Pathanamthitta
- Jan- 2023 -15 January
കേരള പൊലീസിന് നാണക്കേട്: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സി.പി.ഒ സജീഫ് ഖാൻ ആണ്…
Read More » - 15 January
ബൈക്ക് മറിഞ്ഞ് അപകടം : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
അടൂര്‍: പണി പൂര്‍ത്തീകരിക്കാതെ പൊതുമരാമത്ത് അധികൃതര്‍ തുറന്നിട്ട ഭാഗത്ത് അപകടത്തില്‍പെട്ട് ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഏഴംകുളം തേപ്പുപാറ മാമൂട്ടില്‍ പി. ബിജു, തേപ്പുപാറ കക്കാട്ടില്‍ സാബു…
Read More » - 15 January
വീട്ടമ്മയെ അപമാനിക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
എരുമേലി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എരുമേലി നേർച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പിൽ വീട്ടിൽ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടിൽ വി.എസ്. ഷാൻ (38)…
Read More » - 14 January
കേരളത്തെ ഒതുക്കാൻ കേന്ദ്രത്തിന്റെ ശ്രമം: കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: കേരളത്തെ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം…
Read More » - 14 January
പിക്ക് അപ്പ് വാന്‍ നിയന്ത്രണംവിട്ട് രണ്ട് കാറുകളിലിടിച്ചു: ഏഴുപേര്‍ക്ക് പരിക്ക്
ചങ്ങനാശേരി: എന്‍എച്ച്183യില്‍ തുരുത്തിയിലുണ്ടായ അപകടത്തിൽ കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്. പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ക്കും ഇന്നോവ കാറിലുണ്ടായിരുന്ന ആറുപേര്‍ക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റ ആനിക്കാട് ഇല്ലിക്കല്‍ ജോബിന്…
Read More » - 13 January
ശബരിമലയില്‍ വരുമാനം 310.40 കോടി കടന്നു, അരവണ വിറ്റ് മാത്രം നേടിയത് 107.85 കോടി: ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലെ ആകെ വരുമാനം 310.40 കോടി രൂപ കടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആകെയുള്ള 310,40,97309 രൂപയില്‍ 231,55,32006 രൂപ…
Read More » - 13 January
ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവല്ല: ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വളഞ്ഞവട്ടം അടുക്കത്തിൽ വീട്ടിൽ ജേക്കബ് ജോർജ് (60)നാണ് പരിക്കേറ്റത്. Read Also : തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ…
Read More » - 13 January
ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു : തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി
പത്തനംതിട്ട: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ…
Read More » - 10 January
അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്.…
Read More » - 8 January
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ : പത്തനംതിട്ട സ്കൂളിൽ 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധയേറ്റത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും…
Read More » - 8 January
ഭക്ഷ്യസുരക്ഷ പരിശോധന : പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി
പത്തനംതിട്ട: ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് അടച്ചു പൂട്ടിയത്. അഞ്ച്…
Read More » - 8 January
തിരുവല്ല ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയായ…
Read More » - 8 January
ബസിനുള്ളിൽ മോഷണം : വയോധികയുടെ മാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ പിടിയിൽ
പന്തളം: ബസിനുള്ളിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24-ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്.…
Read More » - 8 January
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടി : മധ്യവയസ്കൻ പിടിയിൽ
അടൂർ: കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ…
Read More » - 8 January
ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്പിച്ച ശേഷം മുങ്ങി:പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ
വടശേരിക്കര: വടശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 18 വർഷങ്ങൾക്കുശേഷം പെരുനാട് പൊലീസിന്റെ പിടിയിൽ. സംഭവത്തിനു ശേഷം മലപ്പുറത്ത് ഒളിവിൽ…
Read More » - 8 January
ഗവി ടൂർ പാക്കേജ് വമ്പൻ ഹിറ്റ്, ലക്ഷങ്ങളുടെ വരുമാനവുമായി കെഎസ്ആർടിസി
കഴിഞ്ഞ ഏതാനും വർഷങ്ങളായി സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് ഗവി. ഓരോ വർഷവും നിരവധി ആളുകളാണ് ഗവിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. ഇതോടെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിലുള്ള…
Read More » - 7 January
പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട്…
Read More » - 6 January
വിമുക്ത ഭടൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കോന്നി: വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്റെ (81) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. Read Also : ആപ്പിൾ: ഈ…
Read More » - 2 January
ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടി : മൂന്ന് പേർക്ക് പരിക്ക്
പമ്പ: ശബരിമലയിൽ കതിന പൊട്ടി മൂന്ന് പേർക്ക് പരിക്കേറ്റു. ജയകുമാർ, അമൽ, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സ്വർണക്കപ്പെത്തി : സംസ്ഥാന സ്കൂൾ കലോത്സവ…
Read More » - 1 January
ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. Read Also : പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം നടത്താന്‍…
Read More » - 1 January
മല്ലപ്പള്ളിയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ : നിരവധി പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു മാമോദിസ ചടങ്ങ്. മാമോദിസ…
Read More » - Dec- 2022 -30 December
- 26 December
ശബരിമലയിലെ നടവരവിൽ വർധനവ്: ഇതുവരെ ലഭിച്ചത് 222.98 കോടി, എത്തിയത് 30 ലക്ഷം തീർത്ഥാടകർ
പത്തനംതിട്ട: ശബരിമലയിലെ നടവരവിൽ വർധനവ്. ഇതുവരെ 222.98 കോടി രൂപയോളം നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം അടുത്ത ദിവസം…
Read More » - 17 December
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു : മൂന്നു പേർക്ക് പരിക്ക്
റാന്നി: വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ മറ്റൊരു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ച് മൂന്നു പേക്ക് പരിക്കേറ്റു. Read Also : ബഫർസോൺ മേഖലകളിൽ നടത്തിയ ഉപഗ്രഹ…
Read More » - 16 December
സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് : ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട കോളേജ് ജങ്ഷനില്‍…
Read More »