KottayamKeralaNattuvarthaLatest NewsNews

ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം: ജി സുകുമാരൻ നായർ

കോട്ടയം: ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജാതിയുടെ പേരിൽ സമ്പന്നന്മാർ ആനുകൂല്യം നേടുന്നുവെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.

‘ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം. ഇപ്പോൾ 10 ശതമാനം മാത്രമുള്ള സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോൾ സംവരണ വിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button