PathanamthittaLatest NewsKeralaNattuvarthaNews

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

Read Also : പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

ളാഹയിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ പെരുനാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്സ്ബിബി.1.5 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button