Thiruvananthapuram
- Dec- 2021 -6 December
ദുബായിൽ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം ചെയ്തു: മലയാളിയായ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി
കോയമ്പത്തൂർ: പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയെന്ന് യുവതി ആരോപിക്കുന്നു. കാമുകനെ ആസിഡൊഴിച്ച്…
Read More » - 6 December
പൂവാര്‍ റിസോര്‍ട്ടിലെ മയക്കുമരുന്ന് പാർട്ടി : സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ
തിരുവനന്തപുരം: പൂവാറിലെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി പതിവെന്ന് നാട്ടുകാര്‍. ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി…
Read More » - 6 December
സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ ഇന്ന് മുതല്‍ പത്തു രൂപ: ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാം
തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇന്ന് മുതല്‍ പത്തു രൂപ നല്കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പത് രൂപയായിരുന്ന ബസ്…
Read More » - 5 December
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ അടച്ചു
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ അടച്ചു.5 ഷട്ടറുകൾ 90 സെൻ്റീമീറ്റർ വീതവും 4 ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതവുമാണ് വൈകിട്ട് ഉയർത്തിയത്.ജലനിരപ്പ് 141.90 അടിയായതോടെയാണ്…
Read More » - 5 December
പത്മിനി വർക്കി പുരസ്കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്
തിരുവനന്തപുരം : ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ…
Read More » - 5 December
സ്ത്രീകളെ കണ്ടാല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ച ശേഷം ഉപദ്രവിക്കും : ഫൈസല്ഖാൻ പിടിയിൽ
വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ താഴേവീട്ടുവിളാകത്ത് ഫൈസല്ഖാനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
Read More » - 5 December
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.…
Read More » - 5 December
രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ
രാജസ്ഥാൻ : ജയിപുരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ വകബേധം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കുടുംബത്തിനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന്…
Read More » - 5 December
തിരുവല്ല കൊലപാതകം: സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല കൊലപാതകത്തിന്…
Read More » - 5 December
വർഗീയതയിലൂടെ വളരാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ എന്നാൽ കേരളത്തിൽ അത് നടക്കില്ലെന്നും ഇടതുപക്ഷ…
Read More » - 5 December
സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ്(31)ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിനോദിന്റെ…
Read More » - 5 December
ഒരു ടിക്കറ്റിന് വില രണ്ടായിരം: ‘നിര്‍വാണ’ നടത്തിയ ലഹരി പാർട്ടിയിൽ യുവതിയും കൊലക്കേസ് പ്രതിയും, 20 പേര് കസ്റ്റഡിയില്‍
വാട്സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ലഹരി പാര്‍ട്ടിയില്‍ ആളുകളെ എത്തിക്കുന്നത്
Read More » - 5 December
ഉയർന്ന ജലനിരപ്പ് : മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കി : മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തി.ഇന്ന് വൈകിട്ട് 5.30 മുതൽ കൂടുതൽ സെക്കൻ്റിൽ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട്…
Read More » - 5 December
സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കും: മന്ത്രി ജി.ആര്.അനില്‍
കോഴിക്കോട്: സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍. വെളളയില്‍ എന്‍എഫ്എസ്എ ഗോഡൗണും സെന്റർ വേര്‍ഹൗസിംഗ് കോര്പറേഷന് ഗോഡൗണും സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. Also…
Read More » - 5 December
കൊലയാളികളെ സർക്കാർ സംരക്ഷിക്കുന്നു : കെ സി വേണുഗോപാൽ എം പി
തിരുവനന്തപുരം : ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വിലക്കയറ്റത്തിനും പണപെരുപ്പത്തിനുമെതിരെ കോൺഗ്രസ്…
Read More » - 5 December
ആരുടേയും ഊരയിലെ ഉണ്ണിയല്ല ഞാന്‍, ആരും പൊക്കിവിട്ട ആളുമല്ല, ഞാനൊരു വ്യക്തിയാണ് തണലില്‍ വളരുന്ന ആളല്ല: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: താനൊരു വ്യക്തിയാണെന്നും ആരുടെയും തണലില്‍ വളരുന്ന ആളല്ലെന്നും വ്യക്തമാക്കി മന്ത്രി പി എ മുഹമ്മദ് റിയാസ്. പന്ത്രണ്ടാമത്തെ വയസു മുതല്‍ തന്റെ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും…
Read More » - 5 December
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : ഡിസംബർ 05 മുതൽ ഡിസംബർ 06 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യത്തെ മുൻ നിർത്തി…
Read More » - 5 December
കോവിഡ് മൂന്നാം തരംഗം ജനുവരിയിൽ : സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന് പഠനം
കാൺപൂർ: കോവിഡ് മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാൻ ഉപയോഗിച്ച…
Read More » - 5 December
‘കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും’ – വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയില്‍ നിർമ്മിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 5 December
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരിപാര്‍ട്ടി: റിസോര്‍ട്ടില്‍ പരിശോധന, ഹഷീഷും എംഡിഎംഎയും പിടിച്ചെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്കിടെ എക്സൈസ് റെയ്ഡ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ ഹഷീഷ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുകള്‍ പിടിച്ചെടുത്തു. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ഇന്നലെയും…
Read More » - 5 December
നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ഡൽഹി : നാഗാലാൻഡിലെ സിവിലിയൻ കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗാലാൻഡിലെ മോൺ ജില്ലയിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു…
Read More » - 5 December
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം: അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറരുത്
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഡിഎംഒമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ആരോഗ്യ…
Read More » - 5 December
പത്തു രൂപ നല്കി ദിവസം മുഴുവന്‍ നഗരത്തില്‍ ചുറ്റാം: സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ജനകീയമാക്കുന്നു
തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. നാളെ മുതല്‍ പത്തു രൂപ നല്കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പതു രൂപയായിരുന്നു ബസ്…
Read More » - 5 December
സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി അമ്മ: സിദ്ധിഖ് കേസിൽ നിർണായകമായത് അജ്ഞാത സന്ദേശം
തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയായ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം…
Read More » - 5 December
ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ശ്രീകാര്യം: വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത പട്ടികവർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഡിഗ്രി വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച…
Read More »