IdukkiKeralaNattuvarthaLatest NewsNews

എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കി​ടെ മ്ലാ​വി​ന്റെ ആ​ക്ര​മ​ണം: തൊഴിലാളിക്ക് പരിക്ക്

കൊ​ക്ക​ക്കാ​ട് സ്വ​ദേ​ശി പാ​ണ്ടി​യ​മ്മ​ക്കാ​ണ്​ (42) പ​രി​ക്കേ​റ്റ​ത്

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​ർ അ​ര​ണ​ക്ക​ൽ കൊ​ക്ക​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കി​ടെ മ്ലാ​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. കൊ​ക്ക​ക്കാ​ട് സ്വ​ദേ​ശി പാ​ണ്ടി​യ​മ്മ​ക്കാ​ണ്​ (42) പ​രി​ക്കേ​റ്റ​ത്.

Read Also : അടുത്ത ആഴ്ച ഐഎസ്‌ഐയുടെ സഹായത്തോടെ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് ഏ​ല​ത്തോ​ട്ട​ത്തി​ൽ മ്ലാ​വി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രാ​വി​ലെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മ്ലാ​വ് പാ​ണ്ടി​യ​മ്മ​യു​ടെ ന​ടു​വി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Read Also : ഇന്ത്യയുടെ ജിഡിപിയുടെ 67.6% വും സംഭാവന ചെയ്യുന്നത് മലയാളികൾ പരിഹസിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ- ജിതിൻ ജേക്കബ്

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ണ പാ​ണ്ടി​യ​മ്മ​ക്ക്​ ന​ടു​വി​നും കാ​ലി​നും പ​രി​ക്കേ​റ്റിട്ടുണ്ട്. ഇ​വ​രെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പീ​രു​മേട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​

shortlink

Related Articles

Post Your Comments

Related Articles


Back to top button