Nattuvartha
- Dec- 2020 -9 December
പീഡന വീരൻ ഫ്രാങ്കോയ്ക്ക് വീണ്ടും ‘വിശുദ്ധ രൂപം’; വിശ്വാസികൾക്ക് പുല്ലു വില നൽകി കത്തോലിക്കാസഭ
ന്യൂ ഇയർ പ്രമാണിച്ച് വിശ്വാസികൾക്ക് തൃശൂർ അതിരൂപതയുടെ വക കലണ്ടർ അച്ചടിച്ചു. വിശ്വാസികൾക്ക് വീടുകളിൽ തൂക്കാൻ പീഡന വീരൻ ഫ്രാങ്കോയുടെ ചിരിക്കുന്ന ചിത്രം ഉൾപ്പെടുത്തിയതാണ് പുതിയ കലണ്ടർ.…
Read More » - 9 December
നോക്കുകൂലി നൽകിയില്ല, ഡ്രൈവർക്ക് നേരെ സിഐടിയു ഗുണ്ടാ ആക്രമണം; വീഡിയോ
എറണാകുളം കുമ്പളത്ത് സിഐടിയു ഗുണ്ടാ ആക്രമണം. സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന ലോഡിന് നോക്കുകൂലി ആവശ്യപ്പെട്ട് ഗൃഹനാഥനെയും വണ്ടിയുടെ ഡ്രൈവറേയും ആക്രമിച്ച് സിഐടിയു ഗുണ്ടകൾ. കുമ്പളം ഗ്രാമപഞ്ചായത്ത് പതിനാറാം…
Read More » - 9 December
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് എംഎം ഹസ്സന്
തിരുവനന്തപുരം; യുഡിഎഫ് അധികാരത്തിലേറിയാൽ ശബരിമലയിലെ യുവതീ പ്രവേശന വിധി മറികടക്കാന്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വ്യക്തമാക്കി. എണ്ണമറ്റ വിശ്വാസികളുടെ…
Read More » - 9 December
തർക്കം മൂത്ത് പിടിവലി; തിരുവനന്തപുരത്ത് ബേക്കറി ജീവനക്കാരന് യാത്രക്കാരനെ തിളച്ച പാലൊഴിച്ച് പൊള്ളിച്ചു
തിരുവനന്തപുരം; തർക്കത്തിനിടെ യാത്രക്കാരനെ തിളച്ച പാലൊഴിച്ച് ബേക്കറി കടക്കരാൻ പൊള്ളിച്ചു, തിരുവനന്തപുരത്ത് പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം നടന്നത്. പാലൊഴിച്ചതിനെ തുടർന്ന് ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇരുചക്ര…
Read More » - 9 December
നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ വിളകളെ, കൊന്നു കൊയ്തു കൊണ്ടുപോയ ജന്മികള് ചരിത്രമായ്; താൻ കർഷകർക്കൊപ്പമെന്ന് ബിജിപാൽ
കർഷക സമരത്തിന് കേരളത്തിൽ നിന്ന് പിന്തുണയർപ്പിച്ച് സംഗീത സംവിധായകന് ബിജിപാൽ രംഗത്ത്, ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പമെന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കില്‍ ബിജിബാല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രത്തിലെ…
Read More » - 9 December
സിപിഎമ്മിന്റെ നില പരിതാപകരം; കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായിയെന്നും ചെന്നിത്തല
തിരുവനന്തപുരം; സ്വപ്നക്കെതിരായ ഭീഷണിയുടെ കാരണം സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൂടാതെ സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍…
Read More » - 9 December
ശിവശങ്കര്‍ 14 ദിവസം കൂടി കസ്റ്റഡിയില്‍; രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് വഴിത്തിരിവിലേക്ക്
കൊച്ചി; ശിവശങ്കർ 14 ദിവസം കൂടി കസ്റ്റഡിയില്‍ തുടരും, കേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതെന്ന് വിലയിരുത്തി കസ്റ്റംസും, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍…
Read More » - 7 December
ലൈംഗികച്ചുവയോടെ സംസാരിച്ചു, 17കാരിയുടെ രഹസ്യമൊഴി; ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ മാറ്റി
കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി
Read More » - 6 December
ടി.പി വധത്തിലും രവീന്ദ്രന് പങ്ക്?; നിർണായക വെളിപ്പെടുത്തലുമായി കെ.കെ രമ
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ നിർണായക വെളിപ്പെടുത്തലുമായി കെ.കെ രമ. ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്…
Read More » - 6 December
വീണ്ടും ആക്രമണം; സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു
തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Read More » - 6 December
തോൽക്കുമെന്ന ഭയം; ബിജെപി സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം, പിന്നിൽ സി.പി.എം
തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ തോൽക്കുമെന്ന ഭീതിയിലാണ് പലയിടത്തും സി.പി.എം. എന്നാൽ, ജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് മിക്കയിടങ്ങളിലും ബി.ജെ.പി. ഇതോടെ, ബി.ജെ.പി സ്ഥാനാർത്ഥികളെ മാനസികമായും ശാരീരികമായും…
Read More » - 6 December
കുരുട്ടുബുദ്ധിയുമായി കോൺഗ്രസ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; പൊലീസ് പിടിയിലായത് നാല് പേർ
കിളിമാനൂർ പള്ളിക്കൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ 4 പ്രവർത്തകർ പൊലീസ് പിടിയിൽ. വോട്ടർമാർക്ക് പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പണം വിതരണം…
Read More » - 5 December
കവർ ഗേൾ ആയിട്ടെന്ത് കാര്യം? മറുപടി ഇതല്ലേ, ഉള്ള ബഹുമാനവും പോയി; അവയവക്കടത്തും സർക്കാരിനുണ്ടോയെന്ന് സംവിധായകൻ
വിന്റെ മരണത്തിൽ അവയവ മാഫിയ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ അടക്കം സമീപിച്ചിരുന്നു. കോവിഡ് ബാധിതയായിരുന്ന തന്റെ…
Read More » - 4 December
പ്രണയിച്ച് വിവാഹം കഴിച്ചവർക്ക് നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം, സംഭവം കൊയിലാണ്ടിയിൽ
പ്രണയിച്ച് വിവാഹിതരായവർക്കെതിരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ഇവർക്കെതിരെ ആക്രമണം നടത്തിയത്. ജനങ്ങൾ കൂടി നിൽക്കുന്ന…
Read More » - 4 December
ട്രാൻസ് ജെൻഡർ പുരുഷനായ ഡാനി പ്രസവിച്ചു; അച്ഛനും മകൾക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്, ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു.…
Read More » - 4 December
ഇത് ‘കുമ്പിടി’യോ?; കുമ്മനോട്ട് എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു സ്ഥാനാർത്ഥി!
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. പേരുകൾ കൊണ്ടും ചിഹ്നം കൊണ്ടും വ്യത്യസ്തരായ സ്ഥാനാർത്ഥികളെ ഇതിനോടകം കണ്ടു കഴിഞ്ഞു. ഇക്കൂട്ടത്തിൽ അമ്മിണി രാഘവനുമുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാർഡ്…
Read More » - 4 December
സിപിഎമ്മിന്റെ ഫ്ളക്സ് ബോർഡ് കീറുന്നവനെ കയ്യിൽ കിട്ടിയാൽ അതുപോലെ കീറും, ഒരു മയവും ഉണ്ടാകില്ലെന്ന് രാഹുൽ പശുപാലൻ
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സിപിഎമ്മിന്റെ പ്രചരണത്തിനായി സോഷ്യൽ മീഡിയയിൽ സജീവമായി രാഹുൽ പശുപാലനും, നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ എന്നും കൂടാതെ, തോൽക്കും എന്ന് പേടിച്ചു സിപിഎമ്മിന്റെ കീറിയ…
Read More » - 4 December
ഇഷ്ടപ്പെട്ട ആളിനൊപ്പം ഇറങ്ങിപ്പോയി, 25–ാം വയസിൽ വിധവയായി; ശ്രുതിക്ക് കൂട്ടിന് മകൾ മാത്രം!
മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് മാതാപിതാക്കൾ. പങ്കാളി ഇല്ലാതെ ഒറ്റയ്ക്ക് മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമുണ്ടാകും?. മകളെ സമ്മാനിച്ച് തന്നെ തനിച്ചാക്കി പോയ ഭർത്താവിന്റെ ഓർമയിൽ ശ്രുതിയെന്ന…
Read More » - 2 December
സൂപ്പർ ഹിറ്റായ സരിഗമപയിലെ ഗായകൻ അശ്വിന് വിജയന് വിവാഹിതനാവുന്നു, ഭാവി വധുവിനൊപ്പമുള്ള ചിത്രങ്ങൾ കാണാം
ചാനൽ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അശ്വിൻ വിജയൻ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് പ്രേക്ഷകരുടെ…
Read More » - 2 December
ഗായത്രി എസ് നായരെന്ന സഖാവിനെന്തിനാ ജാതിവാല് എന്ന് ചോദിക്കാൻ ഇരട്ടച്ചങ്കുള്ള ഒരാളുപോലും ഇല്ലേ; ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ സ്ഥാനാർഥിയാണ് ഗായത്രി ബാബു അഥവാ ഗായത്രി എസ് നായരുടെ പോസ്ററർ. ജാതിയും മതവും ബാധകമല്ലാത്ത പാർട്ടി എന്ന് പറയുമ്പോഴും വ്യക്തമായ…
Read More » - 1 December
ചെറുകിട സംരംഭകർക്ക് താങ്ങായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്ര ലോൺ യോജന; രാജ്യത്ത് ഒന്നാമതെത്തി കർണാടക
ബെംഗളുരു; പ്രധാനമന്ത്രിയുടെ മുദ്ര ലോൺ യോജന പ്രകാരം ഏറ്റവും കൂടുതൽ ലോൺ അനുവദിയ്ച്ചത് കർണ്ണാടകയിൽ. കൂടാതെ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്പത്തിക വർഷം 6,906.12 കോടി…
Read More » - 1 December
ഗായത്രി എസ് നായരെന്ന സഖാവിനെന്തിനാ ജാതിവാല് എന്ന് ചോദിക്കാൻ ഇരട്ടച്ചങ്കുള്ള ഒരാളുപോലും ഇല്ലേ; പരിഹസിച്ച് ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ സ്ഥാനാർഥിയാണ് ഗായത്രി ബാബു അഥവാ ഗായത്രി എസ് നായരുടെ പോസ്ററർ. ജാതിയും മതവും ബാധകമല്ലാത്ത പാർട്ടി എന്ന് പറയുമ്പോഴും വ്യക്തമായ…
Read More » - 1 December
1 ലക്ഷത്തിന്റെ മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറുമായി വന്നാണ് ചില വേദനിക്കുന്ന കർഷകർ ഡൽഹിയിൽ സമരം ചെയ്യുന്നത്; പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. പഞ്ചാബ് സംസ്ഥാനത്തെ ചില ക൪ഷക൪ സമരമെന്ന…
Read More » - Nov- 2020 -30 November
ആട് ഇടിച്ചിട്ടതല്ല; 27 കാരിയുടെ മരണം അടിവയറ്റിനേറ്റ ശക്തമായ ചവിട്ടിനെ തുടർന്ന്; ഭർത്താവ് അരുൺ കുടുങ്ങിയതിങ്ങനെ
കൊല്ലം; 27 വയസുള്ള യുവതിയുടെ മരണം പാറയുടെ മുകളിൽ നിന്ന് ആട് ഇടിച്ചിട്ടതല്ല എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്, വാപ്പാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച…
Read More » - 30 November
ഒരു സീനിന് ശേഷം അടുത്ത ഷെഡ്യൂൾ ഒരുവര്‍ഷം കഴിഞ്ഞ് ആരംഭിച്ചാലും ലാല്‍ സാര്‍ കൃത്യമായി ഓര്ക്കിരിക്കും; സേതു അടൂര്‍
മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സിനിമയിലെ പ്രൊഡക്ഷൻ കണ്ട്രോളര്മാറിലൊരാളായ സേതു അടൂര്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവച്ചത്. അപാരമായ ഓർമ്മ…
Read More »