NattuvarthaLatest NewsKeralaNews

ഏഴുവയസ്സുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു ; അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു

കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

കേണിച്ചിറ : ഏഴുവയസ്സുകാരനെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു . മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവന്റെ പേരിലാണ് കേണിച്ചിറ പോലീസ് കേസെടുത്തത്.

സഹദേവന്റെ കുന്നമ്പറ്റയിലെ വീട്ടിൽവെച്ചാണ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button