Pathanamthitta
- Nov- 2021 -18 November
ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ സ്പോട്ട് ബുക്കിംഗ്: മുന്‍കൂര്‍ അനുമതിയില്ലാതെ ദര്‍ശനത്തിനെത്താം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ സ്പോട്ട് ബുക്കിംഗ് ആരംഭിക്കുന്നു. 10 കേന്ദ്രങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന സ്പോട്ട് ബുക്കിംഗ് സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയില്ലാതെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്താനാകും. ഇതുവരെ വെര്‍ച്വല്‍…
Read More » - 17 November
ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്ക്: വി എൻ വാസവൻ
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്കെന്ന് മന്ത്രി വി എൻ വാസവൻ. മണ്ഡലകാലത്ത് നാനാദേശങ്ങളിൽ നിന്നും വരുന്ന ശബരിമല തീർത്ഥാടകരുടെ ശരണവഴികളിൽ…
Read More » - 17 November
ശബരിമലയില്‍ ഭക്തർക്ക് ആശ്വാസമായി നാളെ മുതൽ സ്പോട്ട് ബുക്കിങ്
പത്തനംതിട്ട: ശബരിമലയില്‍ ഭക്തർക്ക് ആശ്വാസമായി നാളെ മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വെര്‍ച്വല്‍ ക്യൂവിന് പുറമേയാണ് സ്പോട്ട് ബുക്കിങ് കൂടി ആരംഭിയ്ക്കുന്നത്. ഇതോടെ നിലവിലുള്ള…
Read More » - 17 November
ജനവാസ മേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി
വടശേരിക്കര: ജനവാസ മേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി. കുളങ്ങരവാലിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളങ്ങരവാലി മോടിയിൽ രവീന്ദ്രൻ പടിയിലെ റബർ തോട്ടത്തിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്. ചാമക്കാലായിൽ…
Read More » - 17 November
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്: കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്. തീര്‍ത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം…
Read More » - 17 November
ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സന്നിധാനം,…
Read More » - 16 November
ശബരിമലയിൽ അപ്പം അരവണ നിർമ്മാണത്തിന് ഹലാൽ ശർക്കര: പ്രതിഷേധം ശക്തം
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ…
Read More » - 16 November
ശബരിമല ദര്‍ശനത്തിന് യുവതി എത്തി: പ്രതിഷേധം, തമിഴ്നാട് സ്വദേശിനി നാട്ടിലേക്ക് മടങ്ങി
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതോടെ ദര്‍ശനത്തിനായി യുവതി എത്തി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തമിഴ്നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരിലെത്തിയത്. പ്രതിഷേധം ഉയര്‍ന്നതിനെ…
Read More » - 16 November
ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തിരുവനന്തപുരത്ത് മൂന്ന് താലൂക്കില്‍ അവധി
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍മാര്‍. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍…
Read More » - 16 November
എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ…
Read More » - 15 November
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ: വീണ ജോർജ്ജ്
പത്തനംതിട്ട: തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും, പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ തീര്‍ത്ഥാടകരെത്തുന്ന…
Read More » - 15 November
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും: സന്ദർശികർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
പത്തനംതിട്ട : മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ആദ്യ മൂന്നു ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക്…
Read More » - 15 November
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച്…
Read More » - 14 November
ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ ഭർത്താവ് അറസ്റ്റിൽ
റാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. റാന്നി പുതുശ്ശേരിമലയിൽ ഫിറോസ് നിവാസിൽ റഹീം (65) ആണ് അറസ്റ്റിലായത്. ഭാര്യയുടെ 10…
Read More » - 13 November
അലമാര വെട്ടിപ്പൊളിച്ച് സ്വർണാഭരണവും പണവും മോഷ്ടിച്ചു: പ്രതിയെക്കുറിച്ച് അറിഞ്ഞതോടെ അമ്പരന്ന് വീട്ടുകാർ
റാന്നി: അലമാര വെട്ടിപ്പൊളിച്ച് പത്ത് പവൻ സ്വർണാഭരണവും ശമ്പളവും മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ റഹിമാണ്( 65 ) അറസ്റ്റിലായത്. മോഷണവിവരം…
Read More » - 13 November
പശുഫാമിൽ നിന്ന് ഇരുചക്രവാഹനവും പണവുമായി മുങ്ങി : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പന്തളം: പശുഫാമിൽ നിന്ന് ഇരുചക്രവാഹനവും പണവുമായി കടന്ന് കളഞ്ഞ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. പന്തളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്, പൊള്ളാച്ചി ജെല്ലിമേട്ടിൽ കറുപ്പ്യ്യ…
Read More » - 12 November
കോടികൾ സ്വകാര്യ കമ്പനികൾക്ക് നൽകി നിലയ്ക്കൽ കുടിവെള്ള പദ്ധതി ഇരുട്ടിലാഴ്ത്തി സംസ്ഥാന സർക്കാർ
പത്തനംതിട്ട: പ്രഖ്യാപിച്ച് രണ്ടുവർഷം പൂർത്തിയായിട്ടും നടപ്പിലാകാതെ നിലയ്ക്കൽ കുടിവെള്ള പദ്ധതി. ഇപ്പോഴും ഇവിടേക്ക് കുടിവെള്ളം എത്തിക്കാന്‍ സർക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിലൂടെ…
Read More » - 11 November
അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം : പ്രതി അറസ്റ്റില്‍
പന്തളം: അന്യ സംസ്ഥാന തൊഴിലാളി ഫനീന്ദ്രദാസിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാള്‍ ബഗീച്ചപുര് സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാറാണ് (35) പന്തളം പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ…
Read More » - 9 November
പന്തളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
പത്തനംതിട്ട: പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പരിസരത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫനീന്ദ്രദാസ്(45) എന്നയാളാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപാതകമാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ്…
Read More » - 9 November
ബെഡ്റൂമിൽ കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹപാഠി അറസ്റ്റിൽ: പലതവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ പരാതി
പത്തനംതിട്ട: കാമുകൻ തന്നെ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിൽ പതിനേഴുകാരൻ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെൺകുട്ടിയുടെ പരാതിയെ തുടർന്ന്…
Read More » - 9 November
പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അടൂർ: പതിനാറു വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ വീട്ടിൽ അനന്തു (23) ആണ് അറസ്റ്റിലായത്.…
Read More » - 9 November
മോഷ്ടിച്ച ബൈക്കുമായി കറക്കം : യുവാവ് അറസ്റ്റിൽ
റാന്നി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ യുവാവ് അറസ്റ്റിൽ. കല്ലൂപ്പാറ ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപ്പറമ്പില്‍ മധുവിന്റെ മകന് കെ.എം മനുവാണ്(25) പിടിയിലായത്. റാന്നി പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 November
കാർ വാടകക്കെടുത്തശേഷം മറിച്ച് വിറ്റ കേസ് : പ്രതി റിമാൻഡിൽ
റാന്നി: കാർ വാടകക്കെടുത്തശേഷം മറിച്ച വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുന്ന ഗോഡ്ലി ദേവ് (46) ആണ് പിടിയിലായത്. റാന്നി സ്വദേശിയാണ്…
Read More » - 7 November
കോന്നിയില്‍ പതിമൂന്നു കാരിയായ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
പത്തനംതിട്ട: കോന്നിയില്‍ പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച്ഗ ര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു . പീഡനം സംബന്ധിച്ച് കോന്നി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More » - 7 November
പത്തനംതിട്ടയിൽ 13-കാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി
കോന്നി : പത്തനംതിട്ടയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. 13-കാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലിസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. Read Also : പരാതിയിൽ നിന്നും പിന്മാറാൻ…
Read More »