Thiruvananthapuram
- Nov- 2021 -6 November
നാനൂറ് രൂപ കൊടുത്ത് ബുക്ക് ചെയ്ത റൂമിലെ ബാത്റൂം വർഷങ്ങളായി ക്ളീൻ ചെയ്തിട്ട്: പിഡബ്ലിയുഡി ഗസ്റ്റ് ഹൗസിനെതിരെ പരാതികൾ
തിരുവനന്തപുരം: പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസുകൾക്കെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റിലാണ് പരാതികളുമായി ഉപഭോക്താക്കൾ എത്തിയിരിക്കുന്നത്. കെയർ…
Read More » - 6 November
ജോലിക്കെത്തുന്നവരെ തടഞ്ഞത് പ്രാകൃത നടപടി: കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ജോലിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എറണാകുളത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി…
Read More » - 6 November
സ്വപ്ന സുരേഷ് ജയില്‍ മോചിതയായി: പുറത്തിറങ്ങിയത് ഒരു വര്‍ഷത്തിന് ശേഷം
തിരുവനന്തപുരം: നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. രാവിലെ 11.31 ഓടു കൂടിയാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയില്‍ നിന്ന് പുറത്തിറങ്ങിയത്.…
Read More » - 6 November
നിഷില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍, കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കും സംസ്ഥാന…
Read More » - 6 November
ചിറയിന്‍കീഴില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍…
Read More » - 6 November
കോവിഡായത് കൊണ്ടാണ് വരാത്തത്, സമരം അവസാനിപ്പിക്കാൻ ദീപയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആർ ബിന്ദു
തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനൻ നടത്തുന്ന സമരത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര് ബിന്ദു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും…
Read More » - 6 November
മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു, അവസാന തീയതി നവംബര്‍ 12
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്ട് ടെക്നിക്കല്‍ ഓഫീസര്‍, പ്രോജക്ട് ടെക്നീഷ്യന്…
Read More » - 6 November
കാട്ടുപന്നിയുടെ ആക്രമണം : ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തോളം കോഴികള്‍ ചത്തു
പോത്തന്‍കോട്: കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തിലേറെ കോഴികള്‍ ചത്തു. മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരി വിദ്യാഭവന് സമീപം രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള തോപ്പില്‍ പൗള്‍ട്രി ഫാമിൽ…
Read More » - 6 November
നയാപൈസയുടെ ഇളവ് നല്‍കാത്ത സര്‍ക്കാരിനെ സമരങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: ഇന്ധന നികുതിയില്‍ കേന്ദ്രം നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്‍കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ടും ജനകീയ സമരങ്ങള്‍കൊണ്ടും മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ…
Read More » - 6 November
സ്വപ്ന ഇന്നിറങ്ങും: മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം, വിവാദങ്ങളിലെ പ്രതികരണം കാത്ത് കേരളം
തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഇന്നലെ വൈകുന്നേരത്തോടെ സ്വപ്നയുടെ പേരിലുള്ള ആറു കേസുകളിലും ജാമ്യ ഉപാധികള്‍ കോടതിയില്‍…
Read More » - 6 November
സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ലക്ഷ്യം: നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലാ വനിത ശിശു…
Read More » - 6 November
പേര് പറഞ്ഞില്ല: ദത്തുകേസിൽ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുക്കില്ല. കൃത്യമായി ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി പോലീസ് അറിയിച്ചു.…
Read More » - 5 November
അനുപമയ്ക്കും അജിത്തിനുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കില്ല: കാരണം വ്യക്തമാക്കി പോലീസ്
തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുക്കില്ല. കൃത്യമായി ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി പോലീസ് അറിയിച്ചു.…
Read More » - 5 November
മതംമാറാൻ തയാറാകാത്ത സഹോദരീ ഭർത്താവിനെ മർദിച്ച സംഭവം: പ്രതി ഡാനിഷ് അറസ്റ്റിൽ
തിരുവനന്തപുരം: മതംമാറാൻ തയാറാകാത്തതിന് സഹോദരീ ഭർത്താവിനെ മർദിച്ച കേസിൽ ഡോ. ഡാനിഷ് ജോർജ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഡാനിഷിന്റെ സഹോദരിയെ പ്രണയിച്ച്…
Read More » - 5 November
സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്
കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാലും സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.…
Read More » - 5 November
ബൈക്കപകടത്തിന്റെ സെറ്റിട്ട് എക്സൈസ് പിടികൂടിയത് 1750 ലിറ്റര്‍ സ്പിരിറ്റ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഓട്ടോയില്‍ സ്പിരിറ്റ് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബൈക്കപകടത്തിന്റെ സെറ്റിട്ട് എക്സൈസ് പിടികൂടിയത് 1750 ലിറ്റര്‍ സ്പിരിറ്റ്. നെയ്യാറ്റിന്‍കര എക്സൈസ് ആണ് ത്രില്ലിങ് ഓപ്പറേഷന്…
Read More » - 5 November
മതം മാറാൻ നിർബന്ധിച്ചു: ദുരഭിമാന മർദനത്തിൽ ഭാര്യ സഹോദരനും പള്ളി വികാരിക്കുമെതിരെ യുവാവിന്റെ മൊഴി
തിരുവനന്തപുരം: ഭാര്യ സഹോദരനും പള്ളി വികാരിക്കുമെതിരെ ചിറയിന്‍കീഴിൽ ദുരഭിമാന മര്‍ദനത്തിനിരയായ മിഥുൻ കൃഷ്ണന്റെ മൊഴി പുറത്ത്. ക്രൂരമായി മർദിച്ച ഭാര്യ സഹോദരനായ ഡോ. ഡാനിഷ് ജോര്‍ജിനും മതം…
Read More » - 5 November
‘ഇഷ്ടമുള്ള പാര്‍ട്ടിക്കാരെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന പണിക്ക് പറയുന്ന പേര് വേറെ’: റിപ്പോർട്ടർ ചാനലിനെതിരെ ജോയ് മാത്യു
റിപ്പോര്‍ട്ടര്‍ ടിവിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടന് ജോയ് മാത്യു. ഒരു വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്നാണ് നടന്റെ ആരോപണം. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്ത്തകന് ന്യൂസ്…
Read More » - 5 November
ഇന്ധന വില ഇനിയും കുറയ്ക്കണം: നല്‍കിയത് നക്കാപ്പിച്ച ഇളവ്, സമരം സംഘടിപ്പിക്കുമെന്ന് എംഎം ഹസന്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലക്കുറവ് പോരെന്നും കേന്ദ്രം നല്‍കിയത് നക്കാപ്പിച്ച ഇളവാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന…
Read More » - 5 November
ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളെന്നത് വിചിത്രമാണെന്ന് വിഎം സുധീരന്
ആലപ്പുഴ: ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്. ഭരണ നേതൃത്വം അനുവര്‍ത്തിച്ചു…
Read More » - 5 November
സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലച്ചത് അംഗീകരിക്കാനാവില്ലെന്നും കെഎസ്ആര്‍ടിസി യൂണിയനുകളുടെ സമരത്തിന് ന്യായീകരണമില്ലെന്നും മന്ത്രി പറഞ്ഞു. വരുമാനമില്ലാതിരുന്ന കൊവിഡ്…
Read More » - 5 November
ഇ-മൊബിലിറ്റി പദ്ധതി വൻ അഴിമതി; മുഖ്യമന്ത്രിയോട് ചെന്നിത്തലയുടെ ഒമ്പത് ചോദ്യങ്ങള്‍
തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതി വൻ അഴിമതിമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണത്തെ തുടർന്ന് നിർത്തി വെച്ച ഈ പദ്ധതിയിലൂടെ പിൻവാതിൽ നിയമനം…
Read More » - 5 November
ഇന്ധന വില കുറയ്ക്കില്ല: ആവര്‍ത്തിച്ച് ധനമന്ത്രി, യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് അദ്ദേഹം…
Read More » - 5 November
കൊവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതിന് വെബ്സൈറ്റ് സജ്ജമായി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായതായി റവന്യൂമന്ത്രി കെ രാജന്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ധനസഹായത്തിനായി അപേക്ഷ…
Read More » - 5 November
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസ്: ഒമ്പത്, പ്ലസ്വണ് ക്ലാസുകള്‍ 15 മുതല്‍ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി. നേരത്തെ ഈ…
Read More »