത് യുവതിയെ ആക്ഷേപിച്ച ഗ്രാമപഞ്ചായത്ത് അംഗം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
സിറോ സര്‍വേ പൂര്‍ത്തിയായി: പരിശോധനക്ക് വിധേയരാക്കിയത് 13,875 പേരെ, ഫലം ഉടന്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ പൂർത്തിയായി. കോവിഡ് വന്നുപോയതിലൂടെയും വാക്സിന് സ്വീകരിച്ചതിലൂടെയും സമൂഹം കൈവരിച്ച പ്രതിരോധമറിയാന് കേരളം ആരംഭിച്ചതാണ് സിറോ സര്‍വേ പഠനം. 13,875 പേരെയാണ്…
Read More » - 17 September
സർവകലാശാലകൾ അക്കാദമിക മികവ് വർധിപ്പിക്കണം: ഗവർണർ
തിരുവനന്തപുരം: സർവകലാശാലകൾ അക്കാദമിക മികവ് വർധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നടപടികൾ ലഘൂകരിക്കാൻ ശ്രദ്ധിക്കണമെന്നും വൈസ് ചാൻസിലർമാരുമായുള്ള ഓണ്‍ലൈൻ…
Read More » - 16 September
ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും സ്വകാര്യ…
Read More » - 16 September
വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക്
തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. കഴിഞ്ഞ ഒന്നരമാസത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ…
Read More » - 16 September
മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മകളുടെ മാമോദീസ: സിപിഐയ്ക്ക് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എല്‍ദോ ഫേസ്ബുക്കില്‍…
Read More » - 16 September
പിഡിപി സംസ്ഥാന വൈസ് ചെയര്മാന് പൂന്തുറ സിറാജ് അന്തരിച്ചു
തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്മാൻ പൂന്തുറ സിറാജ്(57) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ ഈ മാസം…
Read More » - 16 September
ഇനി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിൽ കൂടി എത്തുന്നു
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ 165 സ്കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍…
Read More » - 16 September
ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ പോലീസുകാർക്ക് ഇനി ഫൈബർ ലാത്തിയും, ഹെവി മൂവബിൾ ബാരിക്കേഡും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്കായി മൂവായിരത്തോളം അത്യാധുനിക ഫൈബർ ലാത്തികളും ഹെവി മൂവബിൾ ബാരിക്കേഡുകളും ഉടനെത്തും. കേരളത്തിൽ നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഫലപ്രദമായി…
Read More » - 16 September
മാനന്തവാടിയിൽ മയക്കുമരുന്നുമായി പിടിയിലായ ശ്രുതിയെ ലിവിങ് ടുഗദർ പാർട്ണറും സുഹൃത്തും ചേർന്ന് കുടുക്കിയതെന്ന് നിഗമനം
തിരുവനന്തപുരം: മാനന്തവാടിയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റ് ചെയ്യപ്പെട്ട മൂന്നംഗസംഘത്തിലെ പെണ്‍കുട്ടി ശ്രുതിയുടെ അറസ്റ്റില്‍ അമ്പരന്ന് നാട്ടുകാരും സുഹൃത്തുക്കളും. ശ്രുതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ആർക്കും തന്നെ വിശ്വസിക്കാനാകുന്നില്ല.…
Read More » - 16 September
ഓ മൈ ജീൻ: ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം, നൂതന സാങ്കേതിക വിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്പനി
തിരുവനന്തപുരം: ഉമിനീർ പരിശോധിച്ചാൽ ഒരാൾക്ക് വരാൻ സാദ്ധ്യതയുള്ള എല്ലാ രോഗങ്ങളും കണ്ടെത്താൻ കഴിയുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍ ചേര്‍ന്ന് തുടക്കമിട്ട സാജിനോം എന്ന…
Read More »