Nattuvartha
- Aug- 2022 -7 August
നിരവധി മോഷണ കേസുകളിൽ പ്രതി : യുവാവ് പിടിയിൽ
കിളിമാനൂർ: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ…
Read More » - 7 August
ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ
കാട്ടാക്കട: വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. മലയിൻകീഴ് മൂങ്ങോട് ജംഗ്ഷന് സമീപം താമസിക്കുന്ന അജുവി(വാവ-50 )നെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. Read…
Read More » - 7 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. വിതുര മരുതാമല മക്കി ശാസ്താ ക്ഷേത്രത്തിനു സമീപം ആർഎസ് ഭവനിൽ ഷിജു (41)വിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 August
സ്കൂട്ടറപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വിഴിഞ്ഞം: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നന്ദാവനം എ.ആർ.ക്യാമ്പിലെ അസി.സബ് ഇൻസ്പെക്ടർ കെ.റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ്…
Read More » - 7 August
മോഷണക്കേസ് : പ്രതി പൊലീസ് പിടിയിൽ
പൊൻകുന്നം: മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി…
Read More » - 7 August
തട്ടുകടയിൽ ആക്രമണം നടത്തിയ ഒരാൾ കൂടി പിടിയിൽ
കടുത്തുരുത്തി: തട്ടുകടയിലെ ആക്രമണത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. കോതനല്ലൂർ പാപ്പള്ളി പാറേകുന്നേൽ ഷിജു (22)വിനെയാണ് പൊലീസ് പിടികൂടിയത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി…
Read More » - 7 August
ചുരത്തിൽ മരം കടപുഴകി വീണു: മന്ത്രിയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താമരശ്ശേരി: ചുരം കയറുന്നതിനിടെ കടപുഴകി വീണ മരത്തിൽ നിന്നും മന്ത്രിയുടെ കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് സംഭവം നടന്നത്. മന്ത്രി എ.കെ…
Read More » - 7 August
സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷണം : യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. വാഴപ്പള്ളി പടിഞ്ഞാറ് ശങ്കരമംഗലം ഭാഗത്ത് പുത്തേട്ടുകളത്തിൽ പ്രിയൻ (28) ആണ് പിടിയിലായത്. ചങ്ങനാശേരി പൊലീസ് ആണ്…
Read More » - 7 August
ആശുപത്രിയിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് തടസമായി : നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി മരിച്ചു
എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന്, നെഞ്ചുവേദന മൂലം തൊഴിലാളിക്ക് വഴിമദ്ധ്യേ ദാരുണാന്ത്യം. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്.…
Read More » - 7 August
‘ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ ഗോകുല്‍ സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘സായാഹ്ന വാർത്തകൾ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്…
Read More » - 7 August
നായകനായി ഗോകുൽ സുരേഷ്: ‘വാരിയൻകുന്നൻ’ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ്
കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ എന്ന ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ…
Read More » - 6 August
കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം അറസ്റ്റിൽ: അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ, ടിക്ടോക് താരം അറസ്റ്റിൽ. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ, ചിറയിൻകീഴ് സ്വദേശി വിനീതാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. നിലവിൽ…
Read More » - 6 August
48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. Read Also :…
Read More » - 6 August
വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു
കൊല്ലം: വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിയായ പത്തൊമ്പതുകാരനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പൂയപ്പള്ളി സ്വദേശി രാഹുലിനെ…
Read More » - 6 August
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു
വിഴിഞ്ഞം: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമം സ്വദേശി ഡോ. ആന്റണി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 6 August
അടിപിടി കേസിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ
കോട്ടയം: അടിപിടി കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഒരു വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. തെള്ളകം കാളിച്ചിറയിൽ സാൻ ജോസഫി (26)നെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു…
Read More » - 6 August
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ചങ്ങനാശേരി: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ഇത്തിത്താനം മല്ലിശേരി മണിക്കുട്ട(22) നാണ് എക്സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണും…
Read More » - 6 August
തെരുവുനായ വീട്ടിൽ കയറി ആക്രമിച്ചു : വീട്ടമ്മയ്ക്ക് പരിക്ക്
മാന്തുരുത്തി: തെരുവുനായ വീട്ടിൽ കയറി ആക്രമിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. മാന്തുരുത്തി നെടുംകുഴി പുതുക്കാട്ട് പൊന്നമ്മ (50)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. രാവിലെ വാതിൽ തുറന്നു…
Read More » - 6 August
രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തി പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കാട്ടാക്കട: രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയയാള്‍ പെട്രോള്‍ പമ്പിലെ സുരക്ഷ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മാറനല്ലൂര്‍ കണ്ടല പെട്രോള്‍ പമ്പിലെ സുക്ഷാജീവനക്കാരന് മാറനല്ലൂര്‍ ചീനിവള ആമണ് സ്വദേശി സുകുമാരനാണ്…
Read More » - 6 August
ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം: നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.ഐ) കേരള റീജിയണൽ ഓഫിസർക്കും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് ഹൈക്കോടതി…
Read More » - 6 August
ദേശീയപാതയിൽ നടന്ന് പോകുന്നതിനിടെ കാറിടിച്ച് മരട് സ്വദേശി മരിച്ചു
കൊച്ചി: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. എറണാകുളം വൈറ്റില- അരൂർ ദേശീയപാതയിൽ ആണ് അപകടം നടന്നത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ…
Read More » - 6 August
ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവതി പിടിയിൽ
ചാത്തന്നൂർ: ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരി എന്ന യുവതിയാണ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 6 August
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊച്ചി: റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. Read Also : വയനാട്ടിൽ അപകടമരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ സംസ്കരിച്ചു:…
Read More » - 6 August
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം : അച്ഛനും മകനും അറസ്റ്റില്‍
കാട്ടാക്കട: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ മകനും അച്ഛനും പൊലീസ് പിടിയിൽ. വെള്ളനാട് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ്(33), അച്ഛന് മോഹനന്(65)…
Read More » - 6 August
സഹനടനുമായി പ്രണയത്തിലായിരുന്നു, പക്ഷേ…: വൈറലായി കല്യാണി പ്രിയദര്‍ശന്റെ പോസ്റ്റ്
കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്ശന്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാൻ താരത്തിന് സാധിച്ചു. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും കല്യാണി സജീവമാണ്.…
Read More »