MalappuramLatest NewsKeralaNattuvarthaNews

കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികന് പരിക്ക്

മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു(68)വിനാണ് പരിക്കേറ്റത്

ചങ്ങരംകുളം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു(68)വിനാണ് പരിക്കേറ്റത്.

Read Also : നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മുഖം ചെറുപ്പമാകും, പിഗ്മിന്റേഷനും പമ്പകടക്കും!

സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ടാക്സി സ്റ്റാന്റിന് സമീപം ചൊവ്വാഴ്ച രാവിലെ 6.30-നാണ് അപകടം നടന്നത്.

Read Also : ഓണാവധിക്ക് നാട്ടിലേക്ക് ബൈക്കിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ നാണുവിനെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക പരിചരണത്തിന് ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button