Nattuvartha
- Nov- 2022 -7 November
വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : കോഴിക്കോട് 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ്…
Read More » - 7 November
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : റാന്നി സ്വദേശി പിടിയിൽ
റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ…
Read More » - 7 November
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ്…
Read More » - 7 November
വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി : പ്രതി അറസ്റ്റിൽ
തൊടുപുഴ: വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) പൊലീസ് പിടിയിലായത്. തൊടുപുഴ കോലാനിയിലുള്ള പൗൾട്രി ഫാമിലെ വനിത ഡോക്ടർ നൽകിയ…
Read More » - 6 November
കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി…
Read More » - 6 November
പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് ഞങ്ങള്‍ക്കില്ല: എംവി ഗോവിന്ദന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കത്ത്…
Read More » - 6 November
‘അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ്’: ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് ഒരുപാട് തവണ…
Read More » - 5 November
മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
The incident where aand : her was
Read More » - 5 November
പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ മർദ്ദിച്ച് കൊന്ന ബന്ധു കസ്റ്റഡിയിൽ
പാലക്കാട്: പട്ടാമ്പിയിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തി. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദാണ് കൊല്ലപ്പെട്ടത്.…
Read More » - 5 November
ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം : വയോധികന് ആറുവർഷം കഠിന തടവ്
പട്ടാമ്പി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് ആറ് വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 5 November
ഹൗസ് ബോട്ടിന് തീപിടിച്ചു : പാചകക്കാരന് പരിക്ക്, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. Read Also : പുഴയില്‍ സ്ഥാപിച്ച മെസിയുടെയും…
Read More » - 5 November
പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യും: നിര്‍ദ്ദേശം നല്കി പഞ്ചായത്ത് സെക്രട്ടറി
കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. അഭിഭാഷകന് ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ…
Read More » - 5 November
കുടുംബ വഴക്ക് : ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു
മലപ്പുറം: ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്. Read Also…
Read More » - 5 November
സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിയെ തള്ളിയിട്ടു : കണ്ടക്ടര്‍ പൊലീസ് പിടിയിൽ
തൃശൂര്‍: സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിയെ തള്ളിയിട്ടതായുള്ള പരാതിയിൽ കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടെന്നാണ് പരാതി. സംഭവത്തിൽ, വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. Read…
Read More » - 5 November
സംസ്ഥാനത്ത് ലഹരി വേട്ട : എംഡിഎംഎയുമായി അഞ്ചുപേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടരുന്നു. തിരുവനന്തപുരത്തും വയനാട്ടിലും തൊടുപുഴയിലും രാസലഹരിയായ എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയിൽ. തിരുവനന്തപുരം വര്‍ക്കലയിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. വര്‍ക്കല സ്വദേശികളായ ദിലീപ്,…
Read More » - 5 November
ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല: വിശദീകരണവുമായി നഗരസഭ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതിനു…
Read More » - 5 November
ട്രെയിനകത്ത് യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം: കരുനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ
കൊല്ലം: ട്രെയിനകത്ത് യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പൊലീസ് പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. Read Also : വിചിത്രം, അവിശ്വസനീയം! 24…
Read More » - 5 November
തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തിൽ ഒരേ സമയം 20പ്രവൃത്തികള്‍ എന്ന നിര്‍ദ്ദേശം തിരുത്തി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം അൻപത് പ്രവൃത്തികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന…
Read More » - 5 November
താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തും: കോർപ്പറേഷന്റെ അധികാരം റദ്ദാക്കി
in will be done through says minister
Read More » - 5 November
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി: നിയമനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാറാണ് പരാതി നല്‍കിയത്. കരാര്‍…
Read More » - 5 November
വേഷം മാറി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
കായംകുളം: വേഷം മാറി തട്ടിപ്പ് നടത്തിയ കായംകുളം സ്വദേശി കാസർഗോഡ് അറസ്റ്റിൽ. കായംകുളം കീരിക്കാട് തുരുത്തിൽ കിഴക്കേതിൽ തൗഫീഖാ(33)ണ് പിടിയിലായത്. കരിപ്പൂർ വിമാനത്തവളത്തിൽ ജോലി വാഗ്ദാനം ചെയ്ത്…
Read More » - 5 November
ലോറിയും ബൈക്കും കൂട്ടിയിടിച്ചു : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവല്ലം…
Read More » - 5 November
പ്രഭാതസവാരിക്കിടെ യുവാവിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
ചാത്തന്നൂർ: പ്രഭാതസവാരിക്കിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടിയം സിത്താര ജംഗ്ഷനിൽ ബൈജു ഭവനിൽ രമേശന്റെ മകൻ സജീഷ് (സജി – 35)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ…
Read More » - 5 November
വാഹനം ഓവർടേക്ക് ചെയ്തതിന് യുവാക്കളെ ആക്രമിച്ചു : രണ്ടുപേർ പൊലീസ് പിടിയിൽ
ചിങ്ങവനം: വാഹനം ഓവർടേക്ക് ചെയ്തതിനെത്തുടർന്നുണ്ടായ വിരോധത്തിൽ യുവാക്കളെ ആക്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. കാവാലം പന്ത്രണ്ടിൽചിറ പി.പി. സുധീഷ് (26), കാവാലം വഴിച്ചിറ വി.പി. പ്രവീണ്‍ (21)…
Read More » - 5 November
ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം : കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
റാന്നി: ടിപ്പറും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മയ്യനാട് പുള്ളോലിക്കല്‍ മിനി ജയിംസാ(55)ണ് മരിച്ചത്. പത്തനംതിട്ട ഭാഗത്തു നിന്നു…
Read More »