Nattuvartha
- Sep- 2023 -28 September
വീടുകയറി ആക്രമണം, ഗൃഹനാഥനെ മർദിച്ചു: നാലുപേർ പിടിയിൽ
അന്തിക്കാട്: പെരിങ്ങോട്ടുകര വെണ്ടരയിൽ വീടുകയറി ആക്രമണം നടത്തിയതും ഗൃഹനാഥനെ മർദിച്ചതുമടക്കം രണ്ട് കേസിൽ നാലുപേർ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര സ്വദേശി ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്ണൻ എന്ന ബ്രാവോ (20),…
Read More » - 28 September
വീടിന് തീവച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
കൊല്ലം: വീടിന് തീവച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകൻ(54) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്ന് രാവിലെയാണ് അശോകനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ…
Read More » - 28 September
വീണ് പരിക്കേറ്റ് സ്കൂളിൽ പോകാതെ വിശ്രമത്തിലായിരുന്ന മകളെ പീഡിപ്പിച്ചു: പിതാവിന് 27 വർഷം കഠിനതടവും പിഴയും
ചാലക്കുടി: 11-കാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി അതിവേഗ പ്രത്യേക…
Read More » - 28 September
അമ്മയെ വീട്ടുജോലിക്കയച്ചശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു:രണ്ടാനച്ഛന് ഇരട്ട ജീവപര്യന്തവും 87വർഷം കഠിനതടവും പിഴയും
ചാലക്കുടി: ലൈംഗികപീഡനക്കേസിൽ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 87 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്പെഷൽ ജഡ്ജി…
Read More » - 28 September
ഇടപ്പള്ളി – വൈറ്റില പാതയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ഗതാഗതകുരുക്ക്
കൊച്ചി: ഇടപ്പള്ളി – വൈറ്റില പാതയിൽ, വെണ്ണല മേഖലയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ഗതാഗതകുരുക്ക്. അപകടത്തിൽ ആർക്കും പരിക്കില്ല. Read Also : ലോകകപ്പില്‍…
Read More » - 28 September
കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തി: തലയിലും ചെവികൾക്ക് സമീപത്തും മുറിവുകൾ
പത്തനംതിട്ട: കട്ടച്ചിറയിൽ കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തി. പത്രം വിതരണം ചെയ്യാനായി എത്തിയവരാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. Read Also : ബസ് കാത്തിരുന്ന ഒമ്പതു വയസുകാരിയെ…
Read More » - 28 September
ബസ് കാത്തിരുന്ന ഒമ്പതു വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 51-കാരന് ഏഴ് കൊല്ലം കഠിനതടവും പിഴയും
കോഴിക്കോട്: മാനാഞ്ചിറക്ക് സമീപം സ്കൂൾ കഴിഞ്ഞ് ബസ് കാത്തിരുന്ന ഒമ്പതു വയസുള്ള വിദ്യാർത്ഥിനിയെ പിതാവിന്റെ അടുത്തെത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് കൊല്ലം…
Read More » - 28 September
വെള്ളം കുടിക്കാൻ കടയിലെത്തിയ ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ചു: വിമുക്തഭടന് അഞ്ചു വർഷം തടവും പിഴയും
നാദാപുരം: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം…
Read More » - 28 September
ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു
തൃശൂർ: ആറാംകല്ലിൽ ബൈക്ക് ഡിവൈഡറിൽ തട്ടിമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാണഞ്ചേരി സ്വദേശി വിഷ്ണുവാണ്(27) മരിച്ചത്. Read Also : പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, യുവാക്കളെ വെട്ടിക്കൊല്ലാന്‍…
Read More » - 28 September
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ…
Read More » - 28 September
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം: സഹോദരങ്ങള്‍ പിടിയിൽ
കോട്ടയം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. മുട്ടമ്പലം ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശേരില്‍…
Read More » - 28 September
കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്ന് തീ പടര്‍ന്നു: മൂന്നാറില്‍ കട കത്തി നശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൊടുപുഴ: കട അടച്ച് പോകുന്നതിനു മുൻപ് ദൈവങ്ങളുടെ ചിത്രത്തിന് മുന്നില്‍ കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്നു തീ പടര്‍ന്നു മൂന്നാറില്‍ കട കത്തി നശിച്ചു. മാര്‍ക്കറ്റിലെ പച്ചക്കറി…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുവാനും ശ്രമം: രണ്ടു യുവാക്കള്‍ പിടിയില്‍
പാറശാല: പോക്സോ കേസില്‍ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കാരോട് മാറാടി ലിജി ഭവനില്‍ ലിജിൻ (25), മാറാടി ശങ്കുരുട്ടി സ്വദേശി അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 September
ബൈക്കുകള്‍ മോഷ്ടിച്ച് വില്പന: സ്വകാര്യ ബസ് ജീവനക്കാരൻ പിടിയില്‍
തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പില്‍ റോബിൻസ്…
Read More » - 28 September
ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് വിൽപനക്കിടെ അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്.…
Read More » - 28 September
ഭക്ഷണം വൈകി, ലഹരിക്കടിപ്പെട്ട് മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമം, ഫ്ലാറ്റിന് തീയിട്ടു: മകൻ അറസ്റ്റിൽ
പത്തനംതിട്ട: ഭക്ഷണം വൈകിയതിന്റെ പേരിൽ മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ലഹരിക്കടിപ്പെട്ട മകൻ അറസ്റ്റിൽ. ജോസഫ് ആന്റണി-ഓമന ദമ്പതികളുടെ മകൻ ജുബിനെയാണ് (40) അറസ്റ്റ് ചെയ്തത്.…
Read More » - 28 September
വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി: പ്രതി പിടിയിൽ
തിരുവനന്തപുരം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തിരുവല്ലം പുഞ്ചക്കരി വിശ്വനാഥപുരം മാവുവിള ലീലാഭവനിൽ അനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 28 September
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട്…
Read More » - 28 September
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കെട്ടിടങ്ങൾപൊളിക്കാനും അനുവദിക്കില്ല: സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി വര്‍ഗീസ്
തൊടുപുഴ: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും സമ്മതിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിർദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.…
Read More » - 27 September
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവന് കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സജീവനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി…
Read More » - 27 September
ഞാൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല: സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗവർണർ
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന…
Read More » - 27 September
‘പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞൂ’: മന്ത്രി സജി ചെറിയാനെ പുകഴ്ത്തിയുള്ള ഗാനം വൈറലാകുന്നു
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽ വച്ച് വീട്ടമ്മ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാംസ്കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ…
Read More » - 27 September
ബില്ലുകൾ പിടിച്ചു വയ്ക്കുന്നു: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ബില്ലുകൾ ഗവർണർക്ക് മുന്നിൽ അനുമതി കാത്ത്…
Read More » - 27 September
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 27 September
കരുവന്നൂർ കേസ്: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് പ്രത്യേക സിബിഐ കോടതി
കൊച്ചി: കരുവന്നൂർ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക സിബിഐ കോടതി. തുറന്ന കോടതിയാണെന്നും ആർക്കും വരാം എന്നും പ്രത്യേക സിബിഐ…
Read More »