Kozhikode
- Sep- 2021 -7 September
ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തിൽ ആയുധധാരികളായ മൂന്ന് സ്ത്രീകളും
ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തിൽ ആയുധധാരികളായ മൂന്ന് സ്ത്രീകളും
Read More » - 7 September
‘നിപയെ കേരളത്തിൽ നിന്നും ഓടിച്ചത് ഞാൻ’: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുമ്പോൾ
കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച് കേരളത്തിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വെളിപ്പെടുത്തൽ…
Read More » - 7 September
ചതിച്ചത് റമ്പൂട്ടാൻ തന്നെയോ ? വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി : വീണ ജോര്‍ജ്
കോഴിക്കോട്: ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന് മരിച്ച സംഭവത്തില്‍ കുട്ടി കഴിച്ച റംമ്പൂട്ടാന് തന്നെയാവും രോഗം ബാധിക്കാൻ കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്.…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല: ജില്ലാ കളക്ടര്‍
ചെന്നൈ: തമിഴ്നാട്ടില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കോയമ്പത്തൂരില്‍ നിപ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 6 September
നിപ പരിശോധന: കോഴിക്കോട് ജില്ലയിൽ പ്രത്യേക ലാബ്, പ്രവര്‍ത്തനം ഇന്ന് മുതല്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. മാരകമായ നിപ വൈറസിന്റെ സാമ്പിള്‍ സേഖരിക്കാനും പരിശോധന…
Read More » - 6 September
നിപ: ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു, വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സാംപിള്‍ ശേഖരിക്കും
കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന് മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍…
Read More » - 6 September
‘മാപ്പിള കലാപത്തിലെ മതഭ്രാന്തും ക്രൂരതകളും തുറന്നു കാണിച്ചതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാം’: പി.സുജാതൻ
കൊച്ചി: മൽബാർ കലാപത്തിന്റെ മതഭ്രാന്തും ക്രൂരതകളും തുറന്നെഴുതിയതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.സുജാതന്‍. കലാപത്തിന്റെ ഭീകരതകളെ ചൂണ്ടിക്കാണിച്ച് ‘ദുരവസ്ഥ’ രചിച്ചതായിരിക്കാം മഹാകവി കുമാരനാശാനെ കൊലപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക എന്നാണ്…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 6 September
നിപ: ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം, രോഗ വ്യാപനം തീവ്രമാകാനിടയില്ല, ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കും
കോഴിക്കോട്: നിപ രോഗബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗ വ്യാപനം തീവ്രമാകാനിടയില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കുമെന്നും സംഘം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് പ്രോട്ടോകോള്‍…
Read More » - 6 September
നിപ വൈറസ്: ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു
ചാത്തമംഗലം: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത്…
Read More » - 5 September
നിപ വൈറസ് ബാധ: കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു
ചാത്തമംഗലം: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത്…
Read More » - 5 September
നിപ ബാധിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കി: പ്രാർത്ഥന നടത്തിയത് പിപിഇ കിറ്റ് ധരിച്ച് പ്രോട്ടോക്കോള്‍ പാലിച്ച്
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരന്റെ മൃതദേഹം കര്‍ശന നിയന്ത്രണത്തില്‍ കബറടക്കി. കോഴിക്കോട് കണ്ണപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ കവാടത്തിനു സമീപം പിപിഇ കിറ്റ് ധരിച്ചെത്തിയാണ്…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 5 September
നിപ: രോഗ ലക്ഷണമുള്ളത് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണം. കോഴിക്കോട് മെഡിക്കല്‍ കോളജിലേയും സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യപ്രവര്‍ത്തകരാണ് ഇവരെന്ന് ആരോഗ്യമന്ത്രി…
Read More » - 5 September
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കൊവിഡ് ഉണ്ടായിരുന്നില്ല, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്ന് വീണ ജോര്‍ജ്ജ്
കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്. നിപ ബാധിച്ച മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണ…
Read More » - 5 September
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി 17 പേര്‍ക്ക് സമ്പര്‍ക്കം: രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി 17 പേര്‍ക്ക് സമ്പര്‍ക്കം. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. മരിച്ച കുട്ടിയുടെ അഞ്ചു…
Read More » - 5 September
നിപ പ്രതിരോധം: രോഗം പകരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍ – അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍…
Read More » - 5 September
ഇത്തവണ കൊവിഡ് ഒരു വെല്ലുവിളി, എല്ലാം സജ്ജം: നിപ ഐസോലേഷന് വാര്‍ഡ് നിശ്ചയിച്ചുവെന്ന് എ.കെ ശശീന്ദ്രന്
കോഴിക്കോട്: നിപ ബാധിച്ച് സംസ്ഥാനത്ത് 12 വയസുകാരന് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗനിയന്ത്രണ നടപടികള്‍ ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്നീ രണ്ട് കാര്യങ്ങള്‍ക്ക്…
Read More » - 5 September
ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ വിദഗ്ധമായ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
തൃശൂര്‍: ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ വിദഗ്ധമായ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. കട്ട്ലെറ്റിന് വേണ്ടി ഇറച്ചി…
Read More » - 5 September
സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഒന്നേകാല്‍ കോടിയോളം വിലവരുന്ന 2.6…
Read More » - 4 September
കരിപ്പൂരിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ: അറസ്റ്റിലായത് കോഴിക്കോട്, മലപ്പുറം സ്വദേശികൾ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ 2.6 കിലോഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ. ഇന്ന് പുലർച്ചെ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. സംഭവവുമായി…
Read More » - 4 September
സമാന്തര ടെലഫോണുകൾ എക്സ്ചേഞ്ച്: പിന്നിൽ സ്വർണക്കടത്ത്, ഹവാല സംഘങ്ങളെന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ
കൊച്ചി: സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. പ്രതികൾ സാമ്പത്തിക നേട്ടങ്ങൾക്കു പുറമേ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിച്ചിരുന്നോ…
Read More » - 3 September
തീവ്രവാദ ബന്ധം പുറത്ത്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് രണ്ടാഴ്ച്ചക്കകം എൻഐഎ ഏറ്റെടുക്കും
കോഴിക്കോട്: തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐ എ രണ്ടാഴ്ച്ചക്കകം ഏറ്റെടുക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎ…
Read More »