ThiruvananthapuramLatest NewsKeralaNattuvarthaNews

വ്യാജരേഖകൾ സമർപ്പിച്ച് ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​: പ്രതി പിടിയിൽ

തി​രു​വ​ല്ലം പു​ഞ്ച​ക്ക​രി വി​ശ്വ​നാ​ഥപു​രം മാ​വു​വി​ള ലീ​ലാ​ഭ​വ​നി​ൽ അ​നി​ൽ​കു​മാ​റിനെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വ്യാജരേഖകൾ സമർപ്പിച്ച് ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തി​രു​വ​ല്ലം പു​ഞ്ച​ക്ക​രി വി​ശ്വ​നാ​ഥപു​രം മാ​വു​വി​ള ലീ​ലാ​ഭ​വ​നി​ൽ അ​നി​ൽ​കു​മാ​റിനെയാണ് അറസ്റ്റ് ചെയ്തത്. ഫോ​ർ​ട്ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും

ക​ര​മ​ന പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​ട​ഗ്രാ​മം കാ​ന​റ​ബാ​ങ്ക് ബ്രാ​ഞ്ചി​ൽ ആണ് സംഭവം. ഒ​രു വ​സ്തു​വി​നെ, മ​റ്റൊ​രു വ​സ്തു​വാ​ക്കി കാ​ണി​ച്ച് രേ​ഖ​ക​ള്‍ സ​മ​ർ​പ്പി​ച്ച് 24,50,000 രൂപ വായ്പ നേ​ടി​യ​ശേ​ഷം, തി​രി​ച്ച​ട​ക്കാ​തെ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച​ കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : താമരശേരിയില്‍ നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച: 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി 

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button