KozhikodeLatest NewsKeralaNattuvarthaNews

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊ​ട​ക്കാ​ട്ടു​പാ​റ കോ​യി​പ്പു​റ​ത്ത് ബേ​ബി​യു​ടെ മ​ക​ൻ ഷെ​ൽ​ബി​ൻ (22) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ട​ക്കാ​ട്ടു​പാ​റ കോ​യി​പ്പു​റ​ത്ത് ബേ​ബി​യു​ടെ മ​ക​ൻ ഷെ​ൽ​ബി​ൻ (22) ആ​ണ് മ​രി​ച്ച​ത്.

Read Also : ശംഖുവാരത്തോട്ടെ ഇമാം പ്രതികളുടെ മൊബൈൽ സൂക്ഷിക്കുക മാത്രമല്ല, പ്രതിയെ ഒളിപ്പിക്കുകയും ചെയ്‌തു: പോലീസ്

പു​ല്ലു​രാം​പാ​റ​യ്ക്ക് സ​മീ​പം മാ​വാ​തു​ക്ക​ലി​ൽ ആണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ബൈ​ക്ക​പ​ക​ടം ഉണ്ടായത്.

സം​സ്കാ​രം ഇ​ന്ന് പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ നടക്കും. മാ​താ​വ്: ഷേ​ർ​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​ബി​ൻ, ഹി​ൽ​ഡ.

shortlink

Related Articles

Post Your Comments

Related Articles


Back to top button