Nattuvartha
- Jan- 2023 -1 January
മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
അഞ്ചൽ: മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പുരയിടത്തിലേക്ക് വീണു. കാർ യാത്രക്കാരായ മൂന്ന് കുളത്തൂപ്പുഴ സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also :…
Read More » - 1 January
മല്ലപ്പള്ളിയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ : നിരവധി പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു മാമോദിസ ചടങ്ങ്. മാമോദിസ…
Read More » - 1 January
നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ
തൃശൂർ: നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് മിർഷാദിനെയാണ് (24) തൃശൂർ സിറ്റി സൈബർ ക്രൈം…
Read More » - 1 January
പിതാവിന്റെ കൂട്ടുകാരനെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചു കയറി പീഡനം : വയോധികന് അഞ്ചു വർഷം തടവും പിഴയും
പട്ടാമ്പി: പിതാവിന്റെ കൂട്ടുകാരനെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചു കയറി പതിമൂന്നുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ…
Read More » - 1 January
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സൈനികൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം. കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്. Read Also : രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ വർദ്ധനവ്,…
Read More » - 1 January
മയക്കുമരുന്നുമായി വയോധികൻ പിടിയിൽ : പിടിച്ചെടുത്തത് എം.ഡി.എം.എയുടെ വൻശേഖരം
കൊരട്ടി: മേലൂരിൽ നിന്ന് പുതുവർഷ ആഘോഷങ്ങൾക്ക് വിറ്റഴിക്കാൻ സൂക്ഷിച്ച എം.ഡി.എം.എയുടെ വൻശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നപ്പിള്ളി ദേവരാജഗിരിയിലെ ചക്കാലക്കൽ വീട്ടിൽ ഷാജി (59) എന്ന ബോംബെ…
Read More » - 1 January
പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി
കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു. 24 കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി…
Read More » - 1 January
കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്. Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു, സര്‍ക്കാരിന്റെ…
Read More » - 1 January
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി : തെരച്ചിൽ
കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. Read Also : 58കാരിയായ അവിവാഹിതയെ…
Read More » - 1 January
58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ചു : യുവാവിന് 16 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാരോട് അയിര…
Read More » - 1 January
അടിമാലിയിലെ ബസപകടം : വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: അടിമാലി മുനിയറയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. Read Also : ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും…
Read More » - 1 January
ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പരശുവയ്ക്കല്‍ ആലമ്പാറ മാണംകോണം എസ്.എം.ഭവനില്‍ മിഥുന് (19) ആണ് പിടിയിലായത്. പാറശാലയിലാണ് സംഭവം. പൊലീസ് സംഘത്തെ…
Read More » - 1 January
വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു
വർക്കല: പുതുവർഷ ആഘോഷങ്ങൾക്കിടെ വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. കാമരൂപ് നന്ദൻ നഗർ സരു മെട്രോ ഹൗസ് നമ്പർ 11-ൽ അരൂപ് ഡെ (33) ആണ്…
Read More » - 1 January
ആഡംബര കാര്‍ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊട്ടാരക്കര: ആഡംബര കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നിയന്ത്രണം വിട്ട കാറിന്റെ ടയര്‍ റോഡില്‍ ഉരഞ്ഞ പാടും വാഹനത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണ നിലയിലുമാണുള്ളത്. തൃക്കണ്ണമംഗലില്‍…
Read More » - 1 January
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ. കോഴിക്കോട് വെള്ളയിൽ നാലുകുടിപറമ്പ് റിസ്വാനെ(26) ആണ് നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ…
Read More » - 1 January
ചെർക്കളയിൽ ബസിടിച്ച് നാല് വയസുകാരൻ മരിച്ചു
കാസർഗോഡ്: ചെർക്കളയിൽ ബസ് തട്ടി നാല് വയസുകാരൻ മരിച്ചു. സീതാംഗോളി മുഗുറോഡിലെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ആഷിക്-സുബൈദ ദമ്പതികളുടെ മകന് അബ്ദുൾ വാഹിദാണ് മരിച്ചത്. Read Also :…
Read More » - 1 January
യുവാവിനെ പാറയിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കലിനെ (35) ആണ്…
Read More » - 1 January
മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഇടുക്കി: അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. Read…
Read More » - 1 January
നടൻ ബാബുരാജിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു: ആഘോഷമാക്കി താരം
കൊച്ചി: പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.…
Read More » - Dec- 2022 -31 December
പുതുവർഷം 2023: ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരാൻ ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ നിന്ന് ഒഴിവാക്കൂ
2023 ലെ പുതുവർഷത്തിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. വരാനിരിക്കുന്ന പുതുവർഷം സന്തോഷവും ഭാഗ്യവും നൽകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്രത്തിൽ ശുഭകരമായി കണക്കാക്കുന്നില്ല,…
Read More » - 31 December
പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം: വിശദീകരണവുമായി എക്സൈസ്
തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.…
Read More » - 31 December
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ: നിയമോപദേശം തേടി ഗവര്‍ണര്‍
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം…
Read More » - 30 December
ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ല: കെ സുധാകരന്
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ അഭിപ്രായം, കോണ്‍ഗ്രസ് നാളിതുവരെ അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ്…
Read More » - 30 December
വീട്ടുകാരറിയാതെ പ്രണയ വിവാഹം: രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടാൻ മകൾക്ക് അർഹതയില്ലെന്ന് കോടതി
ഇരിങ്ങാലക്കുട: വീട്ടുകാരറിയാതെ പ്രണയിച്ച് വിവാഹിതയായ മകൾക്ക് രക്ഷിതാക്കളിൽനിന്ന് വിവാഹ ചെലവിനോ മറ്റ് ചെലവുകൾക്കോ പണം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത…
Read More » - 30 December
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീടുകയറി അക്രമം: യുവാവിന്റെ കൈവിരല്‍ വെട്ടി
കോട്ടയം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീടുകയറി ആക്രമിച്ച് യുവാവിന്റെ കൈവിരല്‍ വെട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനം സ്വദേശി രഞ്ജിത്തിനാണ് സ്വകാര്യ ബാങ്ക്…
Read More »